News Sections: India
-
കൊടുംതണുപ്പില്‍ ആരോ ഉപേക്ഷിച്ചുപോയ ചോരക്കുഞ്ഞിന് സംരക്ഷണം തീര്‍ത്ത് തെരുവുനായ്ക്കള്‍
കൊടുംതണുപ്പില്‍ ആരോ ഉപേക്ഷിച്ചുപോയ ചോരക്കുഞ്ഞിന് സംരക്ഷണം തീര്‍ത്ത് തെരുവുനായ്ക്കള്‍. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. റെയില്‍വേ തൊഴിലാളികളുടെ കോളനിയിലെ ബാത്ത്റൂമിന് പുറത്ത് തണുത്തുറഞ്ഞ നിലത്താണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ജനിച്ച് ഏതാനും…
-
ശ്രീലങ്കയിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന പാകിസ്ഥാന് വിമാനത്തിന് വ്യോമാതിര്‍ത്തി തുറന്ന് നല്കി ഇന്ത്യ
വെള്ളപ്പൊക്ക ദുരിതബാധിതരായ ശ്രീലങ്കയിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന പാകിസ്ഥാന് വിമാനത്തിന് ഇന്ത്യ അതിവേഗം വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി നല്കി.പാകിസ്ഥാന് മാധ്യമങ്ങളിലെ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്ന, ഇന്ത്യ അനുമതി നിഷേധിച്ചു എന്ന ആരോപണങ്ങള്‍ ഇതോടെ…
-
കശ്മീര്‍ അതിര്‍ത്തിക്കടുത്ത് 120 ഭീകരർ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ബിഎസ്എഫ്
കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം 69 ലോഞ്ച് പാഡുകളിലായി 120 ഭീകരർ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ബിഎസ്എഫ്.ഇവർ നിരീക്ഷണത്തിലാണെന്നും ബിഎസ്എഫ് വ്യക്തമാക്കി. അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചാല്‍ ഓപ്പറേഷൻ സിന്ദൂർ ആവർത്തിക്കുമെന്ന് മുന്നറിയിപ്പ് നല്കുന്നു. ഓപ്പറേഷൻ…
-
പാര്‍ലമെൻ്റ് ശീതകാല സമ്മേളനം:രണ്ടാം ദിനവും പ്രതിഷേധിക്കാൻ പ്രതിപക്ഷം
ശൈത്യകാല സമ്മേളനത്തിൻ്റെ രണ്ടാം ദിനവും പ്രതിപക്ഷ പ്രതിഷേധത്തില്‍ പ്രക്ഷുബ്ധമാകും. തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിയില്‍ സഭ നിർത്തിവെച്ച് ചർച്ച നടത്തണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്.ചർച്ച അനുവദിക്കാതെ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിൻ്റെത്.…
-
വഖഫ് സ്വത്തുക്കള്‍ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടാൻ വിസമ്മതിച്ച് സുപ്രീംകോടതി
വഖഫ് ഭേദഗതി നിയമപ്രകാരം വഖഫ് സ്വത്തുക്കള്‍ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടാൻ വിസമ്മതിച്ച് സുപ്രീംകോടതി.നിയമത്തിലെ സെക്ഷൻ 3ബി പ്രകാരം സ്വത്തുക്കള്‍ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നിയമപ്രകാരം സമയ പരിധി നീട്ടുന്നതിനായി വഖഫ് ട്രിബ്യൂണലിനെ സമീപിക്കാമെന്ന്…
-
ജമ്മു കശ്മീരിലെ പുല്‍വാമയിലും ഷോപ്പിയാനിലും എൻഐഎ റെയ്ഡ്
ഡല്‍ഹി സ്ഫോടനക്കേസ് അന്വേഷിക്കുന്ന എൻഐഎ ജമ്മു കശ്മീരിലെത്തി. ഭീകരരുമായി ബന്ധമുള്ള ഒളിത്താവളങ്ങളില്‍ രാവിലെ മുതല്‍ റെയ്ഡ് നടക്കുകയാണ്.ദക്ഷിണ കശ്മീരിലെ ഷോപിയാനിലും പുല്‍വാമയിലും എൻഐഎ സംഘങ്ങള്‍ എത്തിയിട്ടുണ്ട്. പുല്‍വാമയിലും ഷോപ്പിയാനിലും മൗലവി ഇർഫാൻ, ഡോ. മുസമ്മില്‍,…
-
ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കെടുതികളില്‍ മരണം 200 കവിഞ്ഞു
ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കെടുതികളില്‍ മരണം 200 കവിഞ്ഞു. ശക്തമായ പ്രളയത്തെ തുടർന്ന് ശ്രീലങ്കയില്‍ കുടുങ്ങിപ്പോയ മലയാളികളായ 350 പേർ തിരുവനന്തപുരത്ത് എത്തി.ഇന്ത്യൻ വ്യാമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊളംബോയില്‍ നിന്നുമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്.…
-
ഡൽഹിയിലെ വായുമലിനീകരണത്തിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്
ഡൽഹിയിലെ വായുമലിനീകരണത്തിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. മലീനീകരണത്തിന്റെ ഉറവിടവും കാരണങ്ങളും സംബന്ധിച്ച പഠനം വേഗത്തിലാക്കാനാണ് നിർദ്ദേശം. എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനുമാണ് നിർദേശം. പൊടി നിയന്ത്രിക്കാനായി റോഡ് അറ്റകുറ്റപ്പണികൾ…
-
സുപ്രീംകോടതി നടപടികളിലെ സുപ്രധാന മാറ്റങ്ങൾ ഇന്ന് മുതൽ
സുപ്രീംകോടതി നടപടികളിലെ സുപ്രധാന മാറ്റങ്ങൾ ഇന്ന് മുതൽ. കേസുകളുടെ ലിസ്റ്റിങ്ങിനും മെൻഷനിങ്ങിലുമാണ് മാറ്റങ്ങൾ വരുത്തിയത്. അടിയന്തര സ്വഭാവമുള്ള കേസുകൾ വാക്കാൽ പരാമർശിച്ചാൽ ഉടൻ വാദം കേൾക്കുന്ന രീതിക്ക് പകരം ലിസ്റ്റിങ് സംവിധാനം ഏർപ്പെടുത്തി. ഇതുപ്രകാരം…
-
പാർലമെന്റിന്റ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും
പാർലമെന്റിന്റ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും. സമ്മേളനത്തിന് മുൻപായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മാധ്യമങ്ങളെ കാണും. കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ ഇരുസഭകളുടെയും സുഗമമായ നടത്തിപ്പിനായി സർക്കാർ പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയിരുന്നു. തീവ്ര…

Local News


















