News Sections: India
-
പാകിസ്താനി പരാമർശ വിവാദം;ബിജെപി നേതാവ് എൻ രവികുമാർ മാപ്പ് പറയണമെന്ന് കർണാടക ഹൈക്കോടതി
ഡെപ്യൂട്ടി കമ്മീഷണറെ പാകിസ്താനി എന്ന് വിളിച്ച സംഭവത്തിൽ ബിജെപി നേതാവ് എൻ രവികുമാർ മാപ്പ് പറയണമെന്ന് കർണാടക ഹൈക്കോടതി. തന്റെ മേലുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രവികുമാർ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദേശം.കേണൽ…
-
പഞ്ചാബിൽ പടക്ക നിർമ്മാണ ശാലയിലെ സ്ഫോടനത്തിൽ നാല് പേർ മരിച്ചു
പഞ്ചാബിൽ പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി. സ്ഫോടനത്തിൽ നാല് പേർ മരിച്ചു. പഞ്ചാബിലെ ശ്രീ മുക്താർ സാഹിബ് ജില്ലയിലെ ലംബി ഗ്രാമത്തിൽ പ്രവർത്തിക്കുന്ന പടക്ക നിർമ്മാണശാലയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടത്തിൽ…
-
പശുമാംസം വിറ്റെന്നാരോപിച്ച് കടയുടമയ്ക്ക് നേരെ ആൾക്കൂട്ടമർദ്ദനം
പശുമാംസം വിറ്റെന്നാരോപിച്ച് കടയുടമയ്ക്ക് നേരെ ആൾക്കൂട്ടമർദ്ദനം. ഡൽഹി സർവകലാശാലയിലെ നോർത്ത് ക്യാംപസിന് അടുത്തുള്ള വിജയ്നഗർ പ്രദേശത്തെ കടയുടമയെയാണ് ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്. സംഭവത്തിൽ മലയാളി വിദ്യാർത്ഥികൾക്കെതിരെയും ആൾക്കൂട്ടം പിന്നീട് തിരിഞ്ഞു. കടയിൽ മാംസം വാങ്ങാനെത്തിയ…
-
കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി ആന്റോ ആന്റണി എംപി
കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി ആന്റോ ആന്റണി എംപി. എഐസിസി സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് സൂചന. പി സി വിഷ്ണുനാഥ് വർക്കിംഗ് പ്രസിഡൻ്റ് ആയതോടെ ഒഴിവ് വന്ന പദവിയിലേക്ക് തന്നെ…
-
500 രൂപ മുതലുള്ള കറന്‍സികള്‍ പിന്‍വലിക്കണം; കേന്ദ്രത്തിനോട് ആവശ്യപ്പെട്ട് ചന്ദ്രബാബു നാഡിയു
ഹൈദരാബാദ്: 500 രൂപ മുതലുള്ള കറന്‍സികള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നാഡിയു. അഴിമതി തടയുന്നതിനൊപ്പം സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കാനും നടപടി സഹായിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. തെലുങ്കു ദേശം പാര്‍ട്ടിയുടെ മെഗാ കണ്‍വെന്‍ഷനില്‍…
-
നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക്
നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക്. പ്രമേയം എംഎന്‍എം നേതൃയോഗം അംഗീകരിച്ചു. ഡിഎംകെയുമായുള്ള ധാരണപ്രകാരമാണ് തീരുമാനമെന്നും പ്രമേയത്തില്‍ പറയുന്നു. തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറ് സീറ്റുകളില്‍ ജൂൺ 19നാണ് തിരഞ്ഞെടുപ്പ്…
-
അപകടത്തിൽപെട്ട വാഹനം റോഡിൽ നിന്ന് മാറ്റുന്നവർക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി ആറുപേർക്ക് ദാരുണാന്ത്യം
അപകടത്തിൽപെട്ട വാഹനം റോഡിൽ നിന്ന് മാറ്റുന്നവർക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി ആറുപേർക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രി 8.30ന് മഹാരാഷ്ട്രയിലെ ബീഡ് ഗാഥി ഗ്രാമത്തിനു സമീപമായിരുന്നു സംഭവം. ബീഡിലെ ജിയോറായി സ്വദേശികളായ ബാലു അറ്റ്കരെ, ഭഗവത്…
-
ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കില്ലെന്നും അത് തുടരുമെന്നും ബിഎസ്എഫ്
ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കില്ലെന്നും അത് തുടരുമെന്നും ബോർഡർ സെക്യൂരിറ്റി ഫോഴ്സ്. ദൗത്യത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ബിഎസ്എഫ് ഐജി ശശാങ്ക് ആനന്ദ് ആണ് ദൗത്യം അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്.പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നും അതിർത്തിയിൽ…
-
രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവര്‍ക്ക് പ്രധാനമന്ത്രി ശക്തമായ മറുപടി നല്കി;ശശി തരൂര്‍
രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടി നല്‍കിയെന്ന് ശശി തരൂര്‍ എംപി. ഓപ്പറേഷന് സിന്ദൂര്‍ അനിവാര്യമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് എന്താണ് സംഭവിച്ചത് എന്ന്…
-
ഒഡീഷയിൽ അഴിമതി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകന് നാട്ടുകാരുടെ മർദനം
ഒഡീഷയിൽ അഴിമതി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകന് നാട്ടുകാരുടെ മർദനം. ഒഡീഷയിലെ ബൊലാംഗീർ എന്ന ഗ്രാമത്തിലെ സംരക്ഷണഭിത്തി നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെയാണ് നാട്ടുകാർ ചേർന്ന് മർദിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. പൊതുജന…

Local News


















