News Sections: Business
-
മണപ്പുറം ഫൗണ്ടേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
തൃശൂർ: ആഗോള രക്തദാന ദിനത്തോടനുബന്ധിച്ച് മണപ്പുറം ആംബുലൻസ് സർവീസും തൃശൂർ ഐഎംഎയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എടമുട്ടം ശ്രീനാരായണ ഹാളിൽ നടന്ന ക്യാമ്പ് സി സി മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വലപ്പാട്…
-
ഇന്ത്യയില്‍ പതിനായിരം പരിശീലന കേന്ദ്രങ്ങള്‍ തുറക്കുമെന്ന് പ്രവാസി വ്യവസായി വിഘ്നേഷ്
വിജ്ഞാന, തൊഴില്‍ മേഖലയില്‍ ഇന്ത്യന്‍ പൗരന്മാരുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കാന്‍ ഇന്ത്യയില്‍ പതിനായിരം പരിശീലന കേന്ദ്രങ്ങള്‍ തുറക്കുമെന്ന് പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമാര്‍ മേനോന്. കേന്ദ്ര സര്‍ക്കാരുമായി ഇതിന്റെ പ്രാഥമിക ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍…
-
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ 51 ാമത് ഷോറൂം മലാടില്‍
മുംബൈ: 159 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ മുംബൈയിലെ രണ്ടാമത്തെ ഷോറൂം മലാടില്‍് ജൂണ്‍ 12 ഞായറാഴ്ച്ച വൈകീട്ട് 4 ന് നടക്കുന്ന ചടങ്ങില്‍ മഹാരാഷ്ട്ര തുറമുഖ വികസന വകുപ്പ്…
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍
കൊച്ചി: ജനപ്രിയ ആല്‍ഫ ബ്രാന്‍ഡിനെ അടിസ്ഥാനമാക്കി മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി പുതിയ ആല്‍ഫ സിഎന്‍ജി പാസഞ്ചര്‍, കാര്‍ഗോ വേരിയന്റുകള്‍ പുറത്തിറക്കി. കൂടാതെ മറ്റു ഡീസല്‍ മുച്ചക്ര വാഹനങ്ങളെ അപേക്ഷിച്ച് ആല്‍ഫ…
-
ക്രിയേറ്റർ കമ്മ്യൂണിറ്റിക്കായി ‘മോജ് ഡേഔട്ട്’ കൊച്ചിയിൽ
കൊച്ചി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മോജ് ക്രിയേറ്റേഴ്സിനെ സമന്വയിപ്പിച്ച് ‘മോജ് ഡേഔട്ട്’ നടത്തി ഇന്ത്യയിലെ നമ്പർ വൺ ഹ്രസ്വ വീഡിയോ ആപ്പായ മോജ്. കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന…
-
ഇസാഫ് സംഘം സംഗമം ദേശീയതല ഉദ്ഘാടനം അടിമാലിയിൽ സംഘടിപ്പിച്ചു
തൃശൂർ: ഇസാഫ് സംഘം സംഗമം ദേശീയതല ഉദ്ഘാടനം അടിമാലിയിൽ സംഘടിപ്പിച്ചു. ഇടുക്കി എം പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് ഉൽഘാടനം ചെയ്തു. ഇസാഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ സെലീന ജോർജ് അധ്യക്ഷത വഹിച്ച…
-
ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ ഇഎംഐ സൗകര്യം
കൊച്ചി: ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ ഇഎംഐ സൗകര്യം അവതരിപ്പിച്ചു. മെര്‍ചന്റ് കൊമേഴ്സ് പ്ലാറ്റ്ഫോം ആയ പൈന്‍ ലാബ്സിന്റെ പിഒഎസ് ടെര്‍മിനല്‍ വഴി ലഭിക്കുന്ന പേ ലേറ്റര്‍ സൗകര്യം ഉപയോഗിച്ച് ഇന്ത്യയിലുടനീളമുള്ള സ്റ്റോറുകളില്‍ ഇനി…
-
ആപ്പിള്‍ ഫ്ളേവറിലുള്ള എനര്‍ജി ഡ്രിങ്ക് ‘റീചാര്‍ജ്’ പുറത്തിറക്കി ഗോദ്റെജ് ജേഴ്സി
കൊച്ചി: ഗോദ്റെജ് അഗ്രോവെറ്റിന്റെ മുന്‍നിര ഡയറി ബ്രാന്‍ഡും സബ്സിഡിയറി ബിസിനസ്സുമായ ഗോദ്റെജ് ജേഴ്സി ആപ്പിള്‍ ്ളേവറിലുള്ള എനര്‍ജി ഡ്രിങ്ക് ‘റീചാര്‍ജ്’ പുറത്തിറക്കി. ലോക ക്ഷീരദിനമായ ജൂണ്‍ ഒന്നിനാണിത് വിപണിയിലെത്തുക. നഷ്ടപ്പെട്ട ഊര്‍ജ്ജം ലഭ്യമാക്കി څറീചാര്‍ജ്’…
-
സ്വർണ വിലയിൽ ഇന്നും വർധന
സംസ്ഥാനത്ത് സ്വർണ വിലയിൽ തുടർച്ചയായ മൂന്നാം ദിവസവും വർധന. പവന് 120 രൂപയാണ് ഇന്നു കൂടിയത്. ഇന്നലെ 480 രൂപയും തിങ്കളാഴ്ച 120 രൂപയും കൂടിയിരുന്നു. മൂന്നു ദിവസത്തിനിടെയുണ്ടായത് 720 രൂപയുടെ വർധനവാണ്. 38,320…
-
സൗത്ത് ഇന്ത്യന്‍ ബാങ്കിന് ലീഗല്‍ ഇറ പുരസ്കാരം
കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നിയമ വിഭാഗത്തിന് ദേശീയ തലത്തില്‍ നേട്ടം. 11ാമത് ലീഗല്‍ ഇറ-ഇന്ത്യന്‍ ലീഗല്‍ അവാര്‍ഡ്സ് 2022ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ലീഗല്‍ ടീം രണ്ടാം സ്ഥാനത്തെത്തി. ദല്‍ഹിയില്‍ നടന്ന…

Local News
















