പത്തനംതിട്ട: കോന്നി സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുന്‍കരുതലിന്റെ ഭാഗമായി കോന്നി പോലീസ് സ്റ്റേഷന് അടച്ചു. പോലീസുകാരന്റെ പ്രഥമ സമ്ബര്‍ക്കപ്പട്ടികയിലുളള സിഐ ഉള്‍പ്പെടെ 35 പോലീസുകാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.













