News Sections: Business
-
സംസ്കൃതസർവ്വകലാശാലയിൽ ഡോ. ടി. ആര്യദേവി മെമ്മോറിയൽ എൻഡോവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെ സംസ്കൃതം ന്യായ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ. ടി. ആര്യദേവി മെമ്മോറിയൽ എൻഡോവ്മെന്റ് പ്രോഗ്രാം കാലടി മുഖ്യക്യാമ്പസിലെ അക്കാദമിക് ബ്ലോക്ക് ഒന്നിലുളള സെമിനാർ ഹാളിൽ വൈസ് ചാൻസലർ പ്രൊഫ. കെ. കെ.…
-
ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ ശാഖകളുടെ എണ്ണം 600 കടന്നു
മലപ്പുറം: ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ ശാഖകളുടെ എണ്ണം 600 കടന്നു. അറുന്നൂറാമത്തെ ശാഖ മലപ്പുറത്തെ താനൂരില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ ബ്രാഞ്ച് ബാങ്കിംഗ് മേധാവി നന്ദകുമാര്‍ വി…
-
ടാറ്റാ സോള്‍ട്ടിന്‍റെ പുതിയ കാമ്പയിൻ
കൊച്ചി: ഇന്ത്യയിലെ ബ്രാൻഡഡ് അയോഡൈസ്ഡ് ഉപ്പ് മേഖലയിലെ മുന്‍നിരക്കാരായ ടാറ്റാ സോള്‍ട്ട് അതിന്‍റെ ‘നമക് ഹോ ടാറ്റാ കാ, ടാറ്റാ നമക്’ എന്ന ജനപ്രിയ ജിംഗിളിന് പുതു ജീവന്‍ നല്കുന്ന പുതിയ കാമ്പയിന്‍ ആരംഭിച്ചു.…
-
ജിഎസ്ടി പേയ്മെന്‍റ് സൗകര്യവുമായി ഡിസിബി ബാങ്ക്
കൊച്ചി: ജിഎസ്ടി പേയ്മെന്‍റ് പോര്‍ട്ടലുമായുള്ള സംയോജനം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡിസിബി ബാങ്ക് അറിയിച്ചു. ഇതോടെ നികുതിദായകര്‍ക്ക് ഓണ്‍ലൈനായും ബാങ്കിന്‍റെ ബ്രാഞ്ചുകള്‍ വഴിയും ചരക്കു സേവന നികുതി അടക്കാനാവും. സിജിഎസ്ടി, എസ്ജിഎസ്ടി, ഐജിഎസ്ടി, യുജിഎസ്ടി തുടങ്ങിയവയെല്ലാം…
-
ധീരതയ്ക്ക് ബോചെയുടെ സ്വര്‍ണ്ണമാല
നെയ്യാറ്റിന്‍കര: ബൈക്കിലെത്തിയ കവര്‍ച്ച സംഘത്തിന്റെ ആക്രമണത്തിന് ഇരയായി സ്വര്‍ണ്ണമാല നഷ്ടപ്പെട്ട ലിജി ദാസിന് ബോചെ പുതിയ മാല നല്‍കി. നഷ്ടപ്പെട്ട ആറര പവന്റെ മാലയുടെ സ്ഥാനത്ത് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഫണ്ട് ഉപയോഗിച്ച്…
-
ആമിര്‍ ഖാനും ദര്‍ശില്‍ സഫാരിയും; പുതിയ ക്യാംപയിനുമായി തംസ് അപ്പ്
കൊക്കക്കോള കമ്പനിയുടെ ഏറ്റവും പുതിയ പാനീയ ബ്രാന്‍ഡായ ചാര്‍ജ്ജ്ഡ് ബൈ തംസ് അപ്പിന്റെ പുതിയ ക്യാമ്പയിന്‍ അവതരിപ്പിച്ചു. ”മൈന്‍ഡ് ചാര്‍ജ്ജ്ഡ്, ബോഡി ചാര്‍ജ്ജ്ഡ്” എന്ന ക്യാമ്പയിനില്‍ ആമിര്‍ ഖാനും ദര്‍ശില്‍ സഫാരിയും പങ്കാളികളാകും. ഒഗില്‍വിയുടെ…
-
ഫെഡറല്‍ ബാങ്കിന് ഇഎസ്ജി ചാമ്പ്യന്‍ ഓഫ് ഇന്ത്യ പുരസ്‌കാരം
കൊച്ചി: പാരിസ്ഥിതിക, സാമൂഹിക, ഭരണനിര്‍വഹണ (ഇഎസ്ജി) പ്രതിജ്ഞാബദ്ധത പുലര്‍ത്തുന്നതിലെ മികവിനുള്ള ഇഎസ്ജി ചാമ്പ്യന്‍ ഓഫ് ഇന്ത്യ 2024 പുരസ്‌കാരം ഫെഡറല്‍ ബാങ്കിന് ലഭിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ നിര്‍ണായ പങ്കുള്ള ഇഎസ്ജി മാനദണ്ഡങ്ങള്‍…
-
ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റിന് സഹായം
കൊച്ചി: അഞ്ഞുറോളം ഭിന്നശേഷി കുട്ടികളെ പരിപാലിക്കുന്ന ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റിന് മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം നല്‍കി. പ്രതിമാസം 10,000 രൂപ വീതം ഒരു വര്‍ഷത്തേക്കുള്ള തുകയാണ് നല്‍കിയത്. ട്രസ്റ്റിന്റെ…
-
3D അനിമേഷന്‍, ഗെയിം ഡെവലപ്പര്‍ കോഴ്‌സ്; ടില്‍റ്റെഡു- അസാപ് കേരള ധാരണയായി
കൊച്ചി : പ്രമുഖ ഗെയിം ഡെവലപ്പര്‍ സ്ഥാപനമായ ടില്‍റ്റെഡുമായി (TILTEDU) ചേര്‍ന്ന് അസാപ് കേരള നൂതന തൊഴില്‍ സാധ്യതകളായ ഗെയിം ഡെവലപ്‌മെന്റ്, ഓഗ്മെന്റഡ്/ വെര്‍ച്വല്‍ റിയാലിറ്റി, അനിമേഷന്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നു. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍…
-
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് എസ്എസ്ഇയിലെ ആദ്യ അഞ്ചു ലിസ്റ്റിങുകള്‍ക്കു തുടക്കമായി
കൊച്ചി: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ (എന്‍എസ്ഇ) സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എസ്എസ്ഇ) ആദ്യ അഞ്ച് ലിസ്റ്റിങുകള്‍ നടത്തി. സ്വാമി വിവേകാനന്ദ യൂത്ത് മൂവ്മെന്‍റ്, ട്രാന്‍സ്ഫോം റൂറല്‍ ഇന്ത്യ, മുക്തി, ഏകലവ്യ ഫൗണ്ടേഷന്‍, എസ്ജിബിഎസ് ഉന്നതി…

Local News

















