എറണാകുളത്തെ 23 പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ

May 18th, 2021

എറണാകുളം ജില്ലയിലെ 23 പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിൽ അധികമുള്ള പഞ്ചായത്തുകളിലാണ് ജില്ലാ ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇവിടെ 24 മണിക്കൂറും പ്രവർത്തിക്...

Read More...

വളാഞ്ചേരിയില്‍ വെന്റിലേറ്റര്‍ ലഭിക്കാതെ കൊവിഡ് ബാധിത മരിച്ചതായി പരാതി

May 17th, 2021

മലപ്പുറം വളാഞ്ചേരിയില്‍ വെന്റിലേറ്റര്‍ ലഭിക്കാത്തതിനാല്‍ കൊവിഡ് രോഗി മരിച്ചതായി പരാതി. തിരൂര്‍ പുറത്തൂര്‍ സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. 80 വയസായിരുന്നു. ഇന്നലെ രാത്രിയാണ് ഇവര്‍ മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ വച്ചാ...

Read More...

രണ്ട് ദിവസത്തിനിടെ മരിച്ചത് 6 പേർ; സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് റേഷൻ വ്യാപാരികളുടെ സമരം ആരംഭിച്ചു

May 17th, 2021

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് റേഷൻ വ്യാപാരികളുടെ സമരം ആരംഭിച്ചു. ഭരണകക്ഷി അനുകൂലികളായ സംഘടനകൾ ഒഴികെ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും അടച്ചിട്ടിരിക്കുയാണ്....

Read More...

ടൗട്ടേ ചുഴലിക്കാറ്റ്; കൊച്ചി തീരത്തുനിന്ന് 12 മത്സ്യബന്ധന തൊഴിലാളികളെ രക്ഷപ്പെടുത്തി

May 17th, 2021

ടൗട്ടേ ചുഴലിക്കാറ്റിൽ അകപ്പെട്ട 12 മത്സ്യബന്ധ തൊഴിലാളികളെ രക്ഷപ്പെടുത്തി. കൊച്ചി തീരത്തുനിന്ന് ഏകദേശം 35 നോട്ടിക്കൽ മൈൽ അകലെ ഒറ്റപ്പെട്ടുപോയ ആളുകളെയാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത്. കോസ്റ്റ് ഗാർഡിൻ്റെ ആര്യമാൻ എന്ന...

Read More...

സ്നേഹത്തിന്റെ അടയാളമായി ആ ബാഡ്ജ്; നെഞ്ചോടുചേർത്ത് അഡോൺ

May 17th, 2021

കീരിത്തോട് (ഇടുക്കി):വെള്ളപ്പൂക്കളാൽ പൊതിഞ്ഞ അമ്മ സൗമ്യയുടെ മൃതദേഹത്തിനുമുന്നിലിരുന്ന് കൊച്ച് അഡോൺ ഇന്ത്യയുടെയും ഇസ്രയേലിന്റെയും ദേശീയപതാകകൾ ആലേഖനം ചെയ്ത ബാഡ്ജ് നെഞ്ചോടുചേർത്തുപിടിച്ചു. ഇസ്രയേൽ കോൺസൽ ജനറൽ ജൊനാഥൻ സദ്കയ...

Read More...

ബേപ്പൂരില്‍നിന്ന് പോയ ബോട്ട് കാണാതായി; 15 മത്സ്യത്തൊഴിലാളികളെക്കുറിച്ച് വിവരമില്ല

May 16th, 2021

കോഴിക്കോട്: ബേപ്പൂരിൽനിന്ന് 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി. മേയ് അഞ്ചിന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. അഞ്ചാം തീയതി ബേപ്പൂരിൽനിന്ന് പോയ മറ്റൊരു ബോട്ട് ഗോവ...

Read More...

കേരളത്തില്‍ ഏഴു പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

May 16th, 2021

തിരുവനന്തപുരം: കേരളത്തിൽ ഏഴ് പേർക്ക് ബ്ലാക്ക് ഫംഗസ് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് തമിഴ്നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ഫംഗസിന്റെ സാന്നിധ്യം ...

Read More...

മലപ്പുറത്ത് നാലാം ദിവസവും കടൽക്ഷോഭം; ആശങ്കയൊഴിയാതെ തീരങ്ങൾ

May 16th, 2021

മലപ്പുറം ജില്ലയിലെ തീരദേശങ്ങളിൽ തുടർച്ചയായ നാലാം ദിവസവും കടൽക്ഷോഭം തുടരുകയാണ്. കാലവർഷം തുടങ്ങുന്ന സമയത്ത് പ്രതികൂല കാലാവസ്ഥയെ നേരിടുന്നവരാണ് ജില്ലയിലെ തീരദേശത്ത് താമസിക്കുന്നവർ. എന്നാൽ ഇത്തവണ അറബിക്കടലിൽ രൂപം കൊണ്ട ന്...

Read More...

കര്‍ഷകര്‍ക്ക് പേമാരിയുടെ ഇരുട്ടടി; ഇടുക്കിയില്‍ ഇന്നലെ പെയ്ത മഴയില്‍ നശിച്ചത് 206 ഹെക്ടര്‍ കൃഷി

May 16th, 2021

ഇടുക്കിയില്‍ നാശം വിതച്ച് മഴ. ഇന്നലെ പെയ്ത മഴയില്‍ 206 ഹെക്ടര്‍ കൃഷി നശിച്ചു. 218 വീടുകളും ഭാഗികമായി തകര്‍ന്നു. മഴ ശക്തമായതിനെ തുടര്‍ന്ന് മലങ്കര ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. വട്ടവടയില്‍ മാത്രം 20ഓളം വീടുകള്‍ക്കാ...

Read More...

ശക്തമായ കടലാക്രമണം; ഇരുനില വീട് പൂര്‍ണമായും നിലം പൊത്തി

May 15th, 2021

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ചുഴലിക്കാറ്റായി മാറിയതോടെ സംസ്ഥാനത്ത് മഴയും കടല്‍ ക്ഷോഭവും ശക്തമായി. ശക്തമായ കടല്‍ക്ഷോഭത്തില്‍ കാസര്‍ഗോഡ് ഉപ്പള മുസോടിയില്‍ ഇരുനില വീട് പൂര്‍ണ്ണമായും നിലം പൊത്തി. മൂസയുടെ വ...

Read More...