News Sections: India
-
ജി എസ് ടി പരിഷ്കരണത്തിന് അംഗീകാരം; ഇനി രണ്ട് സ്ലാബുകളില്‍
അഞ്ച് ശതമാനം, 18 ശതമാനം സ്ലാബുകള്‍ക്ക് ജി എസ് ടി കൗണ്‍സില്‍ അംഗീകാരം നല്കി. 12 ശതമാനം, 28 ശതമാനം നിരക്കുകള്‍ ഒഴിവാക്കും. പുതുക്കിയ നിരക്കുകള്‍ സെപ്തംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. ന്യൂഡല്‍ഹി…
-
സസ്പെൻഷന് പിന്നാലെ ബിആർഎസിൽ നിന്ന് രാജിവെച്ച് കെ കവിത
മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും, ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവുമായ കെ കവിത പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് രാജി. നിയമസഭാ കൗൺസിൽ…
-
ഓണാഘോഷത്തിനിടെ ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
ഓണാഘോഷത്തിനിടെ ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായി പൊലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നിൽ മലയാളികളാണെന്ന സൂചന പൊലീസിന് ലഭിച്ചതായാണ് വിവരം. കോളേജിലെ ചില പൂര്‍വ്വ…
-
സ്വര്‍ണക്കടത്ത് കേസ്: രന്യ റാവുവിന് 102 കോടി രൂപ പിഴ ചുമത്തി റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്
സ്വര്‍ണക്കടത്ത് കേസില്‍ നടി രന്യ റാവുവിന് 102 കോടി രൂപ പിഴ ചുമത്തി റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്. ഹോട്ടല്‍ വ്യവസായി തരുണ്‍ കൊണ്ടരാജു, ജ്വല്ലറി ഉടമകളായ സഹില്‍ സകാരിയ, ഭരത് കുമാര്‍ ജെയിന് എന്നിവര്‍ക്കും…
-
നികുതി പരിഷ്കരണം; ജിഎസ്ടി കൗൺസിൽ യോഗം ഇന്നും നാളെയും
ന്യൂഡൽഹി: ചരക്ക്- സേവന നികുതി (ജിഎസ്ടി) നിരക്കുകൾ പരിഷ്കരിക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശത്തിൽ തീരുമാനമെടുക്കാനുള്ള ജിഎസ്ടി കൗൺസിൽ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ ചേരും. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുക. ധനമന്ത്രി നിർമല…
-
ബലാത്സംഗ പരാതി ഉന്നയിച്ച അഭിഭാഷകയെ ഭീഷണിപ്പെടുത്തി; രണ്ട് ജില്ലാ ജഡ്ജിമാര്‍ക്കെതിരെ പരാതി
ഡല്‍ഹി ജുഡീഷ്യറിയില്‍ രണ്ട് ജില്ലാ ജഡ്ജിമാര്‍ക്കെതിരെ നടപടി. ബലാത്സംഗ പരാതി ഉന്നയിച്ച അഭിഭാഷകയെ ജഡ്ജിമാര്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. സംഭവത്തില്‍ ഒരു ജില്ലാ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തു. രണ്ടാമത്തെ ജഡ്ജിക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് ശുപാര്‍ശ…
-
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടർന്നുകൊണ്ടിരിക്കുകയാണ്. പഞ്ചാബില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി.സർക്കാർ കണക്കുകള്‍ പ്രകാരം രണ്ടര ലക്ഷം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ജമ്മുകശ്മീരിലുമായി മഴക്കെടുതിയില്‍…
-
ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്. ഷര്‍ജീല്‍ ഇമാം അടക്കം എട്ട് പേരുടെ ജാമ്യാപേക്ഷയിലും വിധി വരുന്നത് അറസ്റ്റിന് അഞ്ച് വര്‍ഷത്തിനുശേഷമാണ്.…
-
ബില്ലുകളിലെ തീരുമാനം; രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും
ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ചതിലുള്ള രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതി ഭരണഘടന ബഞ്ച് ഇന്ന് വാദം കേൾക്കും. തമിഴ്നാട് വിധിയുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ഉന്നയിച്ച റഫറൻസിന്മേൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിൽ വാദം തുടരുകയാണ്.…
-
ബന്ധം അവസാനിപ്പിച്ചു; പെണ്‍കുട്ടിയെ ആണ്‍സുഹൃത്ത് വീട്ടില്‍ കയറി വെടിവെച്ച് കൊന്നു
ബംഗാളിലെ നാദിയ ജില്ലയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി വെടിവെച്ച് കൊന്ന് ആണ്‍സുഹൃത്ത്. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു സംഭവം. 19കാരിയായ ഇഷാ മാലിക് ആണ് ആണ്‍സുഹൃത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് ഒരാഴ്ച്ച പിന്നിടുമ്പോളും ഒളിവിലുള്ള…


















