News Sections: India
-
സിന്ദൂരം മായ്ക്കാൻ ശ്രമിച്ചവരെ മണ്ണിൽ ലയിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
സിന്ദൂരം മായ്ക്കാൻ ശ്രമിച്ചവരെ മണ്ണിൽ ലയിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് 22 മിനിറ്റിനുള്ളിൽ ഇന്ത്യതിരിച്ചടിച്ചെന്ന് പറഞ്ഞ പ്രധാനമന്ത്രി പാക് ഭീകര സംഘടനകളുമായി ബന്ധമുള്ള…
-
ബെംഗളൂരുവില്‍ സ്യൂട്ട്കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി
ബെംഗളൂരുവില്‍ സ്യൂട്ട്കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചന്ദാപുര റയില്‍വേ പാലത്തിനു സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞെന്നാണ് പ്രാഥമിക നിഗമനം. സൂര്യനഗര്‍ പോലീസ്…
-
ഗൂഡല്ലൂരിൽ ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊന്നു
ഗൂഡല്ലൂരിൽ ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊന്നു. മസിനഗുഡിയിൽ നിര്‍മാണത്തൊഴിലാളിയായ ദിനേശ്കുമാറിനെയാണ് ഭാര്യ കാര്‍ത്യായിനി കഴുത്ത് ഞെരിച്ച് കൊന്നത്. കൊല്ലപ്പെട്ട ദിനേശ് കുമാറും ഭാര്യയും വഴക്ക് പതിവായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വാഴത്തോട്ടത്തിൽ വെച്ചാണ് കാർത്യായനി…
-
ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള ഐഎസ്ഐയുടെ ശ്രമം തകർത്ത് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം
ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ ശ്രമം തകർത്ത് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം. ഐഎസ്ഐ ബന്ധമുള്ള, വിദഗ്ധ പരിശീലനം ലഭിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തതോടെയാണ് പദ്ധതി പൊളിഞ്ഞത്. നേപ്പാൾ സ്വദേശി അൻസാറുൽ…
-
കേന്ദ്ര പദ്ധതികൾ നടപ്പാക്കാത്തതിൻറെ പേരിൽ തടഞ്ഞുവെച്ചിരിക്കുന്ന കേന്ദ്ര ഫണ്ട് പലിശസഹിതം ലഭിക്കണം; തമിഴ്നാട് സുപ്രീംകോടതിയിൽ
കേന്ദ്ര പദ്ധതികൾ നടപ്പാക്കാത്തതിൻറെ പേരിൽ തടഞ്ഞുവെച്ചിരിക്കുന്ന കേന്ദ്ര ഫണ്ട് പലിശസഹിതം ലഭിക്കുന്നതിനായി സുപ്രീംകോടതിയെ സമീപിച്ച് തമിഴ്നാട്. ദേശീയ വിദ്യാഭ്യാസ നയവും പിഎം- ശ്രീ പദ്ധതിയും നടപ്പാക്കാത്തതിൻറെ പേരിലാണ് ഫണ്ടുകൾ തടഞ്ഞുവെച്ചിരിക്കുന്നത്. 2291.30 കോടി രൂപ…
-
തിരുപ്പൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
തമിഴ്നാട്ടിലെ തിരുപ്പൂര്‍ കാങ്കയത്തിന് സമീപം വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. നത്തകാടയൂരിലാണ് സംഭവം. മൂന്നാര്‍ കണ്ണന് ദേവന് കമ്പനി സൈലന്റ് വാലി എസ്റ്റേറ്റ് സെക്കന്‍ഡ് ഡിവിഷനില്‍ റേഷന്‍കട നടത്തുന്ന നിക്സണ് ചിന്നപ്പന്…
-
കർണാടകയിലെ എസ്ബിഐ ബാങ്ക് ശാഖയിൽ കന്നഡ സംസാരിക്കുന്നതിനെച്ചൊല്ലി വാക്പോര്
കർണാടകയിലെ എസ്ബിഐ ബാങ്ക് ശാഖയിൽ കന്നഡ സംസാരിക്കുന്നതിനെച്ചൊല്ലി വാക്പോര്. ഇടപാടിനായി വന്ന ഉപഭോക്താവ് മാനേജരോട് കന്നഡ സംസാരിക്കാൻ ആവശ്യപ്പെടുകയും മാനേജർ അത് നിരസിക്കുകയും ചെയ്തതാണ് വാക്പോരിന് ഇടയാക്കിയത്. ബാങ്കിന്റെ ദക്ഷിണ ബെംഗളൂരുവിലെ ചന്ദാപുര ശാഖയിലാണ്…
-
ഓപ്പറേഷന് സിന്ദൂര്‍ വിശദീകരിക്കാനുള്ള ആദ്യ മൂന്ന് പ്രതിനിധി സംഘങ്ങള്‍ ഇന്ന് യാത്ര തിരിക്കും
ഓപ്പറേഷന് സിന്ദൂര്‍ വിശദീകരിക്കാനുള്ള ആദ്യ മൂന്ന് പ്രതിനിധി സംഘങ്ങള്‍ ഇന്ന് യാത്ര തിരിക്കും. ഓപ്പറേഷന് സിന്ദൂറിന്റെ സാഹചര്യം വിശദീകരിക്കുകയും അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്താനെ ഒറ്റപ്പെടുത്തുകയും ആണ് ഇന്ത്യയുടെ ലക്ഷ്യം. ഏഴ് പ്രതിനിധി സംഘങ്ങളിലെ ആദ്യ…
-
ബെംഗളൂരുവിൽ മഴവെള്ളം പമ്പ് ചെയ്തു കളയുന്നതിനിടെ രണ്ടുപേർ കൂടി മരിച്ചു
ബെംഗളൂരുവിൽ മഴവെള്ളം പമ്പ് ചെയ്തു കളയുന്നതിനിടെ രണ്ടുപേർ കൂടി മരിച്ചു.മൻമോഹൻ കാമത്ത് (63), ദിനേശ് (14) എന്നിവരാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ അപ്പാർട്ട്മെന്റിലാണ് സംഭവം. താമസക്കാരനായ മൻമോഹൻ കാമത്തും, അപ്പാർട്ട്മെന്റിലെ തൊഴിലാളിയായ…
-
ബജ്റംഗ് ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിലെ പ്രധാന പ്രതിയെ ജയിലിൽ വെച്ച് അപായപ്പെടുത്താൻ ശ്രമം
മംഗലാപുരത്ത് ബജ്റംഗ് ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിലെ പ്രധാന പ്രതിയെ ജയിലിൽ വെച്ച് അപായപ്പെടുത്താൻ ശ്രമം. മംഗലാപുരം സബ് ജയിലിൽ വെച്ചാണ് പ്രതി നൗഷാദിനെ അപായപ്പെടുത്താൻ ശ്രമം ഉണ്ടായത്.കൊലപാതകം നടത്തിയ പ്രതിക്ക് എല്ലാ…

Local News


















