News Sections: India
-
A320-ഫാമിലി ജെറ്റുകളിലെ ഫ്ലൈറ്റ്-കൺട്രോൾ സിസ്റ്റങ്ങൾ ഉപയോഗിക്കുന്ന ഡാറ്റയെ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ്
തീവ്രമായ സൗരോർജ്ജ വികിരണം A320-ഫാമിലി ജെറ്റുകളിലെ ഫ്ലൈറ്റ്-കൺട്രോൾ സിസ്റ്റങ്ങൾ ഉപയോഗിക്കുന്ന ഡാറ്റയെ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ്. ഇതിന് പിന്നാലെ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന കമ്പനികൾ വ്യാപകമായ വിമാന സർവീസിൽ…
-
ചെങ്കോട്ട സ്ഫോടനം:ഡൽഹിയിലെ മറ്റ് ആശുപത്രികളിലേക്കും അന്വേഷണം
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട്, ഡൽഹിയിലെ മറ്റ് ആശുപത്രികളിലേക്കും അന്വേഷണം. ബംഗ്ലാദേശ്, യുഎഇ, ചൈന, പാകിസ്താൻ എന്നിവിടങ്ങളിൽ എംബിബിഎസ് ബിരുദം നേടിയവരിലേക്കാണ് അന്വേഷണം. ഡോക്ടേഴ്സിന്റെ രേഖകൾ നൽകാൻ സുരക്ഷാ ഏജൻസികൾ ഡൽഹിയിലെ സ്വകാര്യ ആശുപത്രികൾക്ക് നിർദേശം…
-
രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിൽ പ്രധാന തെളിവായി സമർപ്പിച്ച സി ഡി ശൂന്യം
രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് വാദം കേൾക്കുന്നതിനിടെ കോടതിയിൽ നടകീയ സംഭവങ്ങൾ. പൂനെ എംപി- എംഎൽഎ പ്രത്യേക കോടതിയിൽ പ്രധാന തെളിവായി സമർപ്പിച്ച സി ഡി ശൂന്യമായി കണ്ടെത്തി.എന്നാൽ ഇതേ സി.ഡിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുൽ…
-
ഡിറ്റ്വാ ചുഴലിക്കാറ്റ്:തമിഴ്നാട്ടിൽ ജാഗ്രതാനിർദേശം
ഡിറ്റ്വാ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ജാഗ്രതാനിർദേശം. തമിഴ്നാട്ടിലെ നാല് ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെ 14 ജില്ലകൾ ഓറഞ്ചും ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്. ഡിറ്റ്വാ ചുഴലിക്കാറ്റ് തീരദേശ ജില്ലകളിൽ…
-
മധ്യപ്രദേശിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്കുനേരെ വെടിയുതർത്ത് പൊലീസ്
മധ്യപ്രദേശ് ഗൗഹർഗഞ്ചിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്കുനേരെ വെടിയുതർത്ത് പൊലീസ്. പൊലീസിൻറെ തോക്ക് തട്ടി എടുത്ത് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസ് വാഹനത്തിൽ നിന്ന് പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആണ് വെടി ഉതിർത്തത്.…
-
തമിഴ്നാട്ടിൽ ഇന്നും നാളെയും ശക്തമായ മഴ മുന്നറിയിപ്പ്
തമിഴ്നാട്ടിൽ ഇന്നും നാളെയും ശക്തമായ മഴ മുന്നറിയിപ്പ്. ഇന്ന് പുതുക്കോട്ട, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിലും കാരയ്ക്കലിലും ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിലും പുതുച്ചേരിയിലും യെല്ലോ അലർട്ടും…
-
ബീഹാർ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ കോൺഗ്രസ് ഇന്ന് അവലോകനയോഗം ചേരും
ബീഹാർ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ കോൺഗ്രസ് ഇന്ന് അവലോകനയോഗം ചേരും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. മണ്ഡലങ്ങളിൽ നിന്നുള്ള വിശദമായ വിവരങ്ങൾ ഉൾപ്പെടെ, 61 സ്ഥാനാർത്ഥികൾ അവരുടെ റിപ്പോർട്ടുകൾ സമർപ്പിക്കും.…
-
മുഖ്യമന്ത്രി കസേരക്കായുള്ള പിടിവലി; ‘ദയവായി കാത്തിരിക്കൂ, ഞാന്‍ വിളിക്കാം’ ശിവകുമാറിന് സന്ദേശമയച്ച് രാഹുല്‍
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേറി 2.5 വര്‍ഷം കഴിയുമ്പോള്‍ മുഖ്യമന്ത്രി കസേരയ്ക്കായുള്ള പിടിവലിക്കിടയില്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് രാഹുല്‍ ഗാന്ധി അയച്ച സന്ദേശം ചർച്ചയാകുന്നു. രാഹുലിനെ സന്ദര്‍ശിക്കാന്‍ ആഴ്ചകളായി ഡി കെ ശിവകുമാര്‍ ശ്രമങ്ങള്‍…
-
ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ദമ്പതികൾ കീഴടങ്ങി
ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ദമ്പതികൾ കീഴടങ്ങി. ധനുഷ് എന്ന മുന്നയും ഭാര്യ റോണി എന്ന തുലെയും ആണ് കീഴടങ്ങിയത്. സംസ്ഥാന സർക്കാരിന്റെ കീഴടങ്ങൽ, പുനരധിവാസ നയത്തിൽ ആകൃഷ്ടരായാണ് കീഴടങ്ങുന്നതെന്ന് മാവോയിസ്റ്റുകൾ പറഞ്ഞു.ഇവരുടെ തലക്ക് സർക്കാർ 20…
-
തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ക്കെതിരെ ഇന്ന് രാജ്യ വ്യാപക പ്രക്ഷോഭം
മോദി സർകാർ ഏകപക്ഷീയമായി പ്രാബല്യത്തില്‍ കൊണ്ടുവന്ന തൊഴിലാളി വിരുദ്ധ ലേബർ കോഡുകള്‍ക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം.ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പ്രതിഷേധത്തിൻ്റെ ഭാഗമാകും. സംയുക്ത കിസർമോർച്ചയും പ്രതിഷേധത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു രംഗത്തുണ്ട്. കുത്തകകളുടെയും…

Local News
















