News Sections: Business
-
‘ജോയ് ഓഫ് ഫ്രീഡം’ ഓഫറുകളുമായി ഫെഡറല്‍ ബാങ്ക്
കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നിരവധി സവിശേഷ ഓഫറുകളുമായി ഫെഡറല്‍ ബാങ്ക്. കേന്ദ്ര സര്‍ക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയോടനുബന്ധിച്ചാണ് സാമ്പത്തിക സ്വാതന്ത്ര്യം എന്ന ആശയ പ്രചാരണം ലക്ഷ്യമിട്ട് ജോയ് ഓഫ്…
-
അക്ഷരമുറ്റത്തു കരുതലായി മണപ്പുറം ഫൗണ്ടേഷൻ
തൃപ്രയാര്‍: ജില്ലയിലെ തളിക്കുളം, ചാവക്കാട്, മതിലകം, അന്തിക്കാട് ബ്ലോക്കുകളിലായി 22 ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുത്ത അര്‍ഹരായ 2200 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഓരോ പഞ്ചായത്തിലും 100 വീതം കുട്ടികള്‍ക്ക് 1000 രൂപ വിലമതിക്കുന്ന…
-
സൗത്ത് ഇന്ത്യന്‍ ബാങ്കിന് ദേശീയ പുരസ്‌കാരം
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ലേണിങ് ആന്റ് ഡെവലപ്‌മെന്റ് വിഭാഗത്തിന് നേതൃമികവിനുള്ള രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. വ്യക്തിഗത വിഭാഗത്തില്‍ ചീഫ് ലേണിങ് ഓഫീസര്‍ ഓഫ് ദി ഇയര്‍, ഓർഗനൈസേഷനൽ വിഭാഗത്തിൽ മികവ് പുലര്‍ത്തിയ…
-
ബോചെ ഗൃഹോപകരണങ്ങളും ഷര്‍ട്ടും മുണ്ടുകളും വിപണിയില്‍
കൊച്ചി: ബോചെ എന്ന ബ്രാന്‍ഡ് നെയിമില്‍ വിവിധ ഗൃഹോപകരണങ്ങളും, വെള്ള മുണ്ടുകളും ഷര്‍ട്ടുകളും, ബോചെ യുടെ വസ്ത്രമായ വെള്ള ചട്ടയും മുണ്ടും വിപണിയില്‍. വൈവിധ്യമാര്‍ന്ന വസ്ത്ര ഉത്പന്നങ്ങള്‍ തിരുപ്പൂരിലെ സ്വന്തം ഫാക്ടറിയില്‍ നിന്നാണ് നിര്‍മ്മിച്ച്…
-
മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ നവീകരിച്ച ശാഖ വൈറ്റിലയില് ബോചെ ഉദ്ഘാടനം ചെയ്തു
കൊച്ചി: മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ വൈറ്റിലയിലെ നവീകരിച്ച ശാഖ സൊസൈറ്റിയുടെ പ്രമോട്ടറും 812 കി.മീ. റണ് യുനീക് വേള്ഡ് റെക്കോര്ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്ഡ് ജേതാവുമായ ബോചെ (ഡോ. ബോബി ചെമ്മണൂര്) ഉദ്ഘാടനം…
-
ബോബി ഗ്രൂപ്പ് ഗൃഹോപകരണ മേഖലയിലേക്ക്
ഇന്ത്യയിലും വിദേശത്തും സ്വര്‍ണ്ണവ്യാപാര രംഗത്തും ബാങ്കിങ്ങ് – എന്‍ ബി എഫ് സി, ട്രാവല്‍ ആന്‍ഡ് ടൂറിസം (ഓക്‌സിജന്‍ റിസോര്‍ട്ട്, കാരവാന്‍ ടൂറിസം, റോള്‍സ് റോയ്‌സ് ടാക്‌സി) ഇ-കോമേഴ്‌സ് മേഖലകളിലും തനതായ വ്യക്തി മുദ്ര…
-
ഒറ്റദിവസം 165 വെർട്ടസുകൾ വിറ്റ് ഗ്രൂപ്പ് ലാൻഡ്‌മാർക്
കൊച്ചി: ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗന്റെ ഏറ്റവും പുതിയ മിഡ് സൈസ്ഡ് സെഡാനായ വെർട്ടസ് ഒറ്റ ദിവസം 165 യൂനിറ്റുകൾ വിറ്റഴിച്ച് ഗുജറാത്തിലെ ഡീലർമാരായ ഗ്രൂപ്പ് ലാൻഡ്‌മാർക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും (ഐബിആർ)…
-
സൗത്ത് ഇന്ത്യന്‍ ബാങ്കിന് 115.35 കോടി രൂപ അറ്റാദായം
കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് 115.35 കോടി രൂപ അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 10.31 കോടി രൂപയായിരുന്ന ലാഭത്തില്‍ നിന്നും 1018.82 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ്…
-
നോക്കിയ സി21 പ്ലസ് അവതരിപ്പിച്ചു
കൊച്ചി: നോക്കിയ ഫോണുകളുടെ കേന്ദ്രമായ എച്ച്എംഡി ഗ്ലോബല്‍ ജനപ്രിയ സി സീരീസ് സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ നോക്കിയ സി21 പ്ലസ് അവതരിപ്പിച്ചു. വില, സവിശേഷതകള്‍, ഡിസൈന്‍ എന്നിവ നോക്കിയ സി21 പ്ലസിനെ അള്‍ട്രാ ബജറ്റ് ഹാന്‍ഡ്സെറ്റാക്കി…
-
ഇസാഫ് സംഘം സംഗമം ജില്ലാതല ഉദ്ഘാടനം
ഇസാഫ് സംഘം സംഗമം ജില്ലാതല ഉദ്ഘാടനം അഡ്വ. വി. കെ. പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡി യും സിഇഒയുമായ കെ. പോൾ തോമസ്, ഇസാഫ് ഫിനാൻഷ്യൽ ഹോൾഡിങ്സ്…















