News Sections: Ernakulam
-
എറണാകുളത്ത് ബൈക്ക് അപകടത്തില്‍ രണ്ട് മരണം
എറണാകുളത്ത് ബൈക്ക് അപകടത്തില്‍ രണ്ട് മരണം. തൃപ്പൂണിത്തുറ മാത്തൂര്‍ പാലത്തിന് മുകളില്‍ വെച്ചാണ് അപകടമുണ്ടായത്. വയനാട് മേപ്പാടി സ്വദേശി നിവേദിത(21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിന്(19) എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പാലത്തിന്റെ കൈവരിയില്‍…
-
പാലക്കാട് മത്സരം ബി ജെ പിയുമായി; മുരളീധരനെ തള്ളി വി ഡി സതീശന്
പാലക്കാട് മത്സരം എല്‍ ഡി എഫും യു ഡി എഫും തമ്മിലാണെന്ന കെ മുരളീധരന്റെ പരാമര്‍ശത്തെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. യു ഡി എഫില്‍ കാര്യങ്ങള്‍ നടത്തുന്നത് താനാണ്. താന്‍…
-
ഗുണ്ട നേതാവ് ഓം പ്രകാശിന്റെ മുറിയില്‍ കൊക്കൈയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് പൊലീസ്
കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിന്റെ മുറിയില്‍ കൊക്കൈയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് പൊലീസ്. കൊച്ചിയില്‍ ഹോട്ടല്‍ മുറിയില്‍ ലഹരി പാര്‍ട്ടി നടത്തിയെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത കുപ്രസിദ്ധ ഗുണ്ടനേതാവ് ഓം പ്രകാശിന്റെ…
-
വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ ഹോര്‍ട്ടികോര്‍പ്പ് മുന്‍ എം ഡി കീഴടങ്ങി
വീട്ടുജോലിക്കാരിയായ ഒഡിഷ സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ഹോര്‍ട്ടികോര്‍പ്പ് മുന്‍ എംഡി കീഴടങ്ങി. കൊച്ചി വൈറ്റിലയിലെ വീട്ടില്‍ നടന്ന പീഡന കേസിലാണ് 75 കാരനായ കെ ശിവപ്രസാദ് സൗത്ത് എ സി പി ഓഫിസിലെത്തി…
-
മാധ്യമസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശം; നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി
മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമെന്നും അതിനാല്‍ നിയന്ത്രിക്കാനാവില്ലെന്നും ഹൈക്കോടതി. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗമുണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ക്രിമിനല്‍ കേസുകളില്‍ ആരെയും കുറ്റക്കാരെന്നോ നിരപരാധിയെന്നോ…
-
സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി
സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി. തുടര്‍ന്ന് കേരളത്തിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പൊലീസ് പരിശോധന. റാന്നി സ്വദേശി ഹരിലാലാണ് എറണാകുളം പൊലീസ് കണ്ട്രോള് റൂമിലേക്ക് വിളിച്ച് ഭീഷണി മുഴക്കിയത്.വൈകുന്നേരത്തോടെയാണ്…
-
സംസ്ഥാന സ്കൂള്‍ കായികമേളക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കാന്‍ കൊച്ചി മെട്രോ
സംസ്ഥാന സ്കൂള്‍ കായികമേളക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കാന്‍ കൊച്ചി മെട്രോ. കായികമേള തുടങ്ങുന്ന അഞ്ചാം തിയതി മുതല്‍ പതിനൊന്നാം തിയതി വരെ ദിവസവും 1000 കുട്ടികള്‍ക്ക് സൗജന്യ യാത്രയൊരുക്കാനാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്. എറണാകുളം…
-
സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ചനിലയില്‍
മലയാള സിനിമയിലെ യുവ എഡിറ്റര്‍ നിഷാദ് യൂസഫ് (43)ഫ്ലാറ്റില്‍ മരിച്ച നിലയില്‍. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ നാലുമണിയോടെയാണ്…
-
കണ്ണമാലി പോലിസ് സ്റ്റേഷനിലെ SHO -SI തർക്കത്തിൽ മട്ടാഞ്ചേരി എസിപി അന്വേഷണം നടത്തും
കണ്ണമാലി പോലിസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ-എസ്ഐ തർക്കത്തിൽ മട്ടാഞ്ചേരി എസിപി അന്വേഷണം നടത്തും. എസ്ഐ സന്തോഷ് അവധി ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയുടെ വക്കിൽ എത്തിയത്. ബന്ധുവിന്റെ വിവാഹത്തിന് പോകാനാണ് ഗ്രേഡ് എസ്ഐ…
-
എറണാകുളത്ത് ലോ ഫ്ലോർ ബസ് കത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു
എറണാകുളത്ത് ലോ ഫ്ലോർ ബസ് കത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ പോലീസ് വിശദമായ റിപ്പോർട്ട് നൽകും. എറണാകുളം സൗത്ത് ഡിപോയിൽ സൂക്ഷിച്ചിരിക്കുന്ന ബസിൽ ഇന്ന് വിശദമായ പരിശോധന നടത്തും. തീപിടുത്തത്തിന്റെ കാരണം ഷോർട്…

Local News


















