News Sections: Ernakulam
-
നവീന്‍ ബാബുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
എഡിഎം നവീന്‍ബാബുവിന്റെ മരണം തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംശയാസ്പദമായ പരിക്കുകള്‍ ഒന്നും ശരീരത്തില്‍ ഇല്ലെന്നും ബലപ്രയേഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നുതന്നെ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യാവാങ് മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.…
-
ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തും
ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തും. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായ സിദ്ദിഖിനെ അറസ്റ്റ് രേഖപ്പെടുത്തി സിദ്ദിഖിനെ കോടതിയിൽ ഹാജരാക്കാനാണ് നീക്കം. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിലാണ് സിദ്ദിഖ് ഹാജരായത്. സുപ്രീം…
-
പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു
പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന മാമണി ഛേത്രി (39) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഷിബ ബഹാദൂർ ഛേത്രിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ എട്ടുമണിയോടെയാണ് സംഭവം. പെരുമ്പാവൂർ…
-
രാഹസലഹരി കേസിൽ യൂട്യൂബർ ‘തൊപ്പി’ ഒളിവിൽ
രാഹസലഹരി കേസിൽ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദ് ഒളിവിൽ. നിഹാദിന്റെ വീട്ടിൽ നിന്നും സുഹൃത്തുക്കളുടെ വീട്ടിൽ നിന്നും പാലാരിവട്ടം പൊലീസ് ആണ് രാസലഹരി പിടികൂടിയത്. ഇതിന് പിന്നാലെ കേസ് രജിസ്റ്റർ ചെയ്തു. നിഹാദിന്റെ മൂന്ന്…
-
കോതമംഗലം കുട്ടമ്പുഴയിൽ കാണാതായ 3 സ്ത്രീകളെയും കണ്ടെത്തി
കോതമംഗലം കുട്ടമ്പുഴയിൽ വനത്തിൽ കാണാതായ 3 സ്ത്രീകളെയും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി.6 കിലോമീറ്റർ ദൂരത്തായി അറക്കമുത്തി ഭാഗത്താണ് സ്ത്രീകളെ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ഡിഎഫ്ഒ സ്ഥിരീകരണം നൽകി. പശുക്കളെ തിരയാൻ പോയ മൂന്ന് സ്ത്രീകൾകളെയാണ്…
-
കളമശ്ശേരിയിലെ ജെയ്‌സി എബ്രഹാമിന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍
കളമശ്ശേരിയിലെ ജെയ്‌സി എബ്രഹാമിന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. പരിചയക്കാരനായ ഗിരീഷ് ബാബു ആണ് പിടിയിലായത്. കൊച്ചി കാക്കനാട് സ്വദേശിയാണ് ഇയാള്‍. ഇയാളുടെ സുഹൃത്ത് ഖദീജയും പിടിയിലായിട്ടുണ്ട്. ജെയ്‌സിയുടെ സ്വര്‍ണവും പണവും മോഷ്ടിക്കാനായിരുന്നു കൊലപാതകമെന്ന് പൊലീസ്…
-
പാലക്കാട് ഉറപ്പിച്ച് രാഹുൽ; വയനാട്ടിൽ കുതിപ്പ് തുടർന്ന് പ്രിയങ്ക, ചേലക്കരയിൽ പ്രദീപ്
തിരുവനന്തപുരം∙ ആദ്യഫല സൂചനകൾ പൂറത്തുവരുമ്പോൾ വയനാട്ടിൽ പ്രിയങ്കാ തരംഗമെന്ന് വ്യക്തം. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വ്യക്തമായ ലീഡ്. പാലക്കാട് ബിജെപി കോട്ട തകർത്ത് രാഹുൽ മാങ്കൂട്ടത്തില്‍ ലീഡ് ചെയ്യുകയാണ്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി…
-
എറണാകുളത്ത് എസ്എന്‍ജിഐ എസ് ടി കോളേജിൽ സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി
എറണാകുളം പറവൂര്‍ മാഞ്ഞാലി എസ്എന്‍ജിഐ എസ് ടി കോളേജില്‍ സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി. വായ്പയെടുത്ത നാലു കോടിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി സ്വീകരിക്കുന്നത്. പലിശയടക്കം 19 കോടിയോളം രൂപ കോളേജ് ഇനി…
-
കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണത്തിൽ നിര്‍ണായക കണ്ടെത്തലുകളുമായി പൊലീസ്
എറണാകുളം കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണത്തിൽ നിര്‍ണായക കണ്ടെത്തലുകളുമായി പൊലീസ്. കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ജെയ്സി എബ്രഹാമിനെ ശുചിമുറിയിലാണ് നിരവധി മുറിവുകളോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ജെയ്സി റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട…
-
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുൻകൂർ ജാമ്യം
ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി.നേരത്തെ ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി നീട്ടിയിരുന്നു. വിശദമായ വാദം കേള്‍ക്കാനായി മാറ്റുകയും ചെയ്തിരുന്നു. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍…

Local News

















