ബേപ്പൂരില്‍നിന്ന് പോയ ബോട്ട് കാണാതായി; 15 മത്സ്യത്തൊഴിലാളികളെക്കുറിച്ച് വിവരമില്ല

May 16th, 2021

കോഴിക്കോട്: ബേപ്പൂരിൽനിന്ന് 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി. മേയ് അഞ്ചിന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. അഞ്ചാം തീയതി ബേപ്പൂരിൽനിന്ന് പോയ മറ്റൊരു ബോട്ട് ഗോവ...

Read More...

കേരളത്തില്‍ ഏഴു പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

May 16th, 2021

തിരുവനന്തപുരം: കേരളത്തിൽ ഏഴ് പേർക്ക് ബ്ലാക്ക് ഫംഗസ് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് തമിഴ്നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ഫംഗസിന്റെ സാന്നിധ്യം ...

Read More...

മലപ്പുറത്ത് നാലാം ദിവസവും കടൽക്ഷോഭം; ആശങ്കയൊഴിയാതെ തീരങ്ങൾ

May 16th, 2021

മലപ്പുറം ജില്ലയിലെ തീരദേശങ്ങളിൽ തുടർച്ചയായ നാലാം ദിവസവും കടൽക്ഷോഭം തുടരുകയാണ്. കാലവർഷം തുടങ്ങുന്ന സമയത്ത് പ്രതികൂല കാലാവസ്ഥയെ നേരിടുന്നവരാണ് ജില്ലയിലെ തീരദേശത്ത് താമസിക്കുന്നവർ. എന്നാൽ ഇത്തവണ അറബിക്കടലിൽ രൂപം കൊണ്ട ന്...

Read More...

കര്‍ഷകര്‍ക്ക് പേമാരിയുടെ ഇരുട്ടടി; ഇടുക്കിയില്‍ ഇന്നലെ പെയ്ത മഴയില്‍ നശിച്ചത് 206 ഹെക്ടര്‍ കൃഷി

May 16th, 2021

ഇടുക്കിയില്‍ നാശം വിതച്ച് മഴ. ഇന്നലെ പെയ്ത മഴയില്‍ 206 ഹെക്ടര്‍ കൃഷി നശിച്ചു. 218 വീടുകളും ഭാഗികമായി തകര്‍ന്നു. മഴ ശക്തമായതിനെ തുടര്‍ന്ന് മലങ്കര ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. വട്ടവടയില്‍ മാത്രം 20ഓളം വീടുകള്‍ക്കാ...

Read More...

ശക്തമായ കടലാക്രമണം; ഇരുനില വീട് പൂര്‍ണമായും നിലം പൊത്തി

May 15th, 2021

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ചുഴലിക്കാറ്റായി മാറിയതോടെ സംസ്ഥാനത്ത് മഴയും കടല്‍ ക്ഷോഭവും ശക്തമായി. ശക്തമായ കടല്‍ക്ഷോഭത്തില്‍ കാസര്‍ഗോഡ് ഉപ്പള മുസോടിയില്‍ ഇരുനില വീട് പൂര്‍ണ്ണമായും നിലം പൊത്തി. മൂസയുടെ വ...

Read More...

കല്ലൂപ്പാറയിലും തുമ്പമണിലും ഗുരുതര പ്രളയസാധ്യത- കേന്ദ്ര ജല കമ്മീഷന്‍

May 15th, 2021

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ രണ്ടിടങ്ങളിൽ ഗുരുതര പ്രളയസാധ്യത ഉണ്ടെന്ന് കേന്ദ്ര ജല കമ്മീഷൻ. ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വലിയ രീതിയിൽ മഴ പെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ നദികളിലെ സാ...

Read More...

ഓട്ടിസം ബാധിച്ച കുട്ടിയെ മര്‍ദിച്ച സംഭവം; പിതാവിനെതിരെ വധശ്രമത്തിന് കേസ്

May 15th, 2021

എറണാകുളം: ഓട്ടിസം ബാധിച്ച പതിനെട്ടുകാരനായ മകനെ മര്‍ദിച്ച സംഭവത്തില്‍ പിതാവിനെതിരെ വധശ്രമത്തിന് കേസെടുത്തു. 15 വയസ്സു മുതല്‍ കുട്ടിയെ മര്‍ദ്ദിക്കാറുണ്ടെന്ന അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീറിനെതിരെ വധശ്രമത്തിനു ക...

Read More...

കനത്ത മഴ തുടരുന്നു; ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം

May 15th, 2021

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം. ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയ നിലയിലാണ്. ഇന്ന് വീണ്ടും കടൽ കയറുമെന്ന ആശങ്കയിലാണ് ജനങ്ങൾ. പുലർച്ചെ രണ്ടുമണി മുതൽ...

Read More...

തിരുവനന്തപുരം വലിയതുറ പാലത്തിൽ വിള്ളൽ

May 15th, 2021

തിരുവനന്തപുരം വലിയതുറ പാലത്തിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് കടൽ പാലം ചരിഞ്ഞു. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും കടലാക്രമണത്തിലുമാണ് പാലത്തിന് വിള്ളൽ രൂപപ്പെട്ടത്. ഇതോടെ പാലത്തിന്റെ ഒരു ഭാഗം ചരിഞ്ഞ നിലയിലാണ്. പല...

Read More...

നന്ദു മഹാദേവ അന്തരിച്ചു

May 15th, 2021

കാന്‍സറിനെ കരുത്തുറ്റ ചിരിയോടെ നേരിട്ട നന്ദു മഹാദേവ അന്തരിച്ചു. 27 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയൊടെയായിരുന്നു അന്ത്യം. തിരുവന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്...

Read More...