News Sections: India
-
അമ്മയുടെ മുന്നിൽവെച്ച് രണ്ടര വയസുകാരിയെ ആൺസുഹൃത്ത് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി
അമ്മയുടെ മുന്നില്‍വെച്ച് രണ്ടര വയസുകാരിയെ ആണ്‍സുഹൃത്ത് ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മുംബൈയിലെ മല്‍വാണിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ കുട്ടിയുടെ 35 വയസുകാരിയായ അമ്മയേയും 19കാരനായ ആണ്‍സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു.മൂന്ന്…
-
റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയം;കേന്ദ്രസര്‍ക്കാറിന്റെ ഭാഷയില്‍ സുപ്രീംകോടതിയും സംസാരിക്കുന്നു;ആഞ്ഞടിച്ച് പ്രശാന്ത് ഭൂഷണ്
റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ നിലപാട് കടുപ്പിച്ച സുപ്രീംകോടതിക്കെതിരെ അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. കേന്ദ്രസര്‍ക്കാറിന്റെ ഭാഷയില്‍ സുപ്രീംകോടതിയും സംസാരിക്കുന്നത് ഖേദകരമാണെന്ന് അദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് പറയുന്ന ഇന്ത്യയിലെ സര്‍ക്കാര്‍ അന്താരാഷ്ട്ര…
-
കാറിനുള്ളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഡോർ ലോക്ക് ആയി നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം
കാറിനുള്ളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഡോർ ലോക്ക് ആയി നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. ആറ് മുതൽ എട്ട് വയസ് വരെയുള്ള നാല് കുഞ്ഞുങ്ങളാണ് ശ്വാസംമുട്ടി മരിച്ചത്.ആന്ധ്രയിലെ ദ്വാരപുടി ഗ്രാമത്തിലായിരുന്നു സംഭവം. പ്രദേശത്തെ മഹിളാ മണ്ഡൽ ഓഫീസിന്…
-
ഭീകരാക്രമണം നടത്താനുളള ഭീകരരുടെ പദ്ധതി പൊളിച്ച് ഹൈദരാബാദ് പൊലീസ്
നഗരത്തിൽ ഭീകരാക്രമണം നടത്താനുളള ഭീകരരുടെ പദ്ധതി പൊളിച്ച് ഹൈദരാബാദ് പൊലീസ്. നഗരമധ്യത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്ന, ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.വിജയനഗരത്തിൽ നിന്നും സിറാജ് എന്നയാളെയും ഹൈദരാബാദിൽ നിന്നും സമീർ…
-
മധ്യപ്രദേശിലെ BJP മന്ത്രി വിജയ്ഷായുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ
മധ്യപ്രദേശിലെ BJP മന്ത്രി വിജയ്ഷായുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ. കേണൽ സോഫിയ ഖുറേഷിക്ക് എതിരായ വിവാദ പരാമർശത്തിൽ കേസെടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം. കഴിഞ്ഞ തവണ ഹർജി പരിഗണിച്ച സുപ്രീംകോടതി മന്ത്രിക്കെതിരെ…
-
ഫ്ലാറ്റിൽ പ്രഷർ കുക്കറിനകത്ത് രാസലഹരി തയാറാക്കുന്നതിനിടെ യുവതി പിടിയിൽ
ഫ്ലാറ്റിൽ പ്രഷർ കുക്കറിനകത്ത് രാസലഹരി തയാറാക്കുന്നതിനിടെ യുവതി പിടിയിൽ. 5.6 കോടി രൂപയുടെ രാസലഹരിയുമായി നൈജീരിയൻ സ്വദേശിനി റീത്ത ഫാത്തി കുറെബൈവു ആണ് പിടിയിലായത്. മുംബൈയിലെ നാലസൊപാര ഈസ്റ്റിലെ പ്രഗതി നഗറിൽ വൻതോതിൽ എംഡിഎംഎ…
-
ഇനി മുതല്‍ നവജാത ശിശുക്കള്‍ക്കും ആധാര്‍; 5,10 വയസുകളില്‍ ബയോമെട്രിക്സ് നിര്‍ബന്ധമായും പുതുക്കണം
ഇനി മുതല്‍ നവജാത ശിശുക്കള്‍ക്കും ആധാറിന് എന്റോള്‍ ചെയ്യാനാകും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഉടന്‍ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കുന്നത്…
-
രാഷ്ട്രപതി ദ്രൗപതി മുര്‍മു സുപ്രീംകോടതിയെ വെല്ലുവിളിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്
രാഷ്ട്രപതി ദ്രൗപതി മുര്‍മു സുപ്രീംകോടതിയെ വെല്ലുവിളിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് ശരിയല്ല. രാഷ്ട്രപതി ഭരണഘടനയെ വ്യാഖ്യാനിക്കുന്നതില്‍ സുപ്രീംകോടതിയുടെ പരമാധികാരത്തെ വെല്ലുവിളിക്കുകയാണ്.ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമെന്നും സ്റ്റാലിന് വിമര്‍ശിച്ചു. സുപ്രീംകോടതിയുടെ…
-
ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായി പാക് വ്യോമതാവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ തൊടുത്തുവിട്ടത് 15 ബ്രഹ്മോസ് മിസൈലുകള്‍
ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായി പാക് വ്യോമതാവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ തൊടുത്തുവിട്ടത് 15 ബ്രഹ്മോസ് മിസൈലുകള്‍. മെയ് 9, 10 തിയതികളിലാണ് പാക് താവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ ബ്രഹ്മോസ് മിസൈലുകള്‍ വിട്ടത്. പാക് വ്യോമസേനയുടെ അടിസ്ഥാന…
-
തമിഴ്നാട്ടിൽ മദ്യ വിതരണ കമ്പനിയായ ടാസ്മാകിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്
തമിഴ്നാട്ടിൽ സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷനായ ടാസ്മാകിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. 1,000 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. ചെന്നൈയിലെ തേനാംപേട്ട് , ചേറ്റുപട്ട, ടി.നഗർ, ചൂലൈമേഡ്, മണപ്പാക്കം തുടങ്ങി ടാസ്മാക്കിന്റെ ഉന്നത…

Local News


















