യു എസ് ട്രഷറി നിക്ഷേപ പദ്ധതിയുമായി ഡിഎസ്പി മുച്വല്‍ ഫണ്ട്

കൊച്ചി: ഡിഎസ്പി മുച്വല്‍ ഫണ്ട് യുഎസ് ട്രഷറി ബോണ്ടുകളിലും ഇടിഎഫുകളിലും നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്ന പുതിയ യുഎസ് ട്രഷറി ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ചു. ഈ ഫണ്ടിന്റെ 95 ശതമാനവും ധന വിപണിയിലും, ഫ്‌ളോട്ടിങ് നിരക്കുകളിലും, ഹ്രസ്വ-ഇടക്കാല-ദീര്‍ഘകാല കാലാവധികളിലുമായാണ് നിക്ഷേപിക്കുക. ഫെഡ് നിരക്കുകളുമായി ബന്ധപ്പെട്ട നയങ്ങളുടെ അനുകൂല്യങ്ങളും നിക്ഷേപകര്‍ക്ക് ലഭിക്കും. മാര്‍ച്ച് 13 വരെ ഈ ഫണ്ടില്‍ നിക്ഷേപിക്കാനുള്ള അവസരമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *