News Sections: India
-
ബെംഗളുരുവില്‍ ബയോ ഇന്നൊവേഷന് സെന്ററില്‍ തീപ്പിടുത്തം
ബെംഗളുരു നഗരത്തില്‍ ഇലക്ട്രോണിക് സിറ്റിയിലെ കെട്ടിടത്തില്‍ തീപ്പിടുത്തം. ബയോ ഇന്നൊവേഷന് സെന്ററില്‍ ആണ് ബുധനാഴ്ച പുലര്‍ച്ചയോടെ തീപ്പിടുത്തമുണ്ടായത്.രാസപ്രവര്‍ത്തനം മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീ ആളിപ്പടര്‍ന്നതോടെ ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ആളപായമില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള…
-
അരവിന്ദ് കെജ്രിവാള് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിയ്ക്കും
ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിയ്ക്കും.വരാനിരിക്കുന്ന ദില്ലി നിയമ സഭാ തെരഞ്ഞെടുപ്പില്‍ ദില്ലി നിയോജക മണ്ഡലത്തില്‍ നിന്നാണ് അരവിന്ദ് കെജ്രിവാള് മത്സരിക്കുന്നത്. ദില്ലിയിലെ “അമ്മമാരും സഹോദരിമാരും”…
-
ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടർന്ന് 184 വിമാനങ്ങള്‍ വൈകി, 7 വിമാനങ്ങള്‍ റദ്ദാക്കി
ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് കാരണം നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകി. ഇതുവരെ ഏഴ് വിമാനങ്ങളെങ്കിലും റദ്ദാക്കുകയും 184 വിമാനങ്ങള്‍ വൈകുകയും ചെയ്തു.ഡല്‍ഹിയിലേക്കുള്ള 26 ട്രെയിനുകളും വൈകിയോടുന്നതിനാല്‍ ആറ് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.…
-
ഉത്തർപ്രദേശിലെ മീററ്റിൽ പതിനഞ്ചുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി
ഉത്തർപ്രദേശിലെ മീററ്റിൽ പതിനഞ്ചുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി.അമ്മയും സഹോദരനും വഴക്ക് പറഞ്ഞതിന്റെ പേരിൽ ഒമ്പതാം ക്ളാസുകാരനായ കുട്ടിയാണ് സ്വയം ജീവനൊടുക്കിയത്. ചീത്ത കൂട്ടുകെട്ടിന്റെ പേരിൽ കുട്ടിയെ അമ്മയും സഹോദരനും ചീത്ത പറഞ്ഞിരുന്നു. തുടർന്ന് വിഷമത്തിലായ…
-
തമിഴ്നാട്ടിൽ ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ
തമിഴ്നാട്ടിൽ ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. സാമ്പത്തികവിഭാഗം അധ്യക്ഷൻ എം എസ് ഷാ ആണ് അറസ്റ്റിലായത്. മധുര സ്വദേശിനിയായ പതിനഞ്ചുകാരിയുടെ അച്ഛൻ നൽകിയ പരാതിയിലാണ് അറസ്റ്റ്.15 വയസ്സുള്ള മകളുടെ മൊബൈൽ ഫോണിൽ എം.എസ്.…
-
പൊള്ളയായ വാഗ്ദാനങ്ങൾ നല്കി ജനങ്ങളെ പറ്റിക്കുന്നു;കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കെജ്രിവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുപോലെയാണെന്നും, ഇരുവരും തെറ്റായ വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ പറ്റിച്ചെന്നും രാഹുല്‍ ഗാന്ധി…
-
ഐഐടി-ഖരഗ്പൂർ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ഐഐടി-ഖരഗ്പൂർ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ അറിയിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥിയായ ഷോൺ മാലിക്കിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വിദ്യാർത്ഥിയെ കാണാനെത്തിയ മാതാപിതാക്കളാണ് മുറിക്കുള്ളിൽ…
-
ചാംരാജ്പേട്ടിൽ പശുക്കളുടെ അകിട് അറുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ
ചാംരാജ്പേട്ടിൽ പശുക്കളുടെ അകിട് അറുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. ബിഹാർ സ്വദേശി ഷെയ്ഖ് നാസർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു ചാംരാജ്പേട്ടിലെ വിനായക് നഗറിൽ ആർ എസ് എസ് പ്രവർത്തകൻ കർണൻ എന്നയാളുടെ മൂന്നു…
-
തീര്‍ഥാടക സംഗമമായ മഹാകുംഭമേളക്ക് ഇന്ന് തുടക്കം
ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ മഹാകുംഭമേളക്ക് ഇന്ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് തുടക്കമാകും. ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തി ക്ഷണിച്ചു.144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയ്ക്കായി പ്രയാഗ് രാജില്‍ വിപുലമായ…
-
ആദിവാസി വിദ്യാര്‍ത്ഥികളെ കൊണ്ട് സ്കൂളിലെ ശുചിമുറി വൃത്തിയാക്കിപ്പിച്ച പ്രിന്‍സിപ്പാലിന് സസ്പെന്ഷന്
ആദിവാസി വിഭാഗക്കാരായ വിദ്യാര്‍ത്ഥികളെ കൊണ്ട് സ്കൂളിലെ ശുചിമുറി വൃത്തിയാക്കിപ്പിച്ച സംഭവത്തില്‍ പ്രിന്‍സിപ്പാലിന് സസ്പെന്ഷന്. വിദ്യാര്‍ത്ഥികള്‍ ശുചിമുറി ഉള്‍പ്പെടെ വൃത്തിയാക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.തമിഴ്നാട് പാലക്കോട്ടെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. ടോയ്ലറ്റുകള് വൃത്തിയാക്കുക, വെള്ളം…

Local News


















