News Sections: India
-
രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നു ;മോക്ക് ഡ്രില്ലുകൾ നടത്താൻ നിർദ്ദേശം
രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ ആശുപത്രികളിലെ സജ്ജീകരണങ്ങൾ സജ്ജമാണെന്നു വിലയിരുത്തുന്ന…
-
റഫേല്‍ യുദ്ധ വിമാനങ്ങളുടെ ഘടകങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ധാരണ
റഫേല്‍ യുദ്ധ വിമാനങ്ങളുടെ ഘടകങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ധാരണ. റഫേല്‍ യുദ്ധ വിമാനങ്ങളുടെ ഫ്യൂസെലേജ് നിര്‍മ്മാണമായിരിക്കും ഇന്ത്യയില്‍. ഇതുസംബന്ധിച്ച് ദസോ ഏവിയേഷനും ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റം ലിമിറ്റഡും കരാറിലേര്‍പ്പെട്ടു. ആദ്യമായാണ് റഫേലിന്റെ ഫ്യൂസെലേജ് നിര്‍മ്മാണം…
-
തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി
തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജെഡി മുൻ എംപി പിനാകി മിശ്രയാണ് വരൻ. ജർമനിയിൽ നടന്ന ലളിതമായ സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായതെന്നാണ് റിപ്പോർട്ട്. ഇരുവരുടെ വിവാഹ ചിത്രം സമൂഹ മാധ്യമങ്ങളിൽ…
-
ആര് സി ബി വിക്ടറി പരേഡിനിടെ തിക്കും തിരക്കും; 11 പേര് മരിച്ചു
ഐ പി എല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിക്ടറി പരേഡിനിടെ തിക്കും തിരക്കും. സംഭവത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 11 പേര് മരിച്ചു. പതിനാലുകാരി ദിവ്യാംശിയാണ് മരിച്ച കുട്ടിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അമ്പതിലധികം പേര്‍ക്ക് പരുക്കേറ്റു.…
-
അണ്ണാ സര്‍വകാലശാല പീഡനക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്, 30 വര്‍ഷം വരെ പുറത്തുവിടരുതെന്നും കോടതി
അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി ജ്ഞാനശേഖരന്(37)ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ചെന്നൈ മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമെ 90,000 രൂപ…
-
രാജ്യത്ത് 3758 കോവിഡ് കേസുകൾ, 1400 കേസുകൾ കേരളത്തിൽ; മരുന്നുകളും ഓക്സിജനും വാക്സിനുകളും കിടക്കകളും സജ്ജമാക്കാൻ കേന്ദ്ര നിർദേശം
രാജ്യത്ത് നിലവിൽ 3758 പേർ കോവിഡ് ബാധിതരെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിൽ 1400 കോവിഡ് കേസുകൾ കേരളത്തിലാണെന്നും കണക്കുകൾ പറയുന്നു. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.…
-
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 34
ഗുവാഹാത്തി: വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 34 പേർ മരിച്ചു. അസം, മണിപ്പൂർ, ത്രിപുര, സിക്കിം, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 34 പേർ മരിച്ചത്. വടക്കൻ സിക്കിമിൽ 1,200-ലധികം വിനോദസഞ്ചാരികൾ…
-
അന്‍വര്‍ എന്താണെന്ന് എല്ലാവരും മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു; എം എ ബേബി
നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയതിന് അന്‍വറിന് നന്ദി ന്യൂഡല്‍ഹി : മുന്‍ നിലമ്പൂര്‍ എം എല്‍ എ, പി വി അന്‍വറിനെതിരെ സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. അന്‍വര്‍ എന്താണെന്ന്…
-
അതിർത്തിയിൽ തിരിച്ചടി നൽകിയ ബിഎസ്എഫിന് പ്രശംസ; നാശനഷ്ടങ്ങളിൽ നിന്ന് പാകിസ്താൻ കരകയറാൻ വർഷങ്ങളെടുക്കും:അമിത് ഷാ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താൻ നടത്തിയ ശക്തമായ ഷെല്ലാക്രമണത്തിന് തിരിച്ചടി നൽകിയ അതിർത്തി സുരക്ഷാ സേനയെ (ബിഎസ്എഫ്) പ്രകീർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ നാശനഷ്ടങ്ങളിൽ നിന്ന് പാകിസ്താൻ കരകയറാൻ…
-
പെരിയാറിനെ ജാതിവത്കരിക്കാൻ ശ്രമം നടക്കുന്നു; അത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കക്കണം’; വിജയ്
തമിഴ്നാടിന്റെ സ്വന്തം പെരിയാറിനെ ജാതിവത്കരിക്കാൻ ശ്രമം നടക്കുന്നുവെന്നും അത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്നും തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു വിജയ് ജാതിചിന്തകളെ…

Local News


















