മിഷേലിനെ ബോട്ടില്‍ കടത്തിക്കൊണ്ടു പോയെന്നു സംശയം

March 28th, 2017

സിഎ വിദ്യാര്‍ഥിനി മിഷേലി (18) നെ ബോട്ടില്‍ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാനുള്ള സാധ്യത ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. ഇതിന്റെ ഭാഗമായി, സ്വകാര്യ സര്‍വീസ് നടത്തുന്ന ബോട്ടുടമകളെയും ബോട്ടുകളിലെ ജീവനക്കാരെയും ചോദ്...

Read More...

എസ്.എസ്.എല്‍.സി കണക്ക് ചോദ്യപേപ്പര്‍ തയാറാക്കിയ അധ്യാപകനെ സസ്‌പെന്റ് ചെയ്തു

March 28th, 2017

തിരുവനന്തപുരം: എസ്.എസ്.എല്‍.സി കണക്കു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടു രണ്ട് അധ്യാപകര്‍ക്കെതിരേ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ചോദ്യം തയാറാക്കിയ സുജിത് കുമാര്‍ എന്ന അധ്യാപകനെ സസ്‌പെന്റ് ചെയ്തു. മറ...

Read More...

തൃശൂരില്‍ കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍

March 28th, 2017

എരുമപ്പെട്ടി കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രത്തിന് സമീപം ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബനാഥന്‍ കൊട്ടിലിങ്ങല്‍ കൂട്ടിപ്പറമ്പില്‍ സുരേഷ് കുമാര്‍ (37), ഭാര്യ ധന്യ (34), മക്കളായ വൈഗ (എട്ട്), വൈശാ...

Read More...

അമൽ കൃഷ്ണയും കുടുംബവും നാളെ നന്മയിലേക്ക്…..

March 28th, 2017

കോഴിക്കോട്: നെടുകെ വെട്ടിപ്പൊളിഞ്ഞ മേൽക്കൂരയില്ലാത്ത പാതി മുറിയിലായിരുന്നു ഏഴു വയസ്സുകാരൻ അമൽ കൃഷ്ണയുടെ താമസം. ഇരിപ്പും, പഠിപ്പും, കിടപ്പും, ഭക്ഷണം പാകം ചെയ്യലും, അലക്കലും അലങ്കോലപ്പെട്ടുകിടക്കുന്ന, ആകാശം കാണുന്ന പാതി...

Read More...

മൂന്നാറിലെ കൈയേറ്റങ്ങളില്‍ നടപടി വേണം: വി.എസ് അച്യുതാനന്ദന്‍

March 27th, 2017

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങളില്‍ നടപടി വേണമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. ദേവികുളം സബ് കലക്റ്ററെ മാറ്റേണ്ട കാര്യമില്ല. അദ്ദേഹത്തെ അവിടെ തുടരാന്‍ അ...

Read More...

കെ.എം മാണിയെ യു.ഡി.എഫിന് വേണ്ടന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ്

March 27th, 2017

കെ.എം മാണിയെ യു.ഡി.എഫിന് വേണ്ടന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എം.എല്‍.എ. കെ.എം മാണിയെ മുന്നണിയില്‍ വേണാ വേണ്ടയോ എന്നത് യു.ഡി.എഫ് നേതൃയോഗം ചേര്‍ന്ന് തീരുമാനിക്കേണ്ട കാര്യമാണ്. അല്ലാതെ ഒന്നോ രണ്ടോ ആളുകളല്ല കാര്യം തീ...

Read More...

ശശീന്ദ്രന്റെ രാജി കൊണ്ടു മാത്രം സര്‍ക്കാരിന്റെ നാണക്കേട് തീരുന്നില്ല: രമേശ് ചെന്നിത്തല

March 26th, 2017

ലൈംഗിക വിവാദത്തില്‍ കുടുങ്ങി എ.കെ.ശശീന്ദ്രന്‍ മന്ത്രിസഭയില്‍ നിന്ന് രാജി വച്ചത് കൊണ്ട് മാത്രം മന്ത്രിസഭയുടെ നാണക്കേട് മാറുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ് പത്ത് മാസത്തിനിടയ...

Read More...

പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആദിവാസി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു

March 26th, 2017

വയനാട്: വയനാട് മീനങ്ങാടിയില്‍ പത്തും പതിനഞ്ചും വയസുള്ള രണ്ട് ആദിവാസി പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ കുട്ടികളുടെ ചെറിയച്ചനെയും അമ്മാനവനെയും പോലീസ് അറസ്റ്റു ചെയ്തു. കുട്ടികളുടെ മോഴിയും അടിസ്ഥാനത്തി...

Read More...

ഉമ്മന്‍ചാണ്ടി വീണ്ടും ‘മുഖ്യമന്ത്രി’യാവുന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി

March 26th, 2017

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലാണ് ആദ്യ സീന്‍ ചിത്രീകരിച്ചത്. നാട്ടുകാരുടെ കുഞ്ഞൂഞ്ഞായി പരാതികളും സ്വീകരിക...

Read More...

ലൈംഗിക ആരോപണം: മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിസന്നദ്ധത അറിയിച്ചു

March 26th, 2017

അശ്ലീല സംഭാഷണം പുറത്തുവന്നതിന് പിന്നാലെ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ രാജിസന്നദ്ധത അറിയിച്ചു. പാര്‍ട്ടിക്കും സര്‍ക്കാരിനും ക്ഷീണമുണ്ടാക്കുന്നത് ഒന്നും ചെയ്യില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംഭവം ...

Read More...