ബാറുകള്‍ അനുവദിക്കാന്‍ സ്റ്റാര്‍ പദവി: മാനദണ്ഡം എന്താണെന്ന് ഹൈക്കോടതി


high-court-kerala_61കൊച്ചി: ബാറുകള്‍ അനുവദിക്കാന്‍ സ്റ്റാര്‍ പദവി നിര്‍ബന്ധമാക്കുന്നതിന്റെ മാനദണ്ഡം എന്താണെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഇതു സംബന്ധിച്ച് വിശദീകരണം നല്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി. ഫോര്‍ സ്റ്റാര്‍, ഫൈവ്സ്റ്റാര്‍ പദവിയിലുള്ള ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് നല്കുന്നത് എന്തിനാണെന്നും ജസ്റ്റീസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ ബഞ്ച് സര്‍ക്കാരിനോട് ചോദിച്ചു. ലൈസന്‍സ് പുതുക്കി ലഭിക്കാത്ത മൂന്ന് ബാറുടമകള്‍ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.




Sharing is Caring