അങ്കമാലി: റീപ്ലൈസ്‌മെന്റ് ശസ്ത്രക്രിയകള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ച് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. കാല്‍മുട്ട്, ഇടുപ്പ്, തോള്‍ തുടങ്ങിയവ മാറ്റിവെക്കാന്‍ റീപ്ലൈസ്‌മെന്റ് ശസ്ത്രക്രിയകള്‍ക്ക് മെഡിക്കല്‍ ക്യാംപ് കാലാവധിയില്‍ 30 ശതമാനം ഇളവ് ലഭ്യമാണ്. മാര്‍ച്ച് 15 വരെയാണ് ക്യാംപ് കാലാവധി. സൗജന്യ രജിസ്‌ട്രേഷനും കണ്‍സള്‍ട്ടേഷനും മെഡിക്കല്‍ ക്യാംപില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: 9895207301.













