News Sections: Business
-
അലക്സയ്ക്ക് ആറു വയസ്: ഇക്കോ, ഫയര്‍ ടിവി, അലക്സ സ്മാര്‍ട്ട് ഹോം കോമ്പോകള്‍ തുടങ്ങിയവയില്‍ 72 മണിക്കൂര്‍ നീളുന്ന വമ്പന്‍ ഡീലുകള്‍
കൊച്ചി: അലക്സ ഇന്ത്യയില്‍ അവതരിപ്പിച്ചതിന്റെ ആറു വര്‍ഷങ്ങള്‍ ആമസോണ്‍ ആഘോഷിക്കുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏറെ എളുപ്പത്തിലാക്കുകയും അതില്‍ വിനോദത്തിന്റെ ഘടകം കൂട്ടിച്ചേര്‍ക്കുകയും ചെയ്ത അലക്സ കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിശ്വസ്ത…
-
കോര്‍പ്പറേറ്റ് ട്രാവല്‍ പാക്കേജ്; ഔട്ട് ഓഫ് ഓഫീസുമായി ക്ലിയര്‍ ട്രിപ്പ്
കൊച്ചി: കോര്‍പ്പറേറ്റ് മേഖലയെ ലക്ഷ്യമിട്ട് ഔട്ട് ഓഫ് ഓഫീസ് പദ്ധതിയുമായി പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ ടെക്നോളജി കമ്പനിയായ ക്ലിയര്‍ട്രിപ്പ്. കോര്‍പ്പറേറ്റ് യാത്രാ സമവാക്യങ്ങള്‍ മാറ്റിയെഴുതുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്ലിപ്കാര്‍ട്ടിനു കീഴിലുള്ള കമ്പനിയായ ക്ലിയര്‍ ട്രിപ്പ് ഔട്ട്…
-
ആക്സിസ് എസ്&പി ബിഎസ്ഇ സെന്‍സെക്സ് ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു
കൊച്ചി: എസ്&പി ബിഎസ്ഇ സെന്‍സെക്സ് ടിആര്‍ഐയെ പിന്തുടരുന്ന ഓപ്പണ്‍ എന്‍ഡഡ് ഇന്‍ഡക്സ് പദ്ധതിയായ ആക്സിസ് എസ്&പി ബിഎസ്ഇ സെന്‍സെക്സ് ഇന്‍ഡക്സ് ഫണ്ടിന് ആക്സിസ് മ്യൂച്വല്‍ ഫണ്ട് തുടക്കം കുറിച്ചു. ഫെബ്രുവരി 8ന് ആരംഭിക്കുന്ന പുതിയ…
-
വെങ്ങോല പഞ്ചായത്തിന് ആംബുലൻസ് നൽകി ഫെഡറൽ ബാങ്ക്
പെരുമ്പാവൂർ: ഫെഡറൽ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയിൽ ഉൾപ്പെടുത്തി വെങ്ങോല ഗ്രാമപഞ്ചായത്തിലേക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലൻസ് നൽകി. പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും എറണാകുളം സോണൽ മേധാവിയുമായ കുര്യാക്കോസ്…
-
മലയാറ്റൂർ മലയിലേയ്ക്ക് ട്രക്കിംഗും ഒപ്പം പ്ലാസ്റ്റിക് നിർമ്മാജ്ജനവും നടത്തി സംസ്കൃത സർവ്വകലാശാലയിലെ എൻ സി സി വിദ്യാർത്ഥികൾ
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എൻ സി സി വിദ്യാർത്ഥികൾ മലയാറ്റൂർ മലയിലേയ്ക്ക് ട്രക്കിംഗും മലയാറ്റൂർ മലയുടെ മുകൾഭാഗം മുതൽ താഴ്വാരം വരെ പ്ലാസ്റ്റിക് നിർമ്മാർജ്ജനവും നടത്തി. എൻ സി സി ഓഫീസർ ലെഫ്റ്റനന്റ് ഡോ.…
-
സിസിഎസ് സി എച്ച് സമ്മേളനം സമാപിച്ചു; അഞ്ച് സുഗന്ധവ്യഞ്ജനങ്ങളുടെ കോഡെക്സ് മാനദണ്ഡങ്ങള്‍ക്ക് അന്തിമരൂപമായി
കൊച്ചി: ആഗോള തലത്തില്‍ സുഗന്ധവ്യജ്ഞനങ്ങളുടെ ഗുണമേന്മാ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്കുന്ന രാജ്യാന്തര സമിതിയായ കോഡെക്സ് കമ്മിറ്റി ഓണ്‍ സ്പൈസസ് ആന്റ് കുലിനറി ഹെര്‍ബ്സിന്റെ (സിസിഎസ് സി എച്ച്) ഏഴാമത് സമ്മേളനം കൊച്ചിയില്‍ സമാപിച്ചു. അഞ്ച്…
-
കേരള ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനില്‍ പെയ്ഡ് ഇന്റേണ്‍ഷിപ്പ് അവസരം
തിരുവനന്തപുരം : കേരള ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനില്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് പെയ്ഡ് ഇന്റേണ്‍ഷിപ്പിന് അസാപ് കേരള അവസരമൊരുക്കുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കാണ് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍…
-
ESAF സ്മോൾ ഫിനാൻസ് ബാങ്ക്
വേൾഡ് മലയാളി ഫെഡറേഷൻ ബാങ്കോക്കിൽ സംഘടിപ്പിച്ച ഗ്ലോബൽ കൺവെൻഷനിൽ ‘ഐക്കൺ ഓഫ് സസ്റ്റൈനബിലിറ്റി അവാർഡ്’ തായ് ലൻഡിലെ ഇന്ത്യൻ കോൺസുലേറ്റ് കോൺസലർ ഡി പി സിംഗിൽ നിന്നും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡി…
-
മെട്രോ, ബസ് യാത്രകള്‍ക്ക് ഉപയോഗിക്കാവുന്ന എന്‍സിഎംസി ഡെബിറ്റ് കാര്‍ഡുമായി ഫെഡറല്‍ ബാങ്ക്
കൊച്ചി: നഗരങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ ടിക്കറ്റിനു പകരം ഉപയോഗിക്കാവുന്ന വാലറ്റ് ഡെബിറ്റ് കാര്‍ഡ് ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഈ സംവിധാനം അവതരിപ്പിക്കുന്ന സ്വകാര്യബാങ്കുകളില്‍ ആദ്യത്തെ ബാങ്കിലൊന്നാണ് ഫെഡറല്‍ ബാങ്ക്. നാഷനല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുമായി…
-
ദി ക്യൂപിഡ് എഡിറ്റ് വാലന്റൈന്‍സ് ഡേ കളക്ഷനുമായി മിആ ബൈ തനിഷ്ക്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഫാഷണബിള്‍ ജുവല്ലറി ബ്രാന്‍ഡുകളിലൊന്നായ മിആ ബൈ തനിഷ്ക് വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് പ്രത്യേക ആഭരണ ശേഖരമായ ദി ക്യൂപിഡ് എഡിറ്റ് വിപണിയിലവതരിപ്പിച്ചു. ദി ക്യൂപിഡ് എഡിറ്റില്‍ ഇയര്‍ റിങുകള്‍, പെന്‍ഡന്റുകള്‍, നെക്ക്…

Local News


















