അഭിമന്യു ഫണ്ടിലേക്ക്‌ ലഭിച്ചത്‌ 3.1 കോടി രൂപ; കുടുംബത്തെ സഹായിക്കും, എറണാകുളത്ത്‌ അഭിമന്യു സ്‌മാരക വിദ്യാര്‍ഥിസേവന കേന്ദ്രം: കോടിയേരി

October 5th, 2018

അഭിമന്യു രക്തസാക്ഷി ഫണ്ടിലേക്ക്‌ 3,10,74,887 രൂപ ലഭിച്ചതായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അറിയിച്ചു. ഇടുക്കി ജില്ലാ കമ്മറ്റി 71 ലക്ഷം രൂപയും, എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഫെഡറല്‍ ബാങ്ക്‌ അക്കൗണ്ടില്...

Read More...

കണ്ണൂർ വിമാനത്താവളം ഡിസംബർ 9ന് പ്രവർത്തനമാരംഭിക്കും

October 5th, 2018

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബർ 9ന് ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസൻസ് വ്യാഴാഴ്ച ഡിജിസിഎ അനുവദിച്ചതിനെ തുടർന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചതെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. 3,050...

Read More...

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പിതൃസഹോദരന്‍റെ ഭാര്യയ്ക്കൊപ്പം കാണാതായ സംഭവം ; അന്വേഷണം കൊച്ചി കേന്ദ്രീകരിച്ച്‌

October 5th, 2018

ചേര്‍ത്തല: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പിതൃസഹോദരന്‍റെ ഭാര്യക്കൊപ്പം കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. എറണാകുളം ജില്ലയില്‍ ഇവര്‍ ഉള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം യുവതി കലൂരില്‍ ...

Read More...

സ്ത്രീ​പ്ര​വേ​ശ​നം: സി​പി​എ​മ്മും ബി​ജെ​പി​യും ഇ​ര​ട്ട നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് ചെ​ന്നി​ത്ത​ല

October 4th, 2018

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ സി​പി​എ​മ്മും ബി​ജെ​പി​യും ഇ​ര​ട്ട നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സു​പ്രീം​കോ​ട​തി വി​ധി​യെ ആ​ര്‍​എ​...

Read More...

സ്വാമി അയ്യപ്പന്റെ അനുഗ്രഹത്തോടെ ഈ യുദ്ധം വിജയിക്കും; രാഹുല്‍ ഈശ്വര്‍

October 4th, 2018

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തെ ചൊല്ലി ഹിന്ദുമത വിശ്വാസികള്‍ നടത്തിയ ജെല്ലിക്കെട്ട് വിപ്ലവം വിജയിക്കുമെന്ന് ശബരിമല തന്ത്രി കുടുംബാംഗവും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വര്‍. ജെല്ലിക്കെട്ട് വിപ്ലവത്തിന് ആഹ്വാനം ചെയ്തതും ...

Read More...

ശമ്പളം പിടിച്ചുവാങ്ങരുത്; സാലറി ചലഞ്ചിനെതിരേ ഹൈക്കോടതി

October 4th, 2018

പ്രളയ ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളം സ്വീകരിക്കുന്ന സാലറി ചലഞ്ചിനെതിരേ ഹൈക്കോടതി. ജീവനക്കാരില്‍ നിന്നും ശന്പളം നിര്‍ബന്ധിച്ച്‌ വാങ്ങരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യം സര്‍ക്കാ...

Read More...

വയനാട്ടില്‍ വിഷമദ്യം കഴിച്ച്‌ മൂന്ന് പേര്‍ മരിച്ചു

October 4th, 2018

കല്‍പ്പറ്റ: വയനാട് വെള്ളമുണ്ടയില്‍ വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് അച്ഛനും മകനും ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. വെള്ളമുണ്ട സ്വദേശികളായ തിഗന്നായി(75), മകന്‍ പ്രമോദ്(35), ബന്ധു പ്രസാദ്(35) എന്നിവരാണ് മരിച്ചത്. മദ്യം ക...

Read More...

ബ്രൂവറി വിഷയം; എക്‌സൈസ് മന്ത്രി രാജി വെയ്ക്കണമെന്ന് ചെന്നിത്തല

October 3rd, 2018

തിരുവനന്തപുരം: എക്‌സൈസിനെതിരെ വീണ്ടും ചെന്നിത്തല രംഗത്ത്. എക്‌സൈസ് ഉദ്യോഗസ്ഥരെ മറി കടന്നാണ് ശ്രീചക്ര ഡിസ്റ്റിലറിയ്ക്ക് അനുമതി നല്‍കിയതെന്നും നയം മറി കടന്നിട്ടുണ്ടെങ്കില്‍ എക്‌സൈസ് മന്ത്രി രാജി വെയ്ക്കണമെന്നും ചെന്നിത്...

Read More...

ബ്രൂവറികള്‍ അനുവദിച്ചതില്‍ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് എക്‌സൈസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

October 3rd, 2018

കോഴിക്കോട്: ബ്രൂവറികള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് എക്‌സൈസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. അഴിമതിയില്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്നാ...

Read More...

ബ്രൂവറി: ചെന്നിത്തലയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതം; മറുപടിയുമായി മുഖ്യമന്ത്രി

October 3rd, 2018

ബ്രൂവറി അനുവദിച്ച കാര്യത്തില്‍ പ്രതിപക്ഷ നേതാവിന്റേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രതിപക്ഷ നേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള ശ്രമങ്ങളും ...

Read More...