സ​ഞ്ചാ​രി​ക​ളെ കൂടുതൽ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നു​ള്ള സ്​​റ്റോ​പ് ഓ​വ​ര്‍ കാ​മ്ബ​യി​നു​മാ​യി ഖ​ത്ത​ര്‍ ടൂ​റി​സം.

ദോ​ഹ: സ​ഞ്ചാ​രി​ക​ളെ കൂ​ടു​ത​ലാ​യി ഖ​ത്ത​റി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സു​മാ​യി ചേ​ര്‍​ന്ന് സ്​​റ്റോ​പ് ഓ​വ​ര്‍ കാ​മ്ബ​യി​നു​മാ​യി ഖ​ത്ത​ര്‍ ടൂ​റി​സം.

സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നാ​യി ഖ​ത്ത​ര്‍ ടൂ​റി​സം മു​ന്നോ​ട്ടു​വെ​ക്കു​ന്ന ആ​റി​ന പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​ണ് സ്​​റ്റോ​പ് ഓ​വ​ര്‍ കാ​മ്ബ​യി​ന്‍. ന​വം​ബ​ര്‍ മു​ത​ല്‍ ലോ​ക​ക​പ്പ് ക​ഴി​യു​ന്ന​തു​വ​രെ ഖ​ത്ത​റി​ലേ​ക്ക് 15 ല​ക്ഷ​ത്തി​ല​ധി​കം സ​ന്ദ​ര്‍​ശ​ക​രെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഖ​ത്ത​ര്‍ പ്ര​ധാ​ന ട്രാ​ന്‍​സി​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്നും ജ​ന​ങ്ങ​ള്‍ വ​രു​ക​യും പോ​കു​ക​യും മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്നും ഇ​തി​ന് മാ​റ്റം വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും ഖ​ത്ത​ര്‍ ടൂ​റി​സം സി.​ഒ.​ഒ ബെ​ര്‍​തോ​ള്‍​ഡ് െട്ര​ന്‍​കെ​ല്‍ പ​റ​ഞ്ഞു. ഖ​ത്ത​ര്‍ സാ​മ്ബ​ത്തി​ക ഫോ​റ​ത്തി​ല്‍ സ്​​പോ​ര്‍​ട്സ്​ ആ​ന്‍​ഡ് ടൂ​റി​സം-​എ വി​ന്‍ വി​ന്‍ ഫോ​ര്‍ നാ​ഷ​ന​ല്‍ േഗ്രാ​ത്ത് എ​ന്ന സെ​ഷ​നി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ കൂ​ടു​ത​ല്‍ ട്രാ​ന്‍​സി​റ്റ് സ​ന്ദ​ര്‍​ശ​ക​രെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് ഈ ​മാ​സം തു​ട​ക്ക​ത്തി​ല്‍ ട്രെ​ന്‍​കെ​ല്‍ പു​റ​ത്തു​വി​ട്ടി​രു​ന്നു. നി​ല​വി​ല്‍ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്​ ട്രാ​ന്‍​സി​റ്റ് യാ​ത്ര​ക്കാ​ര്‍​ക്ക് സ്​​റ്റോ​പ് ഓ​വ​ര്‍ പാ​ക്കേ​ജ് ന​ല്‍​കി​വ​രു​ന്നു​ണ്ട്.

വീ​ണ്ടും സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നു​ള്ള േപ്രാ​ത്സാ​ഹ​നം, എ​യ​ര്‍​ലൈ​നു​ക​ള്‍​ക്ക് സാ​മ്പ​ത്തി​ക പ്ര​യോ​ജ​നം കൊ​ണ്ടു​വ​രു​ക, യാ​ത്ര​ക്കാ​രെ ആ​ക​ര്‍​ഷി​ക്കു​ക, ഒ​രു ടി​ക്ക​റ്റി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ര​ണ്ടു ല​ക്ഷ്യ​സ്​​ഥാ​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് സ്​​റ്റോ​പ് ഓ​വ​ര്‍​കൊ​ണ്ട് അ​ര്‍​ഥ​മാ​ക്കു​ന്ന​ത്.

ഖ​ത്ത​റി​ലേ​ക്ക് ഡ്രൈ​വ് ചെ​യ്ത് സ​ന്ദ​ര്‍​ശ​ക​രെ എ​ത്തി​ക്കു​ക​യാ​ണ് മ​റ്റൊ​രു പ​ദ്ധ​തി​യെ​ന്നും അ​തു​വ​ഴി ച​രി​ത്ര​വും സം​സ്​​കാ​ര​വും അ​റി​യാ​നു​ള്ള അ​വ​സ​ര​മൊ​രു​ങ്ങു​മെ​ന്നും ട്രെ​ന്‍​കെ​ല്‍ വ്യ​ക്ത​മാ​ക്കി. ഖ​ത്ത​റി​ലെ മ്യൂ​സി​യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശ​ക​രെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നു​ള്ള ഘ​ട​ക​ങ്ങ​ളാ​ണെ​ന്നും സൂ​ഖ് വാ​ഖി​ഫും ഖ​ത്ത​റി​ലെ പ്ര​ധാ​ന സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​ണെ​ന്നും െട്ര​ന്‍​കെ​ല്‍ പ​റ​ഞ്ഞുഫി​ഫ ലോ​ക​ക​പ്പ് ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ല്‍ ഖ​ത്ത​ര്‍ സ​ഞ്ചാ​രി​ക​ളു​ടെ ആ​ക​ര്‍​ഷ​ക​കേ​ന്ദ്ര​മാ​ണെ​ന്നും രാ​ജ്യ​ത്തി​ന്റെ ടൂ​റി​സം ഇ​ക്ക​ണോ​മി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ലെ പ്ര​ധാ​ന ഘ​ട​ക​മാ​യി ഫി​ഫ ലോ​ക​ക​പ്പ് മാ​റു​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *