News Sections: India
-
കാലിലെ മുറിവില്‍ തെരുവുനായ നക്കി; പേ വിഷബാധയേറ്റ് രണ്ടു വയസ്സുകാരന് മരിച്ചു
യുപിയില്‍ കാലിലെ മുറിവില്‍ തെരുവുനായ നക്കിയതിനെത്തുടര്‍ന്ന് രണ്ടു വയസുകാരന് പേവിഷബാധയേറ്റ് മരിച്ചു. യുപിയിലെ ബദൗന്‍ ജില്ലയിലാണ് സംഭവം. വീടിന് പുറത്ത് കുട്ടി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കാലിന് പരുക്കേറ്റിരുന്നു. കുട്ടിയുടെ പരുക്കേറ്റ ഭാഗത്തുനിന്ന് രക്തം വന്നിരുന്നു. അതിനിടെ…
-
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്സഭ പാസാക്കി
ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്സഭ പാസാക്കി. കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് അവതരിപ്പിച്ച ബില്ലാണ് ലോക്സഭ പാസാക്കിയത്. ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയില്‍…
-
അഗ്നി 5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു; ദൂരപരിധി 5000 കിലോമീറ്റര്‍
അഗ്നി 5 മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ ആണ് വിജയകരമായി പരീക്ഷിച്ചത്. 5000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ഒറീസയിലെ ചാന്ദിപ്പൂരിലാണ് പരീക്ഷണം നടന്നത്. പ്രതിരോധ ഗവേഷണ സ്ഥാപനം (ഡിആര്‍ഡിഒ)…
-
വ്യോമസേനക്ക് കരുത്തു കൂട്ടാന്‍ 97 എല്‍സിഎ മാര്‍ക്ക് 1 പോര്‍വിമാനങ്ങള്‍ കൂടി; 62,000 കോടിയുടെ കരാര്‍ ഒപ്പിട്ടു
മെയ്ക്ക് ഇന്‍ ഇന്ത്യ പ്രതിരോധ പദ്ധതിക്ക് കീഴിയില്‍ വ്യോമസേനയുടെ കരുത്ത് കൂട്ടാനായി 97 എല്‍സിഎ മാര്‍ക്ക് 1 പോര്‍വിമാനങ്ങള്‍ കൂടി വാങ്ങുന്നു. ഇത് സംബന്ധിച്ച് 62,000 കോടിയുടെ കരാര്‍ ഒപ്പിട്ടു. ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭ…
-
വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്; ഒന്നാം സ്ഥാനത്ത് മുംബൈ, രണ്ടാമത് ഡല്‍ഹി, നാലാമത് കരിപ്പൂര്‍
രാജ്യത്ത് വിമാനത്താവളംവഴിയുള്ള സ്വർണ്ണക്കടത്തിൽ കോഴിക്കോട് നാലാം സ്ഥാനത്തും കൊച്ചി അഞ്ചാം സ്ഥാനത്തും. മുംബെെ,ഡൽഹി,ചെന്നെെ വിമാനത്താവളങ്ങളാണ് ആദ്യമൂന്ന് സ്ഥാനങ്ങളിൽ. 2021 മുതല്‍ കൂടുതല്‍ സ്വര്‍ണം പിടിച്ചത് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്. 2,578.40…
-
‘ജമ്മുകശ്മീരില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ 5വർഷം ശിക്ഷ കിട്ടാവുന്ന കേസിൽ അറസ്റ്റിലായാൽ രാജി’; ബില്ല് ഇന്ന്
ശ്രീനഗര്‍: ജമ്മുകശ്മീര്‍ പുനഃസംഘടനാ ഭേദഗതി ബില്ലുമായി കേന്ദ്രം. മുഖ്യമന്ത്രിയോ മന്ത്രിമാരോ അഞ്ച് വര്‍ഷം ശിക്ഷ കിട്ടാവുന്ന ഏതെങ്കിലും കേസില്‍ അറസ്റ്റിലായാല്‍ 30 ദിവസത്തിനകം രാജിവെക്കണമെന്നാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. രാജിവച്ചില്ലെങ്കില്‍ അവരെ പുറത്താക്കാന്‍ ലെഫ് ഗവര്‍ണര്‍ക്ക്…
-
ബന്ധം സാധാരണ നിലയിലാക്കേണ്ട ഉത്തരവാദിത്തം പാകിസ്ഥാന്; ഇന്ത്യ ആദ്യം നടപടി സ്വീകരിക്കില്ല: ശശി തരൂര്‍
ന്യൂഡല്‍ഹി: പാകിസ്ഥാന് എപ്പോഴെങ്കിലും നല്ല അയല്‍ക്കാരാകാന്‍ കഴിയുമോയെന്ന് ശശി തരൂര്‍ എംപി. തുടര്‍ച്ചയായ വഞ്ചനകള്‍ക്ക് ശേഷം പാകിസ്ഥാനുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള ആദ്യപടി സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് ഇനി ആഗ്രഹമില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. ബന്ധം…
-
മഹാരാഷ്ട്രയില്‍ അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
മഹാരാഷ്ട്രയില്‍ അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നല്കുന്നു. മുംബൈയിലും സമീപ പ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.മുംബൈ ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ പലയിടങ്ങളിലും കനത്തമഴ തുടരുന്നു. സംസ്ഥാനത്ത് അഞ്ചു…
-
ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം
വിവിധ സംസ്ഥാനങ്ങളിലുള്ള പശ്ചിമ ബംഗാൾ സ്വദേശികൾ നാട്ടിലേക്ക് മടങ്ങിയാൽ ഒരു വർഷത്തേക്ക് എല്ലാമാസവും അയ്യായിരം രൂപ നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾക്ക് യാത്രാസൗകര്യമൊരുക്കുകയുംചെയ്യും.വിവിധ സംസ്ഥാനങ്ങളിൽ…
-
ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി
ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഡല്‍ഹി ദ്വാരക സെക്ടർ പത്തിലെ ശ്രീ റാം വേള്‍ഡ് സ്കൂള്‍, സെക്ടർ നാലിലെ മോഡേണ്‍ കോണ്‍വെൻ്റ് സ്കൂള്‍, ദ്വാരക ഡല്‍ഹി പബ്ലിക്ക് സ്കൂള്‍ എന്നിവിടങ്ങളിലാണ് ഭീഷണി സന്ദേശം എത്തിയത്.…

Local News


















