News Sections: India
-
പാമ്പിന്റെ കടിയേറ്റ് സോഫ്റ്റ്വെയര് എഞ്ചിനീയര്‍ മരിച്ചു
പാമ്പിന്റെ കടിയേറ്റ് സോഫ്റ്റ്വെയര് എഞ്ചിനീയര്‍ മരിച്ചു. ബന്നേര്‍ഘട്ട രംഗനാഥ ലേഔട്ടില്‍ മഞ്ജുപ്രകാശ്(41) ആണ് മരിച്ചത്. ശനിയാഴ്ച കടയില്‍ പോയി തിരിച്ചെത്തിയ മഞ്ജുപ്രകാശ് വീടിന് പുറത്തു ചെരിപ്പ് ഊരിയിട്ട് വിശ്രമിക്കാന്‍ പോയി.ഒരു മണിക്കൂറിന് ശേഷം ചെരിപ്പിന്…
-
പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന വാഹനങ്ങള്‍ക്ക് നികുതി ചുമത്തരുത് :സുപ്രീംകോടതി
പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന വാഹനങ്ങള്‍ക്ക് നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി. റോഡ്, ഹൈവേ തുടങ്ങിയ പൊതു സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനു പണം നല്‍കുകയെന്നാണ് മോട്ടോര്‍ വാഹന നികുതി ചുമത്തുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.…
-
രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു
രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചതായി എണ്ണ വിപണന കമ്ബനികള്‍ അറിയിച്ചു. 19 കിലോ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 51.50 രൂപ കുറച്ചതായാണ് പ്രഖ്യാപനം.ഓഗസ്റ്റ് 31 ന് അര്‍ധരാത്രിയാണ് എണ്ണക്കമ്ബനികളുടെ…
-
ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്ഫോടനം:6 മരണം
ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്ഫോടനം. ആറ് പേർ മരിക്കുകയും 11-ലധികം പേരെ കാണാതാവുകയും ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മേഘവിസ്ഫോടനമുണ്ടായി.മണ്ണിടിച്ചിലില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും നിരവധി പേർ കുടുങ്ങിപോവുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു.ഓഗസ്റ്റ് 23-നുണ്ടായ മേഘവിസ്ഫോടനത്തിന്…
-
അമിത് ഷായ്ക്കെതിരെ നടത്തിയ വിവാദ പരാമർശം നടത്തി എംപി മഹുവാ മൊയ്ത്ര
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ വിവാദ പരാമർശം നടത്തി തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവാ മൊയ്ത്ര. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അമിത് ഷായുടെ തലവെട്ടി മേശപ്പുറത്തുവെക്കണമെന്ന് മൊയ്ത്ര പറഞ്ഞത്.…
-
സ്ത്രീധന പീഡനത്തെക്കുറിച്ചുളള വാര്‍ത്തകള്‍ കാറ്റിനേക്കാള്‍ വേഗത്തില്‍ പടരും: സുപ്രീംകോടതി
സ്ത്രീധന പീഡന വാര്‍ത്തകള്‍ കാറ്റിനേക്കാള്‍ വേഗത്തില്‍ പടരുമെന്ന് സുപ്രീംകോടതി. സ്ത്രീധനത്തിന്റെ പേരില്‍ മരുമകളെ ക്രൂരമായി പീഡിപ്പിച്ചെന്ന കേസില്‍ അമ്മായിയമ്മയെ കുറ്റവിമുക്തയാക്കിയാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീക്ക് മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധിക്കെതിരായ ഹര്‍ജിയില്‍…
-
‘ഇന്ത്യയുടെ പ്രതിഭയും ജപ്പാന്റെ സാങ്കേതിക വിദ്യയും ഒന്നിച്ചാല്‍…; ‘; ജപ്പാനില്‍ മോദിക്ക് വന്‍ സ്വീകരണം
ഇന്ത്യയും ജപ്പാനും ഒന്നിച്ചുനിന്നാല്‍ ഈ നൂറ്റാണ്ടിലെ സാങ്കേതി വിപ്ലവത്തെ നയിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാന് സന്ദര്‍ശനവേളയില്‍ ടോക്കിയോയില്‍ നടന്ന ഇന്ത്യ-ജപ്പാന് സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ വികസന യാത്രയില്‍ ജപ്പാന് എപ്പോഴും…
-
അയോധ്യ മാതൃക വാരാണസിയിലും കാശിയിലും; ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന് മോഹന്‍ഭാഗവത്
ന്യൂഡൽഹി: അയോധ്യ മാതൃക വാരാണസിയിലും കാശിയിലും പിന്തുടരുമെന്ന സൂചന നൽകി ആർഎസ്എസ്. വാരാണസിയിലെ ഗ്യാൻവ്യാപിയും മധുരയിലെ ഈദ് ഗാഹും ഹിന്ദുക്കൾക്ക് അവകാശപ്പെട്ടതാണെന്നാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശം. ഇതിനായുള്ള പോരാട്ടങ്ങൾക്ക് സംഘ് പ്രവർത്തകർക്ക്…
-
ബിഹാറിൽ ബിജെപി – കോൺഗ്രസ് സംഘർഷം; പാർട്ടി പതാകകൾ ഉപയോഗിച്ച് തമ്മിലടി
പട്ന: ബിഹാറിൽ ബിജെപി-കോൺഗ്രസ് സംഘർഷം. പട്നയിലെ കോൺഗ്രസ് ഓഫീസിന് മുന്നിലാണ് സംഭവം. വോട്ടർ അധികാർ യാത്രയ്ക്കിടയിൽ പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് ബിജെപി കോൺഗ്രസ് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു പിന്നാലെയാണ് സംഘർഷം ഉണ്ടായത്. സമാധാനപരമായ…
-
മോദിയേയും അമ്മയേയും അസഭ്യം പറഞ്ഞു; ബിഹാറില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് അറസ്റ്റില്‍
പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അമ്മയേയും അസഭ്യം പറഞ്ഞ കോണ്‍ഗ്രസ് പ്രവര്ത്തകന് അറസ്റ്റില്‍. ബിഹാറിലെ സിങ് വാരയിലെ ഭാപുര ഗ്രാമവാസിയായ മുഹമ്മദ് റിസ് വി എന്ന രാജയെയാണ് ദര്‍ഭംഗ പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുല്‍ഗാന്ധിയുടെ വോട്ടര്‍…

Local News
















