News Sections: Business
-
ദി ഗ്രേറ്റ് ഇന്ത്യന്‍ സ്പെക്റ്റക്കിള്‍ മേളയുമായി ടൈറ്റന് ഐ+
കൊച്ചി: കണ്ണടകളിലെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ എല്ലാവർക്കും ലഭ്യമാക്കുന്നതിനായി ടൈറ്റന് ഐ+ ദി ഗ്രേറ്റ് ഇന്ത്യന്‍ സ്പെക്റ്റക്കിള്‍ മേള അവതരിപ്പിക്കുന്നു, ഓഗസ്റ്റ് 19 വരെയുള്ള ദി ഗ്രേറ്റ് ഇന്ത്യന്‍ സ്പെക്റ്റക്കിള്‍ മേളയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട…
-
മുത്തൂറ്റ് ഫിൻകോർപ് ഏറ്റവും ഉയർന്ന ത്രൈമാസ വായ്പാ വിതരണം റിപ്പോർട്ട് ചെയ്തു
കൊച്ചി: നീല മുത്തൂറ്റ് എന്നറിയപ്പെടുന്ന 137 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ് നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിലെ ശക്തമായ പ്രവർത്തന ഫലം പ്രഖ്യാപിച്ചു. 2024 സാമ്പത്തിക…
-
നാല് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് മണപ്പുറം ഫിനാൻസ്
തൃശ്ശൂർ : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിത മേഖലയുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി നാല് കോടി രൂപ നൽകുമെന്ന് മണപ്പുറം ഫിനാൻസ് അറിയിച്ചു. 1 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. കൂടാതെ, മണപ്പുറം ഫിനാൻസിന്റെ…
-
ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650 മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
കൊച്ചി: ക്ലാസിക് ലെജന്റ്സിന്റെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്നായ ബിഎസ്എ (ബെര്‍മിങ്ങാം സ്മോള്‍ ആംസ് കമ്പനി) ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായിരുന്ന ബിഎസ്എ തങ്ങളുടെ ഗോള്‍ഡ് സ്റ്റാര്‍…
-
മഹീന്ദ്ര ഥാര്‍ റോക്സ് അവതരിപ്പിച്ചു
കൊച്ചി: രാജ്യത്തെ എസ്യുവി മേഖലയെ മാറ്റിമറിക്കാന്‍ ഒരുങ്ങിക്കൊണ്ട് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഥാര്‍ റോക്സ് അവതരിപ്പിച്ചു. 12.99 ലക്ഷം രൂപ മുതലാണ് വില. മികച്ച ഡ്രൈവിങ് അനുഭവവും ശക്തവും സുരക്ഷിതവുമായ പ്രകടനവും നല്കുന്ന റോക്സ്…
-
മണപ്പുറം ഫൗണ്ടേഷൻ ജില്ലാ ടിബി സെന്ററിലേക്ക് വാഹനം നൽകി
വലപ്പാട്: ജില്ലയിലെ ആരോഗ്യ മേഖലയിൽ മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി ടി ബി സെന്ററിലേക്ക് വാഹനം നൽകി. ഏകദേശം ആറര ലക്ഷം രൂപയുടെ ഇക്കോ വാഹനമാണ് സെന്ററിലേക്ക് നൽകിയത്.…
-
ഇന്ത്യയില്‍ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ വിന്യസിക്കാന്‍ ജെന്റാരി – ആമസോണ്‍ സഹകരണം
കൊച്ചി: ആമസോണ്‍ ഇന്ത്യയും ജെന്റാരി ഗ്രീന്‍ മൊബിലിറ്റി ബിസിനസും (ജെന്റാരി) ഇന്ത്യയില്‍ കാര്‍ബണ്‍ മുക്ത ഡെലിവറി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സഹകരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ആമസോണ്‍ ഡെലിവറികള്‍ക്കായി കൂടുതല്‍ ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍…
-
കയറ്റുമതി, ഇറക്കുമതി വ്യാപാര സാധ്യതകള്‍ ചര്‍ച്ച ചെയ്ത് എസ്ഐബി എക്സിം കണക്ട്
കൊച്ചി: ഇന്ത്യയുടെ കയറ്റുമതി- ഇറക്കുമതി സാധ്യതകളെ പ്രയോജനപ്പെടുത്തി വിദേശ വിപണികളില്‍ വ്യാപാരം നടത്തുന്നവര്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് സംഘടിപ്പിച്ച എസ്ഐബി എക്സിം കണക്ട് 2024 ശ്രദ്ധേയമായി. മരടിലെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ശില്പശാല…
-
എന്‍എസ്ഇയില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപകരുടെ എണ്ണം 10 കോടി കടന്നു
കൊച്ചി: നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) രജിസ്റ്റര്‍ ചെയ്ത നിക്ഷേപകരുടെ എണ്ണം 2024 ആഗസ്റ്റ് എട്ടിന് പത്തു കോടി കടന്നു. ഉപഭോക്താക്കള്‍ക്ക് ഒന്നിലേറെ ട്രേഡിങ് മെമ്പര്‍ രജിസ്ട്രേഷന് നടത്താനാവുന്നതിനാല്‍ ഇതുവരെയുള്ള ആകെ ക്ലൈന്റ് രജിസ്ട്രേഷന്…
-
കെടിജിഎ ജില്ലാ സമ്മേളനവും ട്രേഡ് ഫെയർ എക്സ്പോയും 12,13 തീയതികളിൽ
എക്സ്പോയുടെ ലോഗോ പ്രകാശനം പി കെ ബാപ്പു ഹാജി നിർവഹിക്കുന്നു കോഴിക്കോട്: വസ്ത്ര വ്യാപാര സംരംഭ രംഗത്തെ കൂട്ടായ്മയായ കേരള ടെക്സ്റ്റെയിൽസ് ആന്റ് ഗാർമെന്റ്സ് ഡീലേർസ് വെൽഫെയർ അസോസിയേഷൻ (കെടിജിഎ )ജില്ലാ സമ്മേളനവും ട്രേഡ്…

Local News


















