കെ.​കെ. മ​ഹേ​ശ​ന്‍റെ ആ​ത്മ​ഹ​ത്യ അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക സം​ഘം

July 11th, 2020

തിരുവനന്തപുരം: ക​ണി​ച്ചു​കു​ള​ങ്ങ​ര എ​സ്‌എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ​ന്‍റെ ആ​ത്മ​ഹ​ത്യ അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക സം​ഘം. ഐ​ജി ഹ​ര്‍​ഷി​ക അ​ട്ട​ല്ലൂ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം...

Read More...

പ്രതിപക്ഷ സമരം മനുഷ്യജീവന് നേര്‍ക്കുള്ള വെല്ലുവിളി: സി.പി.എം

July 10th, 2020

സാമൂഹ്യവ്യാപനത്തിനരികില്‍ സംസ്ഥാനം നില്‍ക്കെ എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ അക്രമാസക്തമായ പ്രതിഷേധം മനുഷ്യ ജീവനുനേരെയുള്ള വെല്ലുവിളിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവ...

Read More...

കാണാതായ പ്ലസ്ടു പരീക്ഷാ ഉത്തരക്കടലാസ് കണ്ടെത്തി; തിരിച്ചു കിട്ടിയത് 27 ദിവസത്തിന് ശേഷം

July 7th, 2020

കൊല്ലം മുട്ടറ സ്കൂളിലെ വിദ്യാത്ഥികളുടെ കാണാതായ ഉത്തരക്കടലാസുകൾ തിരിച്ചു കിട്ടി. തിരുവനന്തപുരത്തെ റെയിൽവേ വാഗണിന്‍റെ അകത്ത് നിന്നാണ് ഉത്തരക്കടലാസുകൾ ലഭിച്ചത്. തപാൽ വകുപ്പ് ഉത്തരക്കടലാസുകൾ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. ...

Read More...

സ്വർണക്കടത്ത്‌ കേസ്‌ അന്വേഷണത്തിന്‌ എല്ലാ പിന്തുണയും നൽകും; ‘എന്ത് അംസംബന്ധവും വിളിച്ചുപറയാന്‍ കരുത്തുള്ള നാക്ക് വെച്ച് എന്തും പറയരുത്’

July 6th, 2020

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണത്തിന് എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്താണ് നടന്ന...

Read More...

ജോസ് കെ മാണിയെ രൂക്ഷമായി വിമര്‍ശിച്ച്‌ പി.സി ജോര്‍ജ് എം.എല്‍.എ രംഗത്ത്

July 2nd, 2020

തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്ന് പുറത്തുപോയ ജോസ് കെ മാണിയെ രൂക്ഷമായി വിമര്‍ശിച്ച്‌ പി.സി ജോര്‍ജ് എം.എല്‍.എ. ജോസ് കെ മാണിയുടെ കാര്യം കട്ടപൊകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ജോസ് കെ മാണിയെ സ്വീകരിക്കാന്‍ ഇടതുപ...

Read More...

എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ

June 29th, 2020

എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും. കൈറ്റ് ഉള്‍പ്പെടെയുളള സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനാകും. ഫലമറിയാന്‍ www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോർട്ടൽ ...

Read More...

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 42 പേര്‍ക്ക് രോഗമുക്തി

June 28th, 2020

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, എറണാകുളം,...

Read More...

250 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ സ്പില്‍ ഓവര്‍ പ്രോജക്ടുകളായി ഏറ്റെടുക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി

June 26th, 2020

പ്രത്യേക ജീവനോപാധി പദ്ധതി പ്രകാരമുള്ള 250 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ സ്പില്‍ ഓവര്‍ പ്രോജക്ടുകളായി ഏറ്റെടുക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസ...

Read More...

തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾ പുന:ക്രമീകരിക്കുന്നു

June 25th, 2020

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ വർഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പോളിംഗ് സ്റ്റേഷനുകളിൽ ആവശ്യമായ പുന:ക്രമീകരണ നടപടി ആരംഭിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. സംസ്ഥാനത്ത് ത്ര...

Read More...

ഓണ്‍ലൈന്‍ വിദ്യാഭ്യാസം; ഡിജിറ്റല്‍ വായനയുടെ സാധ്യത വര്‍ധിപ്പിക്കും ; മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

June 21st, 2020

കൊല്ലം :കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ നയങ്ങള്‍ ഡിജിറ്റല്‍ വായനയുടെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വായനാദിന മാസാചരണത...

Read More...