News Sections: Ernakulam
-
മെഗാ നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പ്; മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍
കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മൂന്ന് പ്രതികള്‍. പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ എംഡി എം നിഗോഷ് കുമാര്‍, സിഇഒ ഷമീര്‍ അബ്ദുല്‍…
-
കലൂരിലെ നൃത്തപരിപാടിക്കിടെ ഉമാ തോമസ് വേദിയില്‍ നിന്നും വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഗിന്നസ് റിക്കാർഡിന്റെ പേരിൽ നടന്ന കലൂരിലെ നൃത്തപരിപാടിക്കിടെ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വേദിയില്‍ നിന്നും വീഴുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉമ തോമസ് വന്ന് ആദ്യം കസേരയില്‍ ഇരിക്കുന്നതും പിന്നാലെ സംഘാടകരില്‍ ഒരാളായ…
-
ഉമ തോമസിന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഡോക്ടേഴ്സ്
ഉമ തോമസ് MLAയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഡോക്ടേഴ്സ്. മരുന്നുകളോട് ശരീരം മികച്ച രീതിയിൽ പ്രതികരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ മെഡിക്കൽ ബുള്ളറ്റിൻ. ശ്വാസകോശത്തിലുണ്ടായ അണുബാധ കുറയുന്നതനുസരിച്ച് വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമോ…
-
കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി പണം ഇടപാടിൽ കേസെടുത്ത് പോലീസ്
കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി പണം ഇടപാടിൽ കേസെടുത്ത് പോലീസ്. പാലാരിവട്ടം പോലീസ് ആണ് കേസ് എടുത്തത്. പാലാരിവട്ടം പോലീസ് ആണ് കേസെടുത്തത് BNS 316 (2),318(4),3 (5) എന്നിവകുപ്പുളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൃദംഗ വിഷൻ MD…
-
കലൂർ സ്റ്റേഡിയത്തിലെ അപകടം;ദിവ്യ ഉണ്ണിയുടെയും നടൻ സിജോയ് വർഗീസിന്റെയും മൊഴിയെടുക്കും
കലൂർ സ്റ്റേഡിയത്തിലെ അപകടവുമായി ബന്ധപ്പെട്ട കേസിൽ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെയും നടൻ സിജോയ് വർഗീസിന്റെയും മൊഴിയെടുക്കും. പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വർഗീസ്, ദിവ്യ ഉണ്ണി അടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്. പരിപാടിയിൽ…
-
ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി
കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഉമാ തോമസ് കൈകാലുകള്‍ ചലിപ്പിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. അബോധാവസ്ഥയില്‍ നിന്ന് കണ്ണുതുറക്കാന്‍ ശ്രമം ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. ചികിത്സയില്‍…
-
ഉമ തോമസിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നു;ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർ കൃഷ്ണനുണ്ണി
കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. മരുന്നുകളോട് മികച്ച രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് ഉമ തോമസ് ചികിത്സയിലുള്ള കൊച്ചി റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോക്ടർ…
-
ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മന്ത്രി പി രാജീവ്
കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മന്ത്രി പി രാജീവ്. സിറ്റി സ്കാൻ നടത്തിയ ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കും. പ്രത്യേക മെഡിക്കൽ സംഘം…
-
എംഎല്‍എ ഉമ തോമസ് 24 മണിക്കൂര്‍ നിരീക്ഷണത്തില്‍
എംഎല്‍എ ഉമ തോമസ് അപകടനില തരണം ചെയ്തുവെന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്ന് റെനൈ മെഡിസിറ്റി. ഉമ തോമസ് 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്ന് ഡോ. കൃഷ്ണന് ഉണ്ണി പോളക്കുളത്ത് വ്യക്തമാക്കി.എന്നാല്‍ അതീവ ഗുരുതരാവസ്ഥയില്‍ അല്ല. ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്.…
-
ക്രിസ്മസ്-പുതുവത്സര ആഘോഷം :കൊച്ചി മെട്രോ കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കൊച്ചി മെട്രോ കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ജനുവരി 4 വരെ വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്ത് 10 സര്‍വീസുകള്‍ അധികമായി നടത്തും. പുതുവത്സരദിനത്തില്‍ പുലര്‍ച്ചെ വരെ സര്‍വീസ് നടത്തും. അവസാന…

Local News














