News Sections: Business
-
ദക്ഷിണേന്ത്യയില്‍ 67 ശതമാനം പേര്‍ക്കും അനധികൃത കൊതുക് തിരികള്‍ ഉപയോഗിക്കുമ്പോള്‍ അസ്വസ്ഥതയുണ്ടെന്ന് ഗുഡ്നൈറ്റ് പഠനം
അനധികൃതവും നിലവാരമില്ലാത്തതുമായ കൊതുക് തിരികള്‍ ഉപയോഗിക്കുമ്പോള്‍ ദക്ഷിണേന്ത്യയിലെ 67 ശതമാനം ആളുകള്‍ക്കും അസ്വസ്ഥത അനുഭവപ്പെടുന്നതായി ഗുഡ്നൈറ്റ് നടത്തിയ സര്‍വ്വേ വെളിപ്പെടുത്തുന്നു. ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ ഇന്ത്യയിലെ മുന്‍നിര ഹൗസ്ഹോള്‍ഡ് ഇന്‍സെക്ടിസൈഡ് ബ്രാന്‍ഡാണ് ഗുഡ്നൈറ്റ്.…
-
മെഗാ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് ജോയ്ആലുക്കാസ്
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ്, ലോക രക്തദാനദിനത്തോട് അനുബന്ധിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യയ്ക്കകത്തും അന്താരാഷ്ട്ര ഷോറൂമുകളിലുമായി സംഘടിപ്പിച്ച മെഗാ ക്യാമ്പുകളില്‍ നിന്നായി 2500 യൂണിറ്റ് രക്തമാണ് ശേഖരിച്ചത്. ഇന്ത്യയിലെയും…
-
ഒല റോഡ്സ്റ്റർ എക്സ് സീരീസ് കൊച്ചിയിൽ
ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഒലയുടെ പുതിയ ഇലക്ട്രിക് ബൈക്ക് ‘റോഡ്സ്റ്റർ എക്സ്’ കൊച്ചിയിൽ വിൽപന ആരംഭിച്ചു. റോഡ്സ്റ്റര്‍ എക്സ്, റോഡ്സ്റ്റര്‍ എക്സ് പ്ലസ് എന്നീ രണ്ടു വകഭേദങ്ങളിലാണ് ഒല ഇലക്ട്രിക്ക്…
-
ഓൾ-ഇൻ-വൺ ഇൻവെസ്റ്റ്മെന്റ് ആപ്പുമായി ടാറ്റ അസറ്റ് മാനേജ്മെന്റ്
ഉപയോക്താക്കൾക്ക് അവരുടെ സാമ്പത്തിക ലോകത്തിന്റെ സമഗ്രമായ ചിത്രം ലഭ്യമാക്കുന്ന മൊബൈൽ ആപ്പ് ടാറ്റ അസറ്റ് മാനേജ്മെന്റ് പുറത്തിറക്കി. ലാളിത്യം, ഇന്റലിജൻസ്, വ്യക്തിഗത സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഒരുമിച്ച് ഒരു കുടക്കീഴില് നൽകുന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായാണ്…
-
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കോഴിക്കോട് ഷോറൂമിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി
കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കോഴിക്കോട് ഷോറൂമിന്റെ വാര്‍ഷികാഘോഷങ്ങള്‍ ആരംഭിച്ചു. 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെ, സ്റ്റാര്‍ മാജിക് ഫെയിം…
-
ഓര്ക്ല ഇന്ത്യ ഐപിഒയ്ക്ക്
എംടിആര്‍ ഫുഡ്സിന്റെയും ഈസ്റ്റേ കോണ്ടിമെന്റ്സിന്റെയും ഉടമകളായ ഓര്ക്ല ഇന്ത്യ പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. പ്രമോ’ര്‍മാരുടെയും നിലവിലുള്ള ഓഹരി ഉടമകളുടെയും 2.28 കോടി ഇക്വിറ്റി…
-
വിശാഖപട്ടണത്ത് അഡ്വാന്‍സ്ഡ് കാന്‍സര്‍ കെയര്‍ ബ്ലോക്കിന് ഐസിഐസിഐ ബാങ്കും ടാറ്റ മെമ്മോറിയല്‍ സെന്ററും ചേര്‍ന്ന് തറക്കല്ലിട്ടു
ടാറ്റ മെമ്മോറിയല്‍ സെന്ററുമായി (ടിഎംസി) സഹകരിച്ച് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹോമി ഭാഭ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ (എച്ച്ബിസിഎച്ച്ആര്സി) സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനായി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനായി…
-
സീനെക്സ് ഗ്ലോബൽ പരിശീലന കേന്ദ്രത്തിന്റെ നിർമ്മാണ കരാർ യു-സ്ഫിയറിന്
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഹൈടെക് കൺസ്ട്രക്ഷൻ വിഭാഗമായ യു-സ്ഫിയർ കാനഡ ആസ്ഥാനമായ സീനെക്സ് ഗ്ലോബൽ കമ്പ്യൂട്ടർ പ്രൈവറ്റ് ലിമിറ്റഡിന്റെ പരിശീലന കേന്ദ്രത്തിന്റെ രൂപകൽപ്പനയും നിർമ്മാണവും നിർവ്വഹിക്കാനുള്ള കരാറിൽ ഒപ്പുവെച്ചു. തിരുവനന്തപുരം…
-
പീപ്പിള്‍-ഫസ്റ്റ് ബ്രാന്‍ഡായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്: അംബിഷന്‍ബോക്സ് എംപ്ലോയി ചോയ്സ് അവാര്‍ഡ്സില്‍ മൂന്ന് പുരസ്കാരങ്ങള്‍
138 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് (എംഎഫ്എല്‍- മുത്തൂറ്റ് ബ്ലൂ) 2025ലെ ആംബിഷന്‍ ബോക്സ് എംപ്ലോയി ചോയ്സ് അവാര്‍ഡില്‍ മൂന്ന് ബഹുമതികള്‍ കരസ്ഥമാക്കി. മികച്ച ഫിനാന്‍ഷ്യല്‍…
-
ദിണ്ടിഗല്‍ തലപ്പാക്കട്ടിയുടെ കേരളത്തിലെ ഏറ്റവും വലിയ ഔട്ട്ലറ്റ് കൊച്ചിയില്‍; പ്രിയ വാര്യര്‍ ഉദ്ഘാടനം ചെയ്തു
ആഗോള ബിരിയാണി ബ്രാന്‍ഡായ ദിണ്ടിഗല്‍ തലപ്പാക്കട്ടി റെസ്റ്റോറന്റ് തങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ ഔട്ട്ലറ്റ് കൊച്ചിയില്‍ തുറന്നു. കളമശ്ശേരി ചങ്ങമ്പുഴ നഗറില്‍ പുതുതായി ആരംഭിച്ച ഔട്ട്ലറ്റ് പ്രശസ്ത സിനിമാ താരം പ്രിയ പ്രകാശ് വാര്യര്‍…

Local News


















