News Sections: Business
-
ക്യാന്‍സര്‍ സ്‌ക്രീനിങ്ങ് പാക്കേജ് അവതരിപ്പിച്ച് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍
അങ്കമാലി: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ അങ്കമാലി പ്രത്യേക കാൻസർ സ്‌ക്രീനിംഗ് പാക്കേജ് അവതരിപ്പിച്ചു. കാന്‍സര്‍ രോഗനിര്‍ണയത്തിനായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സ്‌ക്രീനിംഗ് പാക്കേജുകള്‍ 599 രൂപ മുതല്‍ ആരംഭിക്കുന്നു. 2024…
-
കേരള ബജറ്റ് 2024; ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ പ്രസ്താവന
‘സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. പുതിയ നികുതികള്‍ ചുമത്താതിരുന്നത് സമര്‍ത്ഥമായ നീക്കമാണ്. എംഎസ്എംഇ മേഖലയ്ക്ക് ലഭിച്ച പരിഗണന ഒരു സുപ്രധാന ചുവടുവയ്പ്പാണ്. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ്…
-
മലക്കപ്പാറയിൽ ആദ്യ എടിഎം ഒരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്
തൃശൂർ: വിനോദസഞ്ചാര കേന്ദ്രമായ മലക്കപ്പാറയിൽ ആദ്യമായി എടിഎം സൗകര്യമൊരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്. ടിസിപിഎൽ ബെവറിജ് ആന്റ് ഫൂഡ് ലിമിറ്റഡുമായി സഹകരിച്ചാണ് എടിഎം സ്ഥാപിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്ക് നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഡ്വ.…
-
കേരള ബഡ്ജറ്റ് 2024; ഫെഡറൽ ബാങ്കിന്റെ കാഴ്ചപ്പാട്
“ഉൽപ്പാദന മേഖലയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടും സൺറൈസ് മേഖലകളിൽ സ്വകാര്യസംരംഭങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടും വളർച്ച കൈവരിക്കാനുള്ള ശ്രമമാണ് ബഡ്ജറ്റിൽ കാണാൻ സാധിക്കുന്നത്. മേക്ക് ഇൻ കേരള, സ്വകാര്യ വ്യവസായ- സാമ്പത്തിക പാർക്കുകൾ, കൃഷി, വിനോദസഞ്ചാരം, ഗ്രാമീണ…
-
തിരുവനന്തപുരം-ക്വലാലംപൂര്‍ റൂട്ടിലെ സര്‍വ്വീസുകള്‍ ഇരട്ടിയാക്കാനൊരുങ്ങി മലേഷ്യ എയര്‍ലൈന്‍സ്
തിരുവനന്തപുരം: തിരുവനന്തപുരം – ക്വലാലംപൂര്‍ റൂട്ടിലെ സര്‍വ്വീസുകള്‍ ഇരട്ടിയാക്കി ഉയര്‍ത്തുവാന്‍ തയ്യാറെടുത്ത് മലേഷ്യ എയര്‍ലൈന്‍സ്. ഉയര്‍ന്നുവരുന്ന ആവശ്യകതയും പോസിറ്റീവ് ലോഡ് ഫാക്ടറും മുന്‍നിര്‍ത്തിക്കൊണ്ട് 2024 ഏപ്രില്‍ 3 മുതല്‍ പുതിയ സര്‍വ്വീസുകള്‍ കമ്പനി ആരംഭിക്കും.…
-
എസ്‌ഐബി ഇഗ്‌നൈറ്റ്- ക്വിസത്തോണിൽ ഗുവാഹത്തി മെഡിക്കൽ കോളെജ് ജേതാക്കൾ
കൊച്ചി: രാജ്യത്തുടനീളമുള്ള കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് സംഘടിപ്പിച്ച ‘എസ്‌ഐബി ഇഗ്‌നൈറ്റ് ക്വിസത്തോണ്‍’ ഗ്രാൻഡ് ഫിനാലെയിൽ ഗുവാഹത്തി മെഡിക്കൽ കോളെജ് & ഹോസ്പിറ്റിൽസ് നിന്നുള്ള ടീം ക്യൂരിയസ് ഡോക്സ് ദേശീയ ജേതാക്കളായി. ജയ്പൂർ…
-
കിഴിശ്ശേരിയിൽ പുതിയ ശാഖയുമായി ഫെഡറല്‍ ബാങ്ക്
കിഴിശ്ശേരി: ഫെഡറല്‍ ബാങ്കിന്റെ കിഴിശ്ശേരി ശാഖ അരീക്കോട്-കൊണ്ടോട്ടി റോഡിലെ ഗ്രേസ് മാളിൽ പ്രവർത്തനമാരംഭിച്ചു. കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി പി ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ പ്രസിഡന്റ് ബാലത്തില്‍ ബാപ്പു സാഹിബ് എടിഎം കൗണ്ടറും,…
-
കുമ്പളയിൽ പുതിയ ശാഖയുമായി ഫെഡറല്‍ ബാങ്ക്
കുമ്പള: ഫെഡറല്‍ ബാങ്കിന്റെ പുതിയ ശാഖ കുമ്പളയില്‍ പ്രവർത്തനമാരംഭിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസുഫ് ഉദ്ഘാടനം നിര്‍വഹിച്ചു. നടന്‍ ഉണ്ണി രാജ എടിഎമ്മും, പഞ്ചായത്തംഗം പ്രേമാവതി സെയ്ഫ് ഡെപോസിറ്റ് ലോക്കറും…
-
ആധാര്‍ ഹൗസിംഗ് ഫിനാന്‍സ് ഐപിഒയ്ക്ക്
കൊച്ചി: ആധാര്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 1000 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 4000 കോടി രൂപയുടെ…
-
ചാലോട് പുതിയ ശാഖയുമായി ഫെഡറല്‍ ബാങ്ക്
ചാലോട്: ഫെഡറല്‍ ബാങ്കിന്റെ പുതിയ ശാഖ ചാലോട്- ഇരിക്കൂര്‍ റോഡിലെ ആലക്കണ്ടി കോംപ്ലക്‌സിൽ പ്രവർത്തനമാരംഭിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം നിര്‍വഹിച്ചു. കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈമ പി.കെ…

Local News


















