വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ആള്‍ മരിച്ച സംഭവം: മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

July 31st, 2020

പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ശേഷം കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മത്തായിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റി്േപ്പാര്‍ട്ടിലെ പ്രാഥമിക നിഗമനം. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ സൂചനക...

Read More...

ഇടുക്കിയില്‍ കോവിഡ് ലാബില്ലാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് തടസമാകുന്നു

July 29th, 2020

ഇടുക്കിയില്‍ കോവിഡ് പരിശോധന ലാബ് ഇല്ലാത്തത് ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുകയാണ്. കോട്ടയത്താണ് നിലവില്‍ പരിശോധന നടത്തുന്നത്. ഇത് ഫലങ്ങൾ ലഭിക്കാൻ കാലതാമസം ഉണ്ടാക്കുന്നുണ്ട്. ചില ദിവസങ്ങളില്‍ ഫലങ്...

Read More...

വെളളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

July 28th, 2020

വെളളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ജാ​ഗ്രതാ നിര്‍ദേശം നല്‍കിയത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതി...

Read More...

സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി; മ​രി​ച്ച​ത് ഇ​ടു​ക്കി സ്വ​ദേ​ശി

July 27th, 2020

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. ഇ​ടു​ക്കി സ്വ​ദേ​ശി സി.​വി. വി​ജ​യ​ന്‍ (61) ആ​ണ് മ​രി​ച്ച​ത്. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​ര്‍​ബു​ദ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​വി​ഡ് ...

Read More...

സമ്ബര്‍ക്ക വ്യാപനത്തിനു സാധ്യത, എടിഎമ്മുകളിലും ബാങ്കുകളിലും സാനിറ്റൈസര്‍ നിര്‍ബന്ധം; ഉത്തരവ്

July 21st, 2020

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് 19 രോഗബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ എടിഎമ്മുകളിലും ബാങ്കുകളിലും സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണമെന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ജില്ലയില്‍ ഇതുവരെയായി 838 കോവിഡ് ...

Read More...

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; മരിച്ചത് ഫോര്‍ട്ട് കൊച്ചി, തൊടുപുഴ സ്വദേശികള്‍

July 21st, 2020

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. ഫോര്‍ട്ട് കൊച്ചി തുരുത്തി സ്വദേശി ഇ കെ ഹാരിസ് (51), തൊടുപുഴ അച്ചന്‍കവല സ്വദേശി ലക്ഷ്മി (79) എന്നിവരാണ് മരിച്ചത്. ജൂൺ 19ന് കുവൈത്തിൽ നിന്നെത്തിയ ഹാരിസിനെ 26നാണ് കളമശ്ശേരി മെഡിക്ക...

Read More...

സംസ്ഥാനത്ത് ഇന്ന് 20 ഹോട്ട്‌സ്‌പോട്ടുകള്‍; നിലവില്‍ ആകെ 337 ഹോട്ട്‌സ്‌പോട്ടുകള്‍

July 20th, 2020

സംസ്ഥാനത്ത് ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7, 8, 12, 13), പൂമംഗലം (2, 3), വള്ളത്തോള്‍ നഗര്‍ (10), വരവൂര്‍ (10, 11, 12), ചൂണ്ടല്‍ (5, 6, 7, 8), പഞ്ചാല്‍ (...

Read More...

പോ​ലീ​സു​കാ​ര​ന് കോ​വി​ഡ്; കോ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​ട​ച്ചു

July 19th, 2020

പ​ത്ത​നം​തി​ട്ട: കോ​ന്നി സ്‌​റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി കോ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​ട​ച്ചു. പോ​ലീ​സു​കാ​ര​ന്‍റെ പ്ര​ഥ​മ സ​മ്ബ​ര്‍​ക്ക​പ്പ​ട്...

Read More...

എം ശിവശങ്കറിന്റെ നിയമനങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചു

July 17th, 2020

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ നിയമനങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചു. ഫിനാൻസ് ഇൻസ്‌പെക്ഷൻ വിംഗിനാണ് അന്വേഷണ ചുമതല. ചീഫ് സെക്രട്ടറി തല അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശിവശങ്കറിന്റെ കെഎസ്‌ഐടി...

Read More...

സ്വര്‍ണം കടത്തിയത് ഡിപ്ലോമാറ്റിക് ബാഗില്‍ അല്ല, വ്യക്തിപരമായ കാര്‍ഗോയിലെന്ന് യു.എ.ഇ, കൂടുതല്‍ തെളിവുകള്‍

July 11th, 2020

തിരുവനന്തപുരം: സ്വര്‍ണം കടത്തിയത് ഡിപ്ലോമാറ്റിക് ബാഗിലല്ലെന്ന് യു എ ഇ സ്ഥാനപതി അഹമ്മദ് അല്‍ബന്ന. വ്യക്തിപരമായ കാര്‍ഗോയിലാണ് സ്വര്‍ണം വന്നത്. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് അയച്ച കാര്‍ഗോ ആണിതെന്നും വ്യക്തിപരമായ ആവശ്യങ...

Read More...