News Sections: India
-
ധര്‍മസ്ഥല കേസ്: മുന്‍ ശുചീകരണ തൊഴിലാളിക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെ പത്ത് വകുപ്പുകള്‍ കൂടി ചുമത്തി
ബെംഗളൂരു: ധര്‍മസ്ഥലയില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി സി എന്‍ ചിന്നയ്യയ്ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം. ഭാരതീയ ന്യായ സംഹിത പ്രകാരം കളളസാക്ഷ്യം പറയല്‍, വ്യാജ രേഖ…
-
20 വർഷത്തിന് ശേഷം രാജ് താക്കറെയുടെ വീട്ടിലെത്തി ഉദ്ദവ് താക്കറെ; രാഷ്ട്രീയ ആകാംക്ഷയിൽ മഹാരാഷ്ട്ര
മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവനും ബന്ധുവുമായ രാജ് താക്കറെയുടെ വസതിയിലെത്തി ശിവസേന (യുബിടി) തലവൻ ഉദ്ദവ് താക്കറെ. ഇരുപത് വർഷത്തെ അകൽച്ച അവസാനിക്കുന്നു എന്ന സൂചനകൾ ശക്തമാക്കുന്നതാണ് ഉദ്ദവ് താക്കറെയുടെ സന്ദർശനം. കുടുംബസമേതമാണ് ഉദ്ദവ്…
-
മഹാരാഷ്ട്രയില്‍ നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടം; മരണം 15 ആയി
മഹാരാഷ്ട്രയിലെ പാല്‍ഘാറില്‍ അനധികൃതമായി നിര്‍മ്മിച്ച നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തില്‍ ആറു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ ഒരു വയസുള്ള കുട്ടിയും അമ്മയുമുണ്ട്. കെട്ടട്ടിട ഭാഗങ്ങള്‍ക്കുള്ളില്‍ നിരവധി…
-
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം; ജമ്മു കശ്മീരില്‍ മണ്ണിടിച്ചിലില്‍ 34 പേര് മരിച്ചു
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ മഴ കനത്ത നാശനഷ്ടങ്ങളാണ് വരുത്തിയത്. ജമ്മു കശ്മീരില്‍ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ 34 പേര്…
-
ജമ്മു കശ്മീരിലെ മിന്നൽ പ്രളയവും വൈഷ്ണോദേവി ക്ഷേത്രപാതയിലെ മണ്ണിടിച്ചിലിലും മരണം 31 ആയി
ജമ്മു കശ്മീരിലെ വൈഷ്ണോദേവി ക്ഷേത്ര പാതയിലെ മണ്ണിടിച്ചിലിലും ദോഡ ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മരണം 31 ആയി. ശക്തമായ മഴയ്ക്ക് പിന്നാലെയാണ് ഇന്നലെ മണ്ണിടിച്ചിലുണ്ടായത്. കത്രയില്‍ ഒന്‍പത് ഭക്തരും ദോഡയില്‍ നാലുഭക്തരുമാണ് മരിച്ചത്. വൈഷ്ണോദേവി…
-
മഹാരാഷ്ട്രയില്‍ നാലുനില കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു
മഹാരാഷ്ട്രയിലെ പാല്‍ഘാറില്‍ നാലുനില കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. മരിച്ചവരില്‍ ഒരു വയസുകാരനും ഉള്‍പ്പെടും. അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. ആരോഹി ഓംകാര്‍ ജോവിലിന്‍(24), ഉത്കര്ഷ ജോവിലിന്‍(ഒന്ന്) എന്നിവരാണ്…
-
തമിഴക വെട്രി കഴകം യോഗത്തില്‍ പങ്കെടുത്ത യുവാവിന്റെ പരാതിയിൽ നടന് വിജയ്ക്കെതിരെ കേസ്
തമിഴക വെട്രി കഴകം (ടിവികെ) യോഗത്തില്‍ പങ്കെടുത്ത യുവാവിന്റെ പരാതിയിൽ നടന് വിജയ്ക്കെതിരെ കേസ്.വിജയ് നടക്കുന്നതിനിടെ റാംപിലെത്തിയ യുവാവിനെ തള്ളിയിട്ടെന്ന പരാതിയിലാണ് കേസെടുത്തത്. ശരത് കുമാര്‍ എന്ന യുവാവാണ് പരാതിക്കാരന്. ശരത് കുമാറിനെ വിജയ്യുടെ…
-
ചെന്നൈയിൽ നിന്നുള്ള സ്പൈസ്ജെറ്റ് വിമാനം യാത്രക്കാരെ അറിയിക്കാതെ റദ്ദാക്കിയതായി പരാതി
ചെന്നൈയിൽ നിന്നുള്ള സ്പൈസ്ജെറ്റ് വിമാനം യാത്രക്കാരെ അറിയിക്കാതെ റദ്ദാക്കിയതായി പരാതി. ബോർഡിങ് പാസ് നൽകിയശേഷമാണ് ചെന്നൈ-കൊച്ചി വിമാനം റദ്ദാക്കിയത്. പുലർച്ചെ നാലുമണിയോടെയാണ് വിമാനം റദ്ദ് ചെയ്തതായി അറിയിച്ചത്. 162 യാത്രക്കാർ ഉണ്ടായിരുന്നു. പുറപ്പെടേണ്ട വിമാനം…
-
മിശ്രവിവാഹങ്ങള്‍ക്കും ജാതി,മതരഹിത വിവാഹങ്ങള്‍ക്കും തമിഴ്നാട്ടിലെ സിപിഐഎം പാര്‍ട്ടി ഓഫീസുകള്‍ തുറന്നുകൊടുക്കും
ചെന്നൈ: മിശ്രവിവാഹങ്ങള്‍ക്കും ജാതി, മതരഹിത വിവാഹങ്ങള്‍ക്കും വേദിയും സംരക്ഷണവും നല്‍കുന്നതിന് തമിഴ്നാട്ടിലെ സിപിഐഎമ്മിന്റെ മുഴുവന്‍ പാര്‍ട്ടി ഓഫീസുകളും തുറന്നുകൊടുക്കുമെന്ന പ്രഖ്യാപനം നടത്തി തമിഴ്നാട് ഘടകം. പാര്‍ട്ടി സംസ്ഥാന സെക്രട്ടി പി ഷണ്മുഖനാണ് ഈ പ്രഖ്യാപനം…
-
ജിഎസ്ടി കൗണ്‍സിലിന്റെ 56-ാമത് യോഗം സെപ്റ്റംബർ 3, 4 തീയതികളില്‍ ദില്ലിയില്‍
ജിഎസ്ടി കൗണ്‍സിലിന്റെ 56-ാമത് യോഗം സെപ്റ്റംബർ 3, 4 തീയതികളില്‍ ദില്ലിയില്‍ നടക്കും. ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗം.കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി സെപ്റ്റംബർ 2ന് ദില്ലിയില്‍ ഓഫീസർമാരുടെ യോഗം ചേരും. യോഗത്തിന്റെ അജണ്ടയെക്കുറിച്ച്…



















