News Sections: India
-
ആന്ധ്രയിൽ ഭാര്യയെ കൊന്ന് വെട്ടിനുറുക്കി ഭർത്താവ് മൃതദേഹം കുക്കറിൽ വേവിച്ചു
ഭാര്യയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം കുക്കറിൽ വേവിച്ച ഭർത്താവ് അറസ്റ്റിൽ. ഗുരുമൂർത്തി എന്നയാളാണ് അറസ്റ്റിലായത്.ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം. വിരമിച്ച സൈനികനാണ് ഗുരുമൂർത്തി. ഇയാൾ തൻ്റെ ഭാര്യയായ വെങ്കിട്ട മാധവിയെ കൊന്ന ശേഷം ശരീരം…
-
മഹാരാഷ്ട്രയിലെ പുണെയില്‍ ഗില്ലന്‍ ബാ സിന്‍ഡ്രോം പടരുന്നതായി ആശങ്ക
മഹാരാഷ്ട്രയിലെ പുണെയില്‍ ഗില്ലന്‍ ബാ സിന്‍ഡ്രോം പടരുന്നതായി ആശങ്ക. സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ 24 പേരാണ് രോഗ ലക്ഷണങ്ങളുമായി ഒരാഴ്ചയ്ക്കിടെ ചികിത്സ തേടിയത്. രോഗികളുടെ…
-
തെലങ്കാനയിൽ ശൈശവ വിവാഹം നടത്തി നല്കിയ ഖാസി അറസ്റ്റിൽ
തെലങ്കാനയിൽ ശൈശവ വിവാഹം നടത്തി നല്കിയ ഖാസി അറസ്റ്റിൽ. ഖാസി അബ്ദുൽ വദൂദ് ഖുറേഷിയാണ് അറസ്റ്റിലായത്.ഹൈദരാബാദിലെ സന്തോഷ് നഗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചതിനെ തുടർന്നാണ് നടപടി. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് മഹല്ല്…
-
പൗരന്മാരെ പീഡിപ്പിക്കാന്‍ നിയമത്തെ ഉപയോഗിക്കരുതെന്ന് ഇഡിയ്ക്ക് ബോംബെ ഹൈക്കോടതിയുടെ മുന്നറിയിപ്പ്
ഇഡിയ്ക്ക് ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നിയമാനുസൃതം അന്വേഷണം നടത്തണമെന്നും പൗരന്മാരെ പീഡിപ്പിക്കാന്‍ നിയമത്തെ ഉപയോഗിക്കരുതെന്നും ബോംബെ ഹൈക്കോടതി ഇഡിക്ക് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പിന് പുറമെ ഹൈക്കോടതി ഇഡിക്ക് ഒരു ലക്ഷം രൂപ പിഴയും…
-
കർണാടകയിൽ പച്ചക്കറി ലോറി മറിഞ്ഞ് 10 പേർ കൊല്ലപ്പെട്ടു
കർണാടകയിൽ വാഹനാപകടത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഉത്തര കന്നഡ ജില്ലയിലെ യെല്ലപുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹാവേരി – കുംത്ത ദേശീയ പാത 65ൽ പുലർച്ചെ 5 മണിക്കായിരുന്നു അപകടം. പച്ചക്കറി കയറ്റിവന്ന ലോറി…
-
രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേ. രാഹുൽ ഗാന്ധിക്കെതിരെ ജാർഖണ്ഡ് കോടതിയിൽ നൽകിയ മാനനഷ്ട നടപടികൾ സുപ്രീംകോടതി താൽക്കാലികമായി നിർത്തിവച്ചു. 2018ൽ അന്നത്തെ ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായെ കൊലക്കേസ്…
-
തമിഴ്നാട്ടിലെ പരന്തൂരിലെ കുടിയൊഴിപ്പിക്കലിനെതിരായ സമരത്തില്‍ ഇടപെടാന്‍ തമിഴക വെട്രി കഴകം
തമിഴ്നാട്ടിലെ പരന്തൂരിലെ നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതിക്കായി നടക്കുന്ന കുടിയൊഴിപ്പിക്കലിനെതിരായ സമരത്തില്‍ ഇടപെടാന്‍ തമിഴക വെട്രി കഴകം. പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയ് ഇന്ന് പരന്തൂരിലെ ഏകനാപുരത്ത് സമരക്കാരെ കാണും. കഴിഞ്ഞ 900 ദിവസങ്ങളായി സമരമുഖത്താണ്…
-
കൊൽക്കത്ത ബലാത്സംഗക്കൊല കേസിൽ ശിക്ഷാവിധി ഇന്ന്
കൊൽക്കത്ത ആർജികർ മെഡിക്കൽ കോളേജിലെ ബലാത്സംഗ കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സഞ്ജയ് റോയിയുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. ശിക്ഷാവിധിയിൽ വാദം കേട്ട ശേഷംകൊൽക്കത്ത സീൽഡ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കൊലപാതകം,…
-
സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി വീടിന്റെ മുകള്‍ നിലകളിലേക്ക് കയറിയത് കോണിപ്പടിയിലൂടെയും പൈപ്പിലൂടെയും
സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് വീടിന്റെ മുകള്‍ നിലകളിലേക്ക് കയറിയത് കോണിപ്പടിയിലൂടെയും പൈപ്പിലൂടെയും. വീടിന്റെ ഏഴാം നില വരെ ഇയാള്‍ കോണിപ്പടി വഴി കയറിയ ഇയാള്‍ തുടര്‍ന്ന് ഡക്റ്റ്…
-
സെയ്ഫ് അലിഖാന്റെ വീട്ടില്‍ കയറിയ അക്രമി ഒരു കോടി രൂപ ആവശ്യപ്പെട്ടെന്ന് വീട്ടിലെ ജോലിക്കാരി
നടന് സെയ്ഫ് അലിഖാന്റെ വീട്ടില്‍ കത്തിയുമായി കയറിയ അക്രമി ഒരു കോടി രൂപ ആവശ്യപ്പെട്ടെന്ന് വീട്ടിലെ ജോലിക്കാരി പോലീസിനോട് പറഞ്ഞു.സെയ്ഫ് അലിഖാന്റെ കുഞ്ഞുങ്ങളെ പരിചരിക്കുന്ന ജോലിക്കാരിയാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്. ഇവരാണ് ആദ്യം അക്രമിയെ…

Local News


















