സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 38 പേര്‍ക്ക്

July 5th, 2020

സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 38 പേര്‍ക്ക്. തിരുവനന്തപുരം ജില്ലയിലെ 22 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ അഞ്ചു പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ നാലു പേര്‍ക്കും, എറണാകുളം ജില്ലയിലെ മൂന്ന് പേര്‍ക്...

Read More...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പുഴയില്‍ ചാടാന്‍ കാരണം പീഡനം; മൂന്ന് പേരെ പിടികൂടി പൊലീസ്

June 27th, 2020

മുണ്ടക്കയം: പതിനഞ്ചുകാരിയായ പെണ്‍​കുട്ടി​യും സുഹൃത്തും വിഷം കഴിച്ച ശേഷം മണിമലയാറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിലെ കേസ് അന്വേഷണത്തില്‍ വന്‍ വഴിത്തിരിവ്. പ്രായപൂര്‍ത്തി​യാവാത്ത ഈ പെണ്‍​കുട്ടി​കളെ നാല് പേര്‍...

Read More...

ഇടുക്കി ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നാല് പേര്‍ക്ക്

June 22nd, 2020

ഇടുക്കി ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നാല് പേര്‍ക്കാണ്. ജൂണ്‍ 19 ന് കൊവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രണ്ടു പേര്‍ക്ക് രോഗം ബാധിച്ചത്. ജൂണ്‍ 19 ന് കട്ടപ്പനയില്‍ കൊവിഡ് സ്ഥ...

Read More...

നാല് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; സംസ്ഥാനത്ത് ആകെ ഹോട്ട് സ്‌പോട്ടുകള്‍ 112

June 22nd, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8), ...

Read More...

എം എം മണിയുടെ ആരോ​ഗ്യനിലയില്‍ പുരോ​ഗതി; ഒരാഴ്ചയ്ക്കകം ആശുപത്രി വിടാനാകും

June 15th, 2020

തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി എം എം മണിക്ക് ഒരാഴ്ചയ്ക്കകം ആശുപത്രി വിടാനാകുമെന്ന് അധികൃതര്‍. ആശുപത്രി വിട്ടാലും അദ്ദേഹത്തിന് ഒരു മാസത്തെ വിശ്ര...

Read More...

ശബരിമലയില്‍ മിഥുനമാസ പൂജക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല; ഉത്സവം ചടങ്ങായി മാത്രം നടത്തും

June 11th, 2020

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ശബരിമലയിലെ മിഥുനമാസ പൂജയ്ക്ക് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കില്ല. പൂജയും ഉത്സവവും ചടങ്ങായി മാത്രം നടത്താൻ തന്ത്രിയുമായി ദേവസ്വം മന്ത്രി നടത്തിയ ചർച്ചയിൽ തീരുമാനമായി. ഭക്തരെ പ്രവേ...

Read More...

കോ​വി​ഡ്: പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ജി​ദ്ദ​യി​ല്‍ മ​രി​ച്ചു

June 8th, 2020

കോ​വി​ഡ് ബാ​ധി​ച്ച്‌ സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ല്‍ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി മ​രി​ച്ചു. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ വാ​യ്പ്പൂ​ര്‍ പു​ത്ത​ന്‍​പ​റ​മ്ബി​ല്‍ അ​ഹ്മ​ദ് സാ​ലി ഫാ​ത്തി​മാ ദ​മ്ബ​ദി​ക​ളു​ടെ മ​ക​ന്‍ താ​ജു...

Read More...

ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

June 7th, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും ആറു ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപ...

Read More...

കേ​ര​ള തീ​ര​ത്ത് ന്യൂ​ന​മ​ര്‍​ദ്ദം: സം​സ്ഥാ​ന​ത്ത് പ​ര​ക്കെ മ​ഴ

June 1st, 2020

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ര്‍​ദ്ദ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തെ തു​ട​ര്‍​ന്ന് കേ​ര​ള​ത്തി​ലു​ട​നീ​ളം ക​ന​ത്ത മ​ഴ തു​ട​രു​ന്നു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം , പ​ത്ത​നം​തി​ട്ട, ആ​ല​പ്പ...

Read More...

ഇടുക്കിയില്‍ ഇന്ന് രണ്ട് അണക്കെട്ടുകള്‍ തുറക്കും; ജാഗ്രതാ നിര്‍ദേശം

May 30th, 2020

ഇടുക്കി: മഴ ശക്തമാകുന്നതിനെ തുടര്‍ന്ന് ഇടുക്കിയില്‍ ഇന്ന് രണ്ട് അണക്കെട്ടുകള്‍ തുറക്കും. പാംബ്ല, കല്ലാര്‍ക്കുട്ടി അണക്കെട്ടുകളുടെ ഓരോ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. രാവിലെ 10 മണിക്കാണ് ഷട്ടറുകള്‍ യര്...

Read More...