ഓര്‍ക്‌ല ഇന്ത്യ ഐപിഒയ്ക്ക്


എംടിആര്‍ ഫുഡ്സിന്റെയും ഈസ്റ്റേ കോണ്ടിമെന്റ്‌സിന്റെയും ഉടമകളായ ഓര്‍ക്‌ല ഇന്ത്യ പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.


പ്രമോ’ര്‍മാരുടെയും നിലവിലുള്ള ഓഹരി ഉടമകളുടെയും 2.28 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുത്.


ഐസിഐസിഐ സെക്യൂരിറ്റീസ്, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ, ജെപി മോര്‍ഗന്‍ ഇന്ത്യ, കൊ’ക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി എിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.



Sharing is Caring