News Sections: Business
-
ചെക്ക്-ഇന്‍ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കുകള്‍ അവതരിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് ചെക്ക് ഇന്‍ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള പ്രത്യേക എക്സ്പ്രസ് ലൈറ്റ് നിരക്കുകള്‍ അവതരിപ്പിച്ചു. എയര്‍ ലൈനിന്റെ മൊബൈല്‍ ആപ്പിലും വെബ് സൈറ്റിലും എക്സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ യാത്ര ബുക്ക് ചെയ്യാം.…
-
കുട്ടികളിലെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനായി ജൂനിയർ റൈസിംഗ് സ്റ്റാർസ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ക്ലബ്ബ് മഹീന്ദ്ര
കൊച്ചി: മഹീന്ദ്ര ഹോളിഡേയ്സ് ആൻഡ് റിസോർട്ട്സ് ഇന്ത്യ ലിമിറ്റഡിൻ്റെ മുൻനിര ബ്രാൻഡായ ക്ലബ് മഹീന്ദ്ര, കുട്ടികളെ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്ന പ്ലാറ്റ്ഫോമായ “ജൂനിയർ റൈസിംഗ് സ്റ്റാർസ്” അവതരിപ്പിച്ചു. നൃത്തം, അഭിനയം, ആലാപനം തുടങ്ങിയ…
-
അനന്തതയെ തേടി – ഗീതാ ചന്ദ്രൻ്റെ ഭരതനാട്യം
തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ത്യൻ ക്ലാസിക്കൽ നൃത്തവേദികളിൽ അതുല്യമായ ഭരതനാട്യം പ്രകടനവുമായി അഞ്ചു പതിറ്റാണ്ടുകൾ പിന്നിട്ട പത്മശ്രീ ഗീതാ ചന്ദ്രൻ ഇത്തവണ തിരുവനന്തപുരത്തെ നിശാഗന്ധി നൃത്തോത്സവത്തിന് മാറ്റു കൂട്ടാനെത്തുന്നു. ഫെബ്രുവരി 18 ഞായറാഴ്ച…
-
റീപ്ലേസ്മെന്റ് ശസ്ത്രക്രിയ; അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലില്‍ പ്രത്യേക മെഡിക്കല്‍ ക്യാംപ്
അങ്കമാലി: റീപ്ലൈസ്മെന്റ് ശസ്ത്രക്രിയകള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. കാല്‍മുട്ട്, ഇടുപ്പ്, തോള് തുടങ്ങിയവ മാറ്റിവെക്കാന്‍ റീപ്ലൈസ്മെന്റ് ശസ്ത്രക്രിയകള്‍ക്ക് മെഡിക്കല്‍ ക്യാംപ് കാലാവധിയില്‍ 30 ശതമാനം ഇളവ് ലഭ്യമാണ്.…
-
ലക്ഷ്യം നൈപുണ്യ വികസനം; പുതിയ പങ്കാളിത്തവുമായി നാഷണല്‍ സ്കില്‍ ഡെവല്പമെന്റ് കോര്പറേഷന്
കൊച്ചി: പ്രശസ്ത ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍, വ്യവസായ ഭീമന്മാര്, മുന്‍നിര വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി 15 സ്ഥാപനങ്ങളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ സ്കില്‍ ഡെവല്പമെന്റ് കോര്പറേഷന് (എൻ.എസ്.ഡി.സി).…
-
ടാറ്റ ഹിറ്റാച്ചി അൾട്രാ എക്സ്കവേറ്ററുകൾ പുറത്തിറക്കി
കോഴിക്കോട്: ടാറ്റ ഹിറ്റാച്ചി പുതിയ നൂതന ZAXIS 220LC അൾട്രാ എക്സ്കവേറ്ററുകൾ പുറത്തിറക്കി. കൊച്ചിയിലെ ലെ മെറിഡിയനിൽ നടന്ന ചടങ്ങിൽ ടാറ്റ ഹിറ്റാച്ചിയുടെ സീനിയർ മാനേജ്മെന്റ്, പിഎസ്എൻ കൺസ്ട്രക്ഷൻ എക്യുപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (അംഗീകൃത…
-
ഭാവിബാങ്കിംഗിന്റെ നിർമിതപ്രപഞ്ചമൊരുക്കി ഫെഡറൽ ബാങ്ക്
തിരുവനന്തപുരം: നൂതന സംവിധാനങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ബാങ്ക് ശാഖ. ശാഖകളിലെ ടോക്കൺ രീതിയോ നീണ്ടനിരകളോ കടലാസ് കൈമാറ്റമോ ഇല്ലാതെ, തീർത്തും സുഗമമായ തരത്തിൽ ലഭിക്കുന്ന ബാങ്കിങ് സേവനങ്ങൾ. തോന്നയ്ക്കൽ ബയോ 360 ലൈഫ്…
-
സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച ടെക്നോളജി ബാങ്ക് പുരസ്കാരം
കൊച്ചി: ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടെക്നോളജി ബാങ്ക് അംഗീകാരം സൗത്ത് ഇന്ത്യന്‍ ബാങ്കിന് (എസ്ഐബി) ലഭിച്ചു. 19ാമത് ഐബിഎ വാര്‍ഷിക ബാങ്കിങ് ടെക്നോളജി കോണ്‍ഫറന്‍സ്, എക്സ്പോ & സൈറ്റേഷനില്‍…
-
മണപ്പുറം ഫൗണ്ടേഷന് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഉപകരണങ്ങള്‍ നല്കി
വലപ്പാട്: മണപ്പുറം ഫൗണ്ടഷന്റെ സി എസ് ആര് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ആധുനിക സ്ട്രീക് റെറ്റിനോസ്കോപ്പ്, മള്‍ട്ടിപരാമീറ്റര്‍ എന്നിവ നല്കി. ജില്ലയിലെ ആരോഗ്യ മേഖലയില്‍ മണപ്പുറം ഫൗണ്ടേഷന് നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ…
-
നാലാം പാദത്തിലേയും 2023 സമ്പൂര്‍ണ്ണ വര്‍ഷത്തിലേയും ഫലങ്ങള്‍ പുറത്തുവിട്ട് കൊക്ക-കോള
കൊച്ചി: നാലാം പാദത്തിലെയും 2023 വര്‍ഷത്തെ സമ്പൂര്‍ണ ഫലങ്ങളും കൊക്ക-കോള പുറത്തുവിട്ടു. നാലാം പാദത്തില്‍ ഗ്ലോബല്‍ യുണിറ്റ് കെയ്സ് വോള്യം 2%-വും സമ്പൂര്‍ണ്ണ വര്‍ഷത്തില്‍ 2%-വും വളര്‍ന്നു. മൊത്തം വരുമാനം നാലാം പാദത്തില്‍ 7%…

Local News


















