News Sections: Business
-
ഓഹരി വിപണിയില്‍ നിക്ഷേപിക്കാനുള്ള പദ്ധതിയിലാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ധനസമ്പാദത്തിനുള്ള മികച്ച മാര്‍ഗവും പണപ്പെരുപ്പത്തിനെതിരായ സംരക്ഷണവുമാണ് ഓഹരി വിപണി നിക്ഷേപങ്ങള്‍. ബുദ്ധിപൂര്‍വ്വം നിക്ഷേപിച്ചാല്‍, റിയല്‍ എസ്റ്റേറ്റ്, സ്ഥിര നിക്ഷേപം എന്നിങ്ങനെ മറ്റേതൊരു നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ ഏറെനേട്ടം ലഭിക്കുകയും ചെയ്യും. എങ്കിലും സ്റ്റോക്ക്…
-
സ്വര്‍ണവില വര്‍ധിച്ചു, പവന് 37,040 രൂപയായി
സ്വര്‍ണവില വര്‍ധിച്ചു. പവന് 150 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണം പവന് 37,040 ആയി. സ്വര്‍ണ വില ഗ്രാമിന് 4631 രൂപയായും വര്‍ധിച്ചിട്ടുണ്ട്. 24 കാരറ്റ് സ്വര്‍ണത്തിന് പവന് 40,416 രൂപ നല്‍കേണ്ടി വരും.…
-
വി-ഗാര്‍ഡ് അറ്റാദായത്തില്‍ 31 ശതമാനം വര്‍ധന
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2021-22 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 89.58 കോടി രൂപ സംയോജിത അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 68.39 കോടി…
-
മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്സ് ഫാം പ്രൊജക്റ്റിന് വയനാട്ടിൽ തുടക്കമായി
കൽപ്പറ്റ: കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്സ് ഫാം പ്രൊജക്റ്റിന് കൽപ്പറ്റ, കൊട്ടാരപ്പടിയിൽ തുടക്കമായി. മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ബ്രാൻഡ് അംബാസിഡറായ ഡോ. ബോബി ചെമ്മണൂരിന്റെ കൽപ്പറ്റയിലെ രണ്ടര ഏക്കർ ഭൂമിയിൽ രണ്ടരക്കോടിയോളം രൂപ മുടക്കിയാണ്…
-
മണപ്പുറം ഫിനാന്‍സിന് 261 കോടി രൂപ അറ്റാദായം കമ്പനിയുടെ ഇടക്കാല ലാഭവിഹിതം ഓഹരി ഒന്നിന് 0.75 രൂപ നിരക്കില്‍ വിതരണം ചെയ്യും
കൊച്ചി: 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 260.95 കോടി രൂപ സംയോജിത അറ്റാദായം നേടി. മൂന്നാം പാദത്തിൽ 261.01 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ…
-
സൗത്ത് ഇന്ത്യൻ ബാങ്കിന് മികച്ച മുന്നേറ്റം; 272 കോടി രൂപ അറ്റാദായം
കൊച്ചി: 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് എക്കാലത്തേയും ഉയര്‍ന്ന അറ്റാദായം. 3906 ശതമാനം വാര്‍ഷിക വര്‍ധനയോടെ 272.04 കോടി രൂപയാണ് ബാങ്ക് നേടിയ ലാഭം.…
-
ഇസാഫ് ബാങ്കിന്റെ നാലാം പാദ അറ്റാദായം 106 കോടി. വർദ്ധന 144 ശതമാനം
കൊച്ചി: മികച്ച പാദവാർഷിക അറ്റാദയ നേട്ടവുമായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. 2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം നാലാം പാദത്തിൽ ഇസാഫ് 105.60 കോടി രൂപ അറ്റാദായം നേടി. 143.93 ശതമാനമാണ്…
-
ഇസാഫ് ബാങ്ക് ശാഖ വിഴിഞ്ഞത്ത് പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ശാഖ വിഴിഞ്ഞത്ത് പ്രവർത്തനം ആരംഭിച്ചു. ശാഖയുടെ ഉദ്ഘാടനം എംഎൽ എ അഡ്വക്കേറ്റ് എം വിൻസെന്റ് നിർവ്വഹിച്ചു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മാർക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി.…
-
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല, ഇന്നലെ കുറഞ്ഞത് 920 രൂപ
ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞദിവസം സ്വര്‍ണവില വലിയ തോതില്‍ കുറഞ്ഞിരുന്നു. ആദ്യം 120 രൂപയും പിന്നീട് 800 രൂപയും കുറഞ്ഞതിലൂടെ ആകെ 920 രൂപയുടെ ഇടിവാണ് കഴിഞ്ഞദിവസം സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒരു പവന്…
-
സംസ്ഥാനത്ത് സ്വര്‍ണ്ണ വില കൂപ്പുകുത്തുന്നു
സംസ്ഥാനത്ത് സ്വര്‍ണ്ണ വില കൂപ്പുകുത്തുന്നു. ഒരു പവന് സ്വര്‍ണത്തിന് 360 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 38400 രൂപയായി. തുടര്‍ച്ചയായ ഇടിവാണ് സ്വര്‍ണവിലയില്‍ സംഭവിക്കുന്നത്. ഒരു ഗ്രാം…

Local News















