വനിതാദിനത്തില്‍ സ്‌പെഷ്യല്‍ സ്പാ ഓഫറുമായി ഒ ബൈ താമര

തിരുവനന്തപുരം: വനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ഒ ബൈ താമര എലവേഷന്‍ സ്പായിൽ സ്‌പെഷ്യല്‍ ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫർ. മാര്‍ച്ച് 1 മുതല്‍ മാര്‍ച്ച് 31 വരെ എല്ലാ സ്പാ തെറാപ്പികള്‍ക്കും സേവനങ്ങള്‍ക്കും ഈ ഓഫര്‍ ലഭ്യമാകും.

സ്ത്രീത്വത്തെ ആഘോഷിക്കുന്നതോടൊപ്പം തിരക്കുനിറഞ്ഞ ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ സ്വയം പരിപാലിക്കേണ്ടതിന്റെയും വിശ്രമത്തിന്റെയും അനിവാര്യത മുന്‍നിര്‍ത്തിയാണ് ഈ ഓഫര്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രിയപ്പെട്ട മറ്റൊരാൾക്കും ഈ അനുഭവത്തില്‍ പങ്കാളിയാകുവാൻ ഈ ഓഫറിലൂടെ സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 471 710 0111 or +91 471 666 0888.

Spread the love

Leave a Reply

Your email address will not be published. Required fields are marked *