മലപ്പുറത്ത് യുവാവ് കുത്തേറ്റുമരിച്ചു

മലപ്പുറം മക്കരപ്പറമ്പ് അമ്പലപ്പടിയില്‍ യുവാവ് കുത്തേറ്റുമരിച്ചു. മക്കരപ്പറമ്പ് സ്വദേശി ജാഫര്‍ ആണ് മരിച്ചത്.

കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് സൂചന.
സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *