News Sections: Business
-
ഫെഡറല്‍ ബാങ്കില്‍ ബ്രാഞ്ച് ഹെഡ്/മാനേജര്‍ തസ്തികയില്‍ ഒഴിവുകള്‍
ബാങ്കിങ് മേഖലയില്‍ തൊഴില്‍പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെഡറല്‍ ബാങ്കില്‍ മികച്ച അവസരം. വിവിധ സംസ്ഥാനങ്ങളിലായി ഒഴിവുള്ള ബ്രാഞ്ച് ഹെഡ്/ മാനേജര്‍ സ്കെയില്‍ II തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 1991 ജനുവരി ഒന്നിനോ അതിനു ശേഷമോ…
-
സ്ലാവിയ സ്റ്റൈല്‍ ലിമിറ്റഡ് എഡിഷനുമായി സ്കോഡ
കൊച്ചി: രണ്ടു വര്‍ഷം കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ ഒരു ലക്ഷം കാറുകള്‍ വില്‍പ്പന നടത്തി സുപ്രധാന നാഴികക്കല്ല് പിന്നിട്ട സ്കോഡ ഓട്ടോ ഇന്ത്യ പുതിയ സ്ലാവിയ സ്റ്റൈല്‍ പ്രത്യേക എഡിഷന് അവതരിപ്പിച്ചു. ഏറ്റവും കൂടുതല്‍…
-
നെക്സ്ട്രാ ഒന്നരലക്ഷം മെഗാവാട്ട് ഹരിതോര്‍ജ്ജം സംഭരിക്കുന്നു
തിരുവനന്തപുരം: കാര്‍ബണ്‍ പാദമുദ്ര കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഫലമായി ഇന്ത്യയിലെ പ്രമുഖ ഡാറ്റാ സെന്റര്‍ കമ്പനിയായ നെക്സ്ട്രാ പുനുരുപയോഗിക്കാന്ന ഊര്‍ജ്ജ ഉറവിടങ്ങളില്‍ നിന്നുള്ള ഒന്നരലക്ഷം മെഗാവാട്ട് വൈദ്യുതി വാങ്ങുന്നു. എയര്‍ടെല്ലിന്റെ കമ്പനിയായ നെക്സ്ട്രാ 1,40,208 മെഗാവാട്ട്…
-
വി പി നന്ദകുമാറിന് ഫിനാന്‍ഷ്യല്‍ സക്സസ് ചാമ്പ്യന്‍ പുരസ്കാരം
കൊച്ചി: ധനകാര്യ ബിസിനസ് രംഗത്തെ സംരംഭകത്വ മികവിനുള്ള എലെറ്റ്സ് ബിഎഫ്എസ്ഐ സിഎക്സോയുടെ ഫിനാന്‍ഷ്യല്‍ സക്സസ് ചാമ്പ്യന്‍ പുരസ്കാരം മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി പി നന്ദകുമാറിന് ലഭിച്ചു. ധനകാര്യ വ്യവസായ രംഗത്ത് നല്കിയ…
-
മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം
കൊച്ചി: ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മൂത്തൂറ്റ് ഫിനാന്‍സ് നടപ്പുസാമ്പത്തിക വര്‍ഷം 2023 ഡിസംബര്‍ 31-ന് അവസാനിച്ച 9 മാസം കൊണ്ട് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍…
-
ടാറ്റ പവറിന് ഡിസംബര്‍ പാദത്തില്‍ 1,076 കോടി രൂപ ലാഭം
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഊർജ കമ്പനികളിലൊന്നായ ടാറ്റ പവർ 2024 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 1,076 കോടി രൂപ ലാഭം നേടി. കമ്പനി തുടര്‍ച്ചയായി വളര്‍ച്ച കൈവരിക്കുന്ന 17-മത്തെ പാദമാണിത്. മുന്‍വര്‍ഷം…
-
പോയിന്റ് ഓഫ് സെയിൽ സേവനങ്ങൾ വിപുലമാക്കാന്‍ സിഎസ്ബി ബാങ്ക്- ബിജ്ലിപേ സഹകരണം
കൊച്ചി: നവീനവും സുരക്ഷിതവുമായ ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനങ്ങള്‍ക്കായി സിഎസ്ബി ബാങ്ക് മുന്‍നിര ഫിന്‍ടെക് കമ്പനിയായ ബിജ്ലിപേയുമായി സഹകരിക്കും. ബാങ്കിന്റെ പെയ്മെന്റ് സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള പോയിന്റ് ഓഫ് സെയിൽ(പിഓഎസ്) സേവനങ്ങളിലാവും ഈ സഹകരണം കൂടുതലായി ശ്രദ്ധ…
-
അനവധി അനുകൂല്യങ്ങളുമായി ഫെഡറല്‍ ബാങ്ക് സ്റ്റെല്ലര്‍ സേവിങ്സ് അക്കൗണ്ട്
കൊച്ചി: വ്യക്തിഗത ബാങ്കിങ് അനുഭവത്തിന് പുതുമ നല്കുന്ന സ്റ്റെല്ലര്‍ സേവിങ്സ് അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്. കൂടുതല്‍ ഫീച്ചറുകളും സമാനതകളില്ലാത്ത അനുകൂല്യങ്ങളും ചേർന്ന സ്റ്റെല്ലര്‍ അക്കൗണ്ട് ബാങ്കിങ് രംഗത്ത് വിപ്ലവകരമായ ചുവടാണ്. ഇടപാടുകാരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍…
-
ചൊവ്വര ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് ലാപ്ടോപ്പുകള് നല്കി മണപ്പുറം ഫൗണ്ടേഷന്
തൃശൂര്‍: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചൊവ്വര ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് മൂന്ന് ലാപ്ടോപ്പുകള് വിതരണം ചെയ്തു. മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായാണ്…
-
ഇസാഫിന്റെ ‘ബീച്ച് ഫോര്‍ ഓള്’ പദ്ധതിക്ക് രാജ്യാന്തര പുരസ്കാരം
തൃശൂര്‍: ബീച്ചുകള്‍ ഭിന്നശേഷി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ഇസാഫ് ഫൗണ്ടേഷന് നടപ്പിലാക്കി വരുന്ന ബീച്ച് ഫോര്‍ ഓള് ബോധവല്‍ക്കരണ പ്രചാരണത്തിന് ന്യൂയോര്‍ക്ക് ആസ്ഥാനമായ ഇന്റര്‍നാഷനല്‍ അക്കാഡമി ഓഫ് ഡിജിറ്റല്‍ ആര്‍ട്സ് ആന്റ് സയന്‍സസ് ഏര്‍പ്പെടുത്തിയ…

Local News


















