ലോകകപ്പിന് ശേഷവും അര്‍ജന്‍റീന ടീമില്‍ തുടരുമെന്ന സൂചനയുമായി ലിയോണല്‍ മെസി

ഖത്തര്‍ വേദിയാവുന്ന ഫിഫ ലോകകപ്പിന് ശേഷവും അര്‍ജന്‍റീന ടീമില്‍ തുടരുമെന്ന സൂചന നല്‍കി സൂപ്പര്‍താരം ലിയോണല്‍ മെസി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *