News Sections: India
-
ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഇന്ന് നിലവിൽ വരും
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന സംസ്ഥാനമാകാൻ ഉത്തരാഖണ്ഡ്. ഇന്ന് മുതൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നിലവിൽ വരും. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി…
-
ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡ് ജനുവരി 27 മുതല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡ് ജനുവരി 27 മുതല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി.നിയമം നടപ്പാക്കാനുള്ള ചട്ടങ്ങളെല്ലാം രൂപീകരിച്ചു കഴിഞ്ഞതായും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞതായും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. സംസ്ഥാനത്തെ ആദിവാസികള്‍ ഒഴിച്ചുള്ള…
-
ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച് പ്രധാനമന്ത്രി
റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇന്ത്യാഗേറ്റിലെ ദേശീയ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രധാനമന്ത്രി രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാർക്ക് ആദരമർപ്പിച്ച് അദ്ദേഹം യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അർപ്പിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും പ്രധാനമന്ത്രിക്കൊപ്പം എത്തിയിരുന്നു.പ്രധാനമന്ത്രി യുദ്ധസ്മാരകത്തിലെത്തി…
-
ഉത്തർപ്രദേശിൽ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ഉത്തർപ്രദേശിലെ ഗോരഖ്പൂരില്‍ ബന്ധുക്കളായ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.പ്രിൻസ്(11), അഭിഷേക്(13) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച മുതല്‍ കുട്ടികളെ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ഭക്സ ഗ്രാമത്തിലെ ഇവരുടെ വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റർ…
-
ഉച്ചഭാഷിണികളുടെ ഉപയോഗം ഒരു മതത്തിലും അവിഭാജ്യ ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി
ഉച്ചഭാഷിണികളുടെ ഉപയോഗം ഒരു മതത്തിലും അവിഭാജ്യ ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി. ശബ്ദ മലിനീകരണം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും ശബ്ദ മലിനീകരണ മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. എല്ലാത്തരം ശബ്ദ മലിനീകരണത്തിനെതിരെയും…
-
ഡല്‍ഹിയില്‍ അതിശൈത്യം :വിവിധയിടങ്ങളില്‍ മൂടല്‍മഞ്ഞ്
ഡല്‍ഹിയില്‍ ഇന്നും അതിശൈത്യത്തിന് മാറ്റമില്ല. മൂടല്‍മഞ്ഞ് കാരണം ദൃശ്യപരതയില്ലാത്ത സ്ഥിതിയാണ്. പ്രതികൂല കാലാവസ്ഥയായതിനാല്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകി.ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) അറിയിപ്പ് പ്രകാരം ഡല്‍ഹി നഗരത്തില്‍…
-
അരവിന്ദ് കെജ്രിവാളിന് നല്‍കിയിരുന്ന സുരക്ഷ പഞ്ചാബ് പോലീസ് പിന്‍വലിച്ചു
ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് നല്‍കിയിരുന്ന സുരക്ഷ പഞ്ചാബ് പോലീസ് പിന്‍വലിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഡല്‍ഹി പോലീസിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശങ്ങളാണ് സുരക്ഷ…
-
എം.എഫ് ഹുസൈൻ്റെ രണ്ട് “ആക്ഷേപകരമായ” പെയിൻ്റിംഗുകൾ പിടിച്ചെടുക്കാൻ ഡെൽഹി ഹൈകോടതി ഉത്തരവിട്ടു
ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാരിൽ ഒരാളായ എം.എഫ് ഹുസൈൻ്റെ രണ്ട് “ആക്ഷേപകരമായ” പെയിൻ്റിംഗുകൾ പിടിച്ചെടുക്കാൻ ഡെൽഹി ഹൈകോടതി ഉത്തരവിട്ടു. ഒരു ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന രണ്ട് പെയിൻ്റിംഗുകൾ ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും “മതവികാരം…
-
അരവിന്ദ് കെജ്രിവാളിനെതിരെ 100കോടിയുടെ മാനനഷ്ടകേസ് നൽകുമെന്ന് ബിജെപി സ്ഥാനാർത്ഥി
അരവിന്ദ് കെജ്രിവാളിനെതിരെ 100കോടിയുടെ മാനനഷ്ടകേസ് നൽകുമെന്ന് ന്യൂ ഡൽഹി ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമ്മ. 48 മണിക്കൂറിനകം മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നുമാണ് പർവേഷ് വർമ്മയുടെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്…
-
കുത്തേറ്റ് മാരകമായി പരിക്കേറ്റ നടൻ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചത് ഏഴ് വയസ്സുള്ള മകൻ തൈമൂർ
മോഷ്ടാവിന്റെ കുത്തേറ്റ് മാരകമായി പരിക്കേറ്റ നടൻ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചത് ഏഴ് വയസ്സുള്ള മകൻ തൈമൂർ. തൈമൂറിന്റെ മുൻ ആയ ലളിത ഡിസിൽവ ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്.…

Local News

















