News Sections: Business
-
32ന്റെ നിറവില്‍ ഇസാഫ്
തൃശൂര്‍: ഇസാഫ് ഫൗണ്ടേഷന്റെ 32-ാം സ്ഥാപക ദിനാഘോഷവും രാജ്യത്തെ മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഏഴാം വാര്‍ഷികവും തൃശ്ശൂരില്‍ ആഘോഷിച്ചു. ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസ് ഓണ്‍ലൈന്‍…
-
യു എസ് ട്രഷറി നിക്ഷേപ പദ്ധതിയുമായി ഡിഎസ്പി മുച്വല്‍ ഫണ്ട്
കൊച്ചി: ഡിഎസ്പി മുച്വല്‍ ഫണ്ട് യുഎസ് ട്രഷറി ബോണ്ടുകളിലും ഇടിഎഫുകളിലും നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്ന പുതിയ യുഎസ് ട്രഷറി ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ചു. ഈ ഫണ്ടിന്റെ 95 ശതമാനവും ധന വിപണിയിലും, ഫ്ളോട്ടിങ് നിരക്കുകളിലും,…
-
അശോകനും തോമസിനും സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷന്
ഉളിക്കല്‍: പരസഹായമില്ലാതെ വീടിനു പുറത്തിറങ്ങാന്‍ കഴിയാതിരുന്ന, നാലു ചുമരുകള്‍ക്കുള്ളില്‍ ജീവിതം തള്ളിനീക്കിയ കണ്ണൂര്‍ ചെങ്ങളായി വളഞ്ഞിക്കുന്നേല് അശോകന് ഇനി യഥേഷ്ടം പുറത്തിറങ്ങാം. മസ്കുലര്‍ ഡിസ്ട്രോഫി ബാധിച്ചു തളര്‍ന്നുപോയ അശോകന്റെ, ഏറെനാളത്തെ ഇലക്ട്രിക് വീല്‍ചെയര്‍ എന്ന…
-
പ്രൊഫ. സ്കറിയ സക്കറിയ സ്മാരക പുരസ്കാരം ഡോ. വിനിൽ പോളിന്
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മലയാള വിഭാഗം മേധാവിയായിരുന്ന പ്രൊഫ. സ്കറിയ സക്കറിയയുടെ സ്മരണാർത്ഥം സാംസ്കാരിക പഠന മേഖലയിലെ യുവഗവേഷകരുടെ മികച്ച ഗ്രന്ഥത്തിന് സർവ്വകലാശാല ഏർപ്പെടുത്തിയ പ്രഥമ പ്രൊഫ. സ്കറിയ സക്കറിയ സ്മാരക പുരസ്കാരം ഡോ.…
-
അസാപില്‍ സൗജന്യ നൈപുണ്യ പരിശീലനം സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്കില്‍ ഹബ് പദ്ധതിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയില്‍ സൗജന്യ നൈപുണ്യ പരിശീലനം സംഘടിപ്പിക്കുന്നു. 390 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യോഗ ഇന്‍സ്ട്രക്ടര്‍,…
-
വനിതാദിനത്തില്‍ സ്പെഷ്യല്‍ സ്പാ ഓഫറുമായി ഒ ബൈ താമര
തിരുവനന്തപുരം: വനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ഒ ബൈ താമര എലവേഷന്‍ സ്പായിൽ സ്പെഷ്യല്‍ ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫർ. മാര്‍ച്ച് 1 മുതല്‍ മാര്‍ച്ച് 31 വരെ എല്ലാ സ്പാ തെറാപ്പികള്‍ക്കും സേവനങ്ങള്‍ക്കും…
-
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പ്രത്യേക ക്യാമ്പയിനുമായി അമൃതാഞ്ജന്‍ കോംഫി
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനാചരണത്തില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ശാക്തീകരിക്കുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് #PowerToBeYou എന്ന ക്യാമ്പയിനുമായി അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്. അതിവേഗം വളരുന്ന ആര്‍ത്തവ ശുചിത്വ ബ്രാന്‍ഡായ അമൃതാഞ്ജന്‍ കോംഫിയുടെ കീഴിലാണ് പുതിയ…
-
അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി വനിതാ ശാക്തീകരണ നീക്കങ്ങളുമായി ആമസോണ്‍ ഇന്ത്യ
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി ആമസോണ്‍ ഇന്ത്യ വനിതാ ശാക്തീകരണത്തിനായുള്ള നിരവധി നീക്കങ്ങള്‍ പ്രഖ്യാപിച്ചു. ആര്‍ത്തവാരോഗ്യം, സംരംഭകത്വ വികസനം, ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത, സാമൂഹിക അവബോധം തുടങ്ങിയവയില്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളാവും ഇതിന്റെ ഭാഗമായുണ്ടാവുക.…
-
വെബ്സൈറ്റില്‍ ജനറേറ്റിവ് എഐ സെര്‍ച്ച് അവതരിപ്പിക്കുന്ന ആദ്യ ബാങ്കെന്ന നേട്ടം സ്വന്തമാക്കി ഫെഡറല്‍ ബാങ്ക്
കൊച്ചി: ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്നതിനുമായി വെബ്സൈറ്റില്‍ ജനറേറ്റീവ് എഐ സംവിധാനം അവതരിപ്പിച്ച് ഫെഡറല്‍ ബാങ്ക്. ഈ സംവിധാനം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്കെന്ന നേട്ടവും ഫെഡറൽ ബാങ്ക് സ്വന്തമാക്കി. ഗൂഗ്ള്‍…
-
ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് – എയു സ്മോള്‍ ഫിനാന്‍സ് ബാങ്കുകളുടെ ലയനത്തിന് റിസര്‍വ് ബാങ്ക് അനുമതി
കൊച്ചി: ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കും എയു സ്മോള്‍ ഫിനാന്‍സ് ബാങ്കും തമ്മിലുള്ള ലയനത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്കി. സ്റ്റോക്ക് മേര്‍ജറിന് ശേഷം ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓഹരി ഉടമകള്‍ക്ക് കൈവശമുള്ള…

Local News


















