News Sections: Business
-
ഡിജിറ്റല്‍ പേമെന്റ് സൗകര്യമേര്‍പ്പെടുത്താന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് വനം വകുപ്പുമായി ധാരണയിൽ
സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജറും ഗവ. ബിസിനസ് ഹെഡുമായ ജോളി സെബാസ്റ്റ്യനും വനം, വന്യജീവി വകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ ഡി ജയപ്രസാദ് ഐഎഫ്എസും പരസ്പരം ധാരണാ പത്രം കൈമാറുന്നു. എറണാകുളം: കേരളത്തിലുടനീളമുള്ള…
-
ഫെഡറല്‍ ബാങ്കിന് കേന്ദ്ര നികുതി വകുപ്പിന്‍റെ ആദരം
കൊച്ചി: ദേശീയ ഖജനാവിലേക്ക് മികച്ച നികുതി വരുമാനം സംഭാവന ചെയ്തതിന് ഫെഡറല്‍ ബാങ്കിന് അംഗീകാരം. 2021-22 സാമ്പത്തിക വര്‍ഷത്തെ നേട്ടത്തിനാണ് കേന്ദ്ര എക്സൈസ്, കസ്റ്റംസ് വകുപ്പ് ഫെഡറല്‍ ബാങ്കിനെ ആദരിച്ചത്. കൊച്ചിയിലെ കേന്ദ്ര നികുതി,…
-
മാംസ വിപണി കീഴടക്കാന്‍ ‘ബോചെ ദ ബുച്ചര്‍’
ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് മീറ്റ് റീട്ടെയില്‍ ബ്രാന്‍ഡായ ബോചെ ദ ബുച്ചര്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടി കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തനമാരംഭിച്ചു. ബീഫ്, മട്ടന്‍, ചിക്കന്‍, താറാവ്, കാട എന്നിവയുടെ ഇറച്ചി, വിവിധയിനം ഗ്രേവികള്‍, മീറ്റ്…
-
ഒരേ ദിവസം പുതിയ 10 ശാഖകള്‍ തുറന്ന് ഫെഡറല്‍ ബാങ്ക്
കൊച്ചി: വിവിധ സംസ്ഥാനങ്ങളിലെ പല സ്ഥലങ്ങളിലായി ഫെഡറല്‍ ബാങ്ക് പുതിയ 10 ശാഖകള്‍ തുറന്നു. തമിഴ്നാട്ടിലെ സുന്ദരപുരം, തിരുവണ്ണാമലൈ, സെയ്ദാപേട്ട്, സേനൂര്‍, അഴഗുസേനൈ, കാല്‍പുദൂര്‍, സു പള്ളിപ്പട്ട് എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള മധുര്‍വാഡയിലും തെലങ്കാനയിലെ…
-
ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് കുവൈറ്റിലെ മംഗഫില്‍
കുവൈറ്റ്: മണി എക്സ്ചേഞ്ച് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് കുവൈറ്റിലെ മംഗഫില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ജൂണ്‍ 27 ന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടര്‍ ശ്രീ ആൻ്റണി ജോസ് ബ്രാഞ്ചിന്റെ ഉദ്ഘാടനം…
-
പ്രാദേശിക വിപണികളെ ഉണര്‍ത്തിയ ‘ഷോപ് ലോക്കല്‍’ സമ്മാന പദ്ധതി 30ന്അവസാനിക്കും
കോഴിക്കോട്: പ്രാദേശിക വിപണികളെ ഉത്തേജിപ്പിച്ച് ചെറുകിട വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ വികെസി പ്രൈഡ് അവതരിപ്പിച്ച ‘ഷോപ്പ് ലോക്കല്‍’ സമ്മാനപദ്ധതി ജൂണ്‍ 30ന് അവസാനിക്കും. വന്‍കിട ഓണ്‍ലൈന്‍, ഇ-കൊമേഴ്‌സ് കമ്പനികളുടെ മത്സരം കാരണം പ്രതിസന്ധി…
-
വികെസി പ്രൈഡിന് മിഡ്-ഡേ ഐക്കൊണിക്ക് ബ്രാന്‍ഡ് പുരസ്‌കാരം
വികെസി ഗ്രൂപ്പ് എംഡി വി.കെ.സി. റസാക്ക്, ഡയറക്ടര്‍ എംവി വേണുഗോപാല്‍ എന്നിവര്‍ ചലച്ചിത്ര താരം ഇഷ കോപ്പിക്കറില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു. മിഡ്-ഡേ നാഷണല്‍ ബിസിനസ് ഹെഡ് സംഗീത കബഡി, മുകേഷ്, ഡോ. ബി.യു.…
-
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു.പവന് 80 രൂപയാണ് കുറഞ്ഞത്. 38,120 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ചൊവ്വാഴ്ചത്തെ വില.ഗ്രാമിന് 10 രൂപ കുറഞ്ഞ് 4765 രൂപയായി. ഇന്നലെ പവന് 80 രൂപ കൂടി 38,200…
-
ബോചെ ഫാന്‍സ് ആപ്പ് വഴി 25 ലക്ഷം രൂപ ധനസഹായം
തൃശൂര്‍: ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആപ്പ് വഴി ദിവസേന നല്‍കിവരുന്ന ധനസഹായത്തിനു പുറമെ ബോചെ ഗോള്‍ഡ് ലോണിന്റെ (ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് & ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്) സി.എസ്.ആര്‍. ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയും…
-
സോള്‍സ്മാര്‍ട് ഓണ്‍ ഗ്രിഡ് സോളാര്‍ ഇന്‍വെര്‍ട്ടറുമായി വി-ഗാര്‍ഡ്
സോള്‍സ്മാര്‍ട്ട് ഓണ്‍- ഗ്രിഡ് ഇന്‍വെര്‍ട്ടര്‍ അവതരണവേളയില്‍ വി-ഗാര്‍ഡ് ഇന്റസ്ട്രീസ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റുമാരായ ദീപക് അഗസ്റ്റിന്‍, എം.വി. മുരളീധരന്‍, നാഷണല്‍ പ്രൊഡക്ട് ഹെഡ് എസ്. മണിക്കുട്ടന്‍, കേരള ജനറല്‍ മാനേജര്‍ കെ. സുശാന്ത് എന്നിവര്‍…
















