News Sections: Business
-
പുതിയ പരസ്യ ചിത്രവുമായി മണപ്പുറം ഫിനാന്‍സ്
തൃശ്ശൂര്‍: രാജ്യത്തെ മുന്‍നിര സ്വര്‍ണ്ണ പണയ വായ്പാ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് പുതിയ പരസ്യ ചിത്രം പുറത്തിറക്കി. ഉപഭോക്താക്കള്‍ക്ക് വീട്ടുപടിക്കല്‍ സ്വര്‍ണ്ണവായ്പ ലഭ്യമാക്കുന്ന പദ്ധതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ‘മെയ്ക്ക് ലൈഫ് ഈസി വിത്ത് ഡോര്‍സ്റ്റെപ് ഗോള്‍ഡ്…
-
വെസ്റ്റ്സൈഡിന്‍റെ പുതിയ സ്റ്റോര്‍ കൊച്ചിയില്‍ തുറന്നു
കൊച്ചി: ടാറ്റാ കുടുംബത്തില്‍ നിന്നുള്ള ഫാഷൻ റീട്ടെയിൽ സ്റ്റോറായ വെസ്റ്റ്സൈഡിന്‍റെ പുതിയ സ്റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചു. സൗത്ത് കളമശ്ശേരിയിലെ എയ്ഞ്ചല്‍ സ്ക്വയറിലാണ് 25,000 ചതുരശ്ര അടി വിസ്താരമുള്ള പുതിയ വെസ്റ്റ്സൈഡ് സ്റ്റോര്‍. വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍,…
-
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റും ഇസാഫ് ഫൗണ്ടേഷനും ധാരണയായി
കൊച്ചി: ഇന്ത്യൻ ധവളപിപ്ലവത്തിന്റെ പിതാവ് പദ്മഭൂഷൺ ഡോ. വർഗീസ് കുര്യൻ സ്ഥാപിച്ച ഗുജറാത്തിലെ ആനന്ദ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മന്റ് ആനന്ദ് (ഇർമ) സർവകലാശാലയിൽ മൂല്യാധിഷ്ഠിത വ്യവസായിക പഠനത്തിനായി ഇസാഫ് ചെയർ സ്ഥാപിക്കാൻ…
-
എക്സ്റ്റേണല്‍ കമേഴ്സ്യല്‍ ബോറോയിങിലൂടെ മുത്തൂറ്റ് മൈക്രോഫിന്‍ 75 ദശലക്ഷം ഡോളര്‍ സമാഹരിച്ചു
കൊച്ചി: മുത്തൂറ്റ് മൈക്രോഫിന്‍ എക്സ്റ്റേണല്‍ കമേഴ്സ്യല്‍ ബോറോയിങ് വഴി 75 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. മൂന്നു വര്‍ഷവും മൂന്നു മാസവുമാണ് ഇതിന്‍റെ കാലാവധി. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ദോഹ ബാങ്ക്, റാക് ബാങ്ക്, യൂണിയന്‍…
-
ലുമിനസ് പവര്‍ ടെക്നോളജീസ് സോളാര്‍ പാനല്‍ നിര്‍മ്മാണ ഫാക്ടറി തുറന്നു
കൊച്ചി: ഇന്ത്യയിലെ പ്രമുഖ എനര്‍ജി സൊല്യൂഷന്‍സ് കമ്പനിയായ ലുമിനസ് പവര്‍ ടെക്നോളജീസ് ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ സോളാര്‍ പാനല്‍ ഫാക്ടറി തുറന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ പിഎം സൂര്യോദയ യോജന അനുസരണമായാണ് ലുമിനസിന്‍റെ ഗ്രീന്‍ സോളാര്‍ പാനല്‍…
-
ഒറ്റ ദിവസം 26 പുതിയ ശാഖകള്‍ തുറന്ന് ഫെഡറല്‍ ബാങ്ക്
കൊച്ചി: തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി ഫെഡറല്‍ ബാങ്ക് 26 പുതിയ ശാഖകള്‍ തുറന്നു. എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ ചെന്നൈയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് ചെന്നൈ ടവര്‍ റോട്ടറി ക്ലബുമായി സഹകരിച്ച് കാഴ്ചപരിമിതര്‍ക്കുള്ള 26 അത്യാധുനിക…
-
ഹിറ്റാച്ചി 10,000 വൈറ്റ് ലേബല്‍ എടിഎമ്മുകള്‍ സ്ഥാപിച്ചു
കൊച്ചി: രാജ്യത്തെ മുന്‍നിര പേയ്മെന്‍റ്, വാണിജ്യ സേവന ദാതാവായ ഹിറ്റാച്ചി പേയ്മെന്‍റ് സര്‍വീസസിന്‍റെ വൈറ്റ് ലേബല്‍ എടിഎമ്മുകളുടെ എണ്ണം 10,000 എന്ന നാഴികക്കല്ല് പിന്നിട്ടു. രാജ്യത്ത് ആകെ സ്ഥാപിച്ചിട്ടുള്ള ഹിറ്റാച്ചി എടിഎമ്മുകളുടെ 27 ശതമാനം…
-
പോളിക്യാബിന്‍റെ സൈലെന്‍സിയോ മിനി അഡ്വാന്‍സ്‌ഡ് ബിഎല്‍ഡിസി ഫാന്‍ വിപണിയിൽ
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍ ഉത്‌പന്ന നിര്‍മ്മാണ കമ്പനിയായ പോളിക്യാബ് ഇന്‍ഡ്യ ലിമിറ്റഡ് മികച്ച ഊര്‍ജ്ജക്ഷമതയും പ്രവർത്തന മികവും ലഭ്യമാക്കുന്ന പോളിക്യാബ് സൈലെന്‍സിയോ മിനി അഡ്വാന്‍സ്‌ഡ് ബിഎല്‍ഡിസി ഫാന്‍ വിപണിയിലെത്തിച്ചു. 65 ശതമാനം വരെ വൈദ്യുതി…
-
അധിക പാക്കിങ് ഇല്ലാതെയുള്ള ഡെലിവറിയില്‍ 69 ശതമാനം പേര്‍ക്കും താല്‍പര്യം
കൊച്ചി: തങ്ങള്‍ ഓണ്‍ലൈനായി വാങ്ങുന്ന സാധനങ്ങള്‍ അധിക പാക്കിങ് ഇല്ലാതെ ലഭിക്കുന്നതാണു താല്‍പര്യമെന്ന് ഇന്ത്യയില്‍ ഇങ്ങനെ വാങ്ങുന്ന പത്തില്‍ ഏഴു പേരും (69 ശതമാനം) അഭിപ്രായപ്പെടുന്നു. തുണികള്‍, ഡിറ്റര്‍ജെന്‍റ്, സ്റ്റേഷനറി തുടങ്ങിയവ അവയുടെ ഒറിജിനല്‍…
-
സൂപ്പര്‍ വുമണ്‍ കാമ്പയിനുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്
കൊച്ചി: 137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) മുന്‍നിര കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡും (എംഎഫ്‌എല്‍) രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്‌സികളിലൊന്നായ മുത്തൂറ്റ് ഫിന്‍കോര്‍പ്പും ചേര്‍ന്ന് രാജ്യത്തെ അംഗീകരിക്കപ്പെടാത്ത വനിത സംരംഭകരെ…



















