News Sections: India

  • ആഗ്രയില്‍ ഇലക്‌ട്രിക് സ്‌കൂട്ടറിന് തീപിടിച്ച്‌ രണ്ടു മരണം

    ആഗ്രയില്‍ ഇലക്‌ട്രിക് സ്‌കൂട്ടറിന് തീപിടിച്ച്‌ രണ്ടു മരണം

    ആഗ്രയില്‍ ഇലക്‌ട്രിക് സ്‌കൂട്ടറിന് തീപിടിച്ച്‌ രണ്ടു മരണം. ജഗദീഷ്പുരയിലെ മൊഹല്ല ലക്ഷ്മി നഗറിലെ ഒരു വീട്ടിലാണ് സംഭവം.നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തീ വീടാകെ പടര്‍ന്നു. അപകടത്തില്‍ വൃദ്ധ ദമ്ബതികള്‍ മരിച്ചു. പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി…

  • ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ മേഘവിസ്‌ഫോടനം

    ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ മേഘവിസ്‌ഫോടനം

    ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ മേഘവിസ്‌ഫോടനം. രണ്ടു പേരെ കാണാതായി. ഇന്ന് പുലർച്ചയോടെയാണ് മേഘവിസ്‌ഫോടനം ഉണ്ടായത്.നിരവധി പ്രദേശങ്ങളില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ഒട്ടേറെ പ്രദേശവാസികളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച്‌ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ലാഭരണകൂടം വ്യക്തമാക്കി. കാണാതായ…

  • ഇന്ത്യ – അമേരിക്ക വ്യാപാര കരാർ ചർച്ചകള്‍ ഇന്ന് പുനരാരംഭിക്കും

    ഇന്ത്യ – അമേരിക്ക വ്യാപാര കരാർ ചർച്ചകള്‍ ഇന്ന് പുനരാരംഭിക്കും

    ഇന്ത്യ – അമേരിക്ക വ്യാപാര കരാർ ചർച്ചകള്‍ ഇന്ന് പുനരാരംഭിക്കും. ചർച്ചക്കായി യു.എസ് മുഖ്യവാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിൻച്ചിയും സംഘവും ഡല്‍ഹിയിലെത്തി.ഇന്ത്യയ്ക്കു മേല്‍ അമേരിക്ക 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയതിനു ശേഷം ഇരുരാജ്യങ്ങളും…

  • 75-ാം ജന്മദിനത്തിൽ മോദിക്ക് ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ സമ്മാനം

    75-ാം ജന്മദിനത്തിൽ മോദിക്ക് ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ സമ്മാനം

    75-ാം ജന്മദിനം അടുത്തുവരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ സമ്മാനം. 2022ൽ കപ്പുയർത്തുമ്പോൾ ധരിച്ച, തൻറെ ഒപ്പോടു കൂടിയ ജേഴ്സിയാണ് മെസ്സി മോദിക്ക് സമ്മാനമായി അയച്ചുനൽകിയത്. സെപ്റ്റംബർ 17നാണ് മോദിയുടെ…

  • വഖഫ് ഭേദഗതി നിയമത്തില്‍ ഭാഗിക സ്റ്റേയുമായി സുപ്രിംകോടതി

    വഖഫ് ഭേദഗതി നിയമത്തില്‍ ഭാഗിക സ്റ്റേയുമായി സുപ്രിംകോടതി

    വഖഫ് ഭേദഗതി നിയമത്തില്‍ ഭാഗിക സ്റ്റേയുമായി സുപ്രിംകോടതി. അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണം എന്നതിനാണ് സ്റ്റേ.മെയ് മാസത്തില്‍ വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റി വച്ചിരുന്ന ഹരജികളിലാണ് തീരുമാനം. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസുമാരായ വിനോദ്…

  • ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ മണ്ണിടിച്ചില്‍

    ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ മണ്ണിടിച്ചില്‍

    ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ മെന്ദാര്‍ തെഹ്സിലിലെ കലാബനില്‍ മണ്ണിടിച്ചില്‍. ദുരന്തത്തെത്തുടര്‍ന്ന് നൂറോളം വീടുകളും പള്ളികളും ശ്മശാനങ്ങളും തകര്‍ന്നു.നൂറുകണക്കിന് കുടുംബങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കുകയാണ്.ദുരിതബാധിത പ്രദേശത്തെ സ്‌കൂളുകള്‍ അടച്ചിടാന്‍ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. പ്രദേശവാസികളുടെയും വാഹനങ്ങളുടെയും…

  • ഝാര്‍ഖണ്ഡില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച്‌ സുരക്ഷാസേന

    ഝാര്‍ഖണ്ഡില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച്‌ സുരക്ഷാസേന

    ഝാര്‍ഖണ്ഡില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച്‌ സുരക്ഷാസേന. തലയ്‌ക്ക് ഒരു കോടി രൂപ പാരിതോഷിതം പ്രഖ്യാപിച്ച ഭീകരൻ സഹ്ദിയോ സോറനെ ഉള്‍പ്പെടെയാണ് വധിച്ചത്.ഹസാരിബാഗിലായിരുന്നു ഏറ്റുമുട്ടല്‍. ഏറെ കാലങ്ങളായി കേന്ദ്ര ഏജൻസികള്‍ അന്വേഷിക്കുന്ന കൊടുംകുറ്റവാളിയാണ്…

  • ഭര്‍ത്താവും രണ്ട് മക്കളും മരിച്ച നിലയില്‍; കൊലപാതക കേസിൽ വീട്ടമ്മ അറസ്റ്റിൽ

    ഭര്‍ത്താവും രണ്ട് മക്കളും മരിച്ച നിലയില്‍; കൊലപാതക കേസിൽ വീട്ടമ്മ അറസ്റ്റിൽ

    ബെം​ഗളൂരു : ഹൊസ്ക്കാട്ടെയിൽ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടത്തിയതിനെ തുടർന്ന് വീട്ടമ്മയെ കൊലപാതകത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. ​ജീവനൊടുക്കാൻ ശ്രമിച്ച് രക്ഷപ്പെട്ട ഭാര്യ മഞ്ജുളയെ പൊലീസ് ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.…

  • ഗാന്ധിനഗറിൽ പിടികൂടിയത് 2.38 കോടി രൂപ വിലമതിക്കുന്ന മദ്യം; ബുൾഡോസർ ഉപയോഗിച്ച് നശിപ്പിച്ചു

    ഗാന്ധിനഗറിൽ പിടികൂടിയത് 2.38 കോടി രൂപ വിലമതിക്കുന്ന മദ്യം; ബുൾഡോസർ ഉപയോഗിച്ച് നശിപ്പിച്ചു

    മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിലെ പലയിടങ്ങളിൽ നിന്നായി പിടികൂടിയ 2.38 കോടി രൂപ വിലമതിക്കുന്ന 82,000 കുപ്പി മദ്യം നശിപ്പിച്ചു. അഹമ്മദാബാദ് ജില്ലയിലെ ഗാന്ധിനഗർ ഡിവിഷനിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബുൾഡോസർ…

  • ശക്തമായ മണ്ണിടിച്ചിലും മഴയും; സിക്കിമില്‍ നാല് മരണം, മൂന്ന് പേരെ കാണാനില്ല

    ശക്തമായ മണ്ണിടിച്ചിലും മഴയും; സിക്കിമില്‍ നാല് മരണം, മൂന്ന് പേരെ കാണാനില്ല

    ഗാങ്‌ടോക്: സിക്കിമിലെ യാങ്താങിൽ ശക്തമായ മണ്ണിടിച്ചിലിലും മഴവെള്ളപ്പാച്ചിലിലും നാല് പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. യാങ്താങിലെ അപ്പർ റിമ്പിയിൽ രാത്രിയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മൂന്ന് പേർ സംഭവ സ്ഥലത്തും പരിക്കേറ്റ ഒരാൾ ആശുപത്രിയിലുമാണ്…