News Sections: Business
-
റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന്റെ അറ്റാദായം 12.5 ശതമാനം വര്‍ധനവോടെ 315 കോടി രൂപയിലെത്തി
റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ അറ്റാദായം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 12.5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 315 കോടി രൂപയിലെത്തി. കമ്പനിയുടെ നേരി’ുള്ള മൊത്തം പ്രീമിയം 7.4 ശതമാനം വര്‍ധനവോടെ 12,548 കോടി രൂപയിലെത്തി.…
-
ഇന്ത്യയില്‍ 10000 കോടി രൂപയ്ക്ക് മുകളില്‍ ടെലിവിഷന്‍ വില്‍പ്പന നടത്തുന്ന ആദ്യ ബ്രാന്‍ഡായി സാംസങ്
രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് 2024 കലണ്ടര്‍ വര്‍ഷത്തില്‍ 10000 കോടി രൂപയ്ക്ക് മുകളില്‍ ടെലിവിഷന്‍ വില്‍പ്പന നടത്തി. ടെലിവിഷന്‍ വ്യവസായ മേഖലയില്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്ന ആദ്യ കമ്പനിയാണ്…
-
കിയ ക്ലാവിസിന്റെ വില 11.49 ലക്ഷം മുതൽ
കൊച്ചി: പ്രീമിയം എംപിവി ക്ലാവിസിന്റെ വില പ്രഖ്യാപിച്ച് കിയ. പെട്രോൾ, പെട്രോൾ ടർബോ, ഡീസൽ മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 11.49 ലക്ഷം രൂപ മുതൽ 17.99 ലക്ഷം രൂപയാണ്. കാരന്‍സിന് അപ്ഡേറ്റഡ് മോഡലായാണ്…
-
ലൈഫ്സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാന്‍ഡിയറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ഷാരൂഖ് ഖാന്
കല്യാണ്‍ ജൂവലേഴ്സിന്റെ ലൈഫ്സ്റ്റൈല്‍ ആഭരണ ബ്രാന്‍ഡായ കാന്‍ഡിയറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ നിയമിച്ചു കാന്‍ഡിയറിന്റെ സാന്നിദ്ധ്യം രാജ്യത്തെമ്പാടുമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബ്രാന്‍ഡ് അംബാസിഡർ നിയമനം. ഷാരൂഖ് ഖാനുമായുള്ള ഈ…
-
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് ടസ്കര്‍ ബിസിനസ് സമ്മിറ്റ്& റെക്കഗ്നിഷന്‍സ് 2025ല്‍ څമോസ്റ്റ് ട്രസ്റ്റഡ് എന്‍ബിഎഫ്സി ഓഫ് ദി ഇയര്‍ അവാര്‍ഡ്’
ഇന്ത്യയിലെ പ്രമുഖ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ്, ടസ്കര്‍ ബിസിനസ് സമ്മിറ്റ്& റെക്കഗ്നിഷന്‍സ് സീസണ് 2ല്‍ ഈ വര്‍ഷത്തെ ‘മോസ്റ്റ് ട്രസ്റ്റഡ് എന്‍ബിഎഫ്സി ഓഫ് ദി ഇയര്‍ അവാര്‍ഡ്’ നേടി.…
-
വിവിധ സിഎസ്ആര്‍ പദ്ധതികളിലൂടെ കേരളത്തിന് കരുതലായി വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്
സംസ്ഥാനത്തുടനീളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ സിഎസ്ആര്‍ പദ്ധതികളിലൂടെ തങ്ങളുടെ സാമൂഹിക പ്രതിബദ്ധത അടിവരയിടുകയാണ് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും സിഎസ്ആര്‍ പദ്ധതികൾ നടപ്പിലാക്കിയിരിക്കുന്നത്.…
-
നിയോ ക്യുഎല്‍ഇഡി, ഒഎല്‍ഇഡി, ക്യുഎല്‍ഇഡി, ദി ഫ്രയിം ടിവികള്‍ക്കായി ഇന്ത്യയില്‍ സാംസങ്ങ് വിഷന്‍ എഐ അവതരിപ്പിച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ബ്രാന്‍ഡായ സാംസങ്ങ് വിപ്ലവകരമായ സാംസങ്ങ് വിഷന്‍ എഐ സാങ്കേതിക വിദ്യ ഇന്ത്യന്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. നിയോ ക്യുഎല്‍ഇഡി 8കെ, നിയോ ക്യുഎല്‍ഇഡി 4കെ ഒഎല്‍ഇഡി, ക്യുഎല്‍ഇഡി ടിവികള്‍,…
-
ഗ്ലോബല്‍ അക്സസ് ടു ടാലന്റ് ഫ്രം ഇന്ത്യയ്ക്ക് തുടക്കമിട്ട് ഗോദ്റെജ് ഫൗണ്ടേഷന്
ഗോദ്റെജ് ഫൗണ്ടേഷന്, കണ്‍വര്‍ജന്‍സ് ഫൗണ്ടേഷന്, മനീഷ് സബര്‍വാള്‍ എന്നിവര്‍ സംയുക്തമായി ആരംഭിച്ച നോണ്‍ പ്രോഫിറ്റ് ഫൗണ്ടേഷനായ ഗ്ലോബല്‍ അക്സസ് ടു ടാലന്റ് ഫ്രം ഇന്ത്യ (ഗതി) ഫൗണ്ടേഷന് പ്രവര്‍ത്തനമാരംഭിച്ചു. വിദേശകാര്യ മന്ത്രി ഡോ. എസ്…
-
കല്യാൺ ജൂവലേഴ്സിന് 2025 സാമ്പത്തിക വർഷത്തിൽ 25,045 കോടി രൂപ വിറ്റുവരവ്
2025 സാമ്പത്തിക വർഷത്തിൽ കല്യാൺ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ വിറ്റുവരവ് മുൻവർഷത്തെ 18,516 കോടി രൂപയിൽ നിന്ന് 25,045 കോടി രൂപയായി വർധിച്ചു. മുൻ വർഷത്തെ അപേക്ഷിച്ചു 35 ശതമാനം വർദ്ധനവ്. 2025 സാമ്പത്തിക…
-
കേരളത്തില്‍ ചുവടുറപ്പിക്കാന്‍ റിവര്‍; രണ്ടാം സ്റ്റോര്‍ തിരുവനന്തപുരത്ത്
ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളായ റിവര്‍ കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ സ്റ്റോര്‍ തിരുവനന്തപുരത്ത് ആരംഭിച്ചു. ഇന്‍ഡല്‍ വീല്‍സ് എല്‍എല്‍പി ഡീലര്‍ഷിപ്പുമായി സഹകരിച്ചാണ് പാപ്പനംകോട് 1375 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള റിവര്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഇന്‍ഡി, ആക്സസറികള്‍, മറ്റ്…

Local News


















