സി.​ബി.​എ​സ്.​ഇ: വി​ജ​യ​ത്തി​ള​ക്ക​ത്തി​ല്‍ സൂ​ര്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍

മ​സ്​​ക​ത്ത്​: സി.​ബി.​എ​സ്.​ഇ 10, 12 ക്ലാ​സ്​ പ​രീ​ക്ഷ​ക​ളി​ല്‍ ശ്ര​​േ​ദ്ധ​യ​മാ​യ വി​ജ​യം കൈ​വ​രി​ച്ച്‌​ സൂ​ര്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍.
സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്റ്, പ്രി​ന്‍​സി​പ്പ​ല്‍, അ​ധ്യാ​പ​ക​ര്‍, ജീ​വ​ന​ക്കാ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ്മ​യു​ടെ ഫ​ല​മാ​ണ്​ മി​ക​ച്ച വി​ജ​യം കൈ​വ​രി​ക്കാ​ന്‍ സ​ഹാ​യി​ച്ച​തെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഈ ​വ​ര്‍​ഷം പ​ന്ത്ര​ണ്ടാം ക്ലാ​സി​ല്‍ 35 കു​ട്ടി​ക​ളാ​യി​രു​ന്നു പ​രീ​ക്ഷ എ​ഴു​തി​യ​ത്.

10 പേ​ര്‍ ഡി​സ്റ്റി​ങ്​​ഷ​നും 14 പേ​ര്‍ ഫ​സ്റ്റ് ക്ലാ​സോ​ടെ​യും വി​ജ​യി​ച്ചു. മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​വ​രെ പ്രാ​പ്ത​രാ​ക്കി​യ അ​ധ്യാ​പ​ക​രെ​യും സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് അ​മീ​ന്‍, എ​സ്.​എം.​സി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എ​സ് ശ്രീ​നി​വാ​സ​ന്‍ എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

സ​യ​ന്‍​സ്​ സ്​​ട്രീ​മി​ല്‍ 93.6 ശ​ത​മാ​നം മാ​ര്‍​ക്കു​മാ​യി എം.​എ​സ്. ഖ​സീ​ന ഇ​മാ​ന്‍ സ്കൂ​ള്‍ ത​ല​ത്തി​ല്‍ ഒ​ന്നാ​​മ​തെ​ത്തി. ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള എം.​എ​സ്. ജൗ​വാ​ന റൊ​മാ​നി 93.4 ശ​ത​മാ​നം മാ​ര്‍​ക്കാ​ണ്​ നേ​ടി​യ​ത്. 92.6 ശ​ത​മാ​നം മാ​ര്‍​ക്കു​മാ​യി അ​മ്മു സു​രേ​ഷ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ര്‍: ജൗ​വാ​ന റൊ​മാ​നി റ​ഷീ​ദ്- ഇം​ഗ്ലീ​ഷ്, കെ​മി​സ്ട്രി, മീ​ര രാം​കു​മാ​ര്‍ -ഇം​ഗ്ലീ​ഷ്, ക​മ്ബ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, അ​മ്മു സു​രേ​ഷ് -ഫി​സി​ക്‌​സ്, ഖ​സീ​ന ഇ​മാ​ന്‍ -ബ​യോ​ള​ജി, ഫി​സി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍, കൃ​ഷ്ണ ന​ന്ദ​ന-​ഫി​സി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍, ഇ​സ്ര നാ​സ​ര്‍- ഫി​സി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍.

പ​ത്താം ക്ലാ​സ്​ പ​രീ​ക്ഷ​യി​ലും മി​ക​ച്ച വി​ജ​യ​മാ​ണ്​ സ്കൂ​ള്‍ ക​ര​സ്ഥ​മാ​ക്കി​യ​ത്. 95.2 ശ​ത​മാ​നം മാ​ര്‍​ക്കു​മാ​യി ഘ​ന​ശ്യാം ക​ട​വ​ത്ത് വ​ള​പ്പി​ല്‍ സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ ഒ​ന്നാ​മ​തെ​ത്തി. 93.2 ശ​ത​മാ​നം മാ​ര്‍​ക്കു​ള്ള മാ​ര്‍​ഗ​ര​റ്റ് സോ​ഫി​യ മൈ​ക്ക​ല്‍ ര​ണ്ടാം​സ്ഥാ​നം ക​ര​സ്​​ഥ​മാ​ക്കി, ഹി​ബ ഷെ​റി​ന്‍ പ​നോ​ല, ഷ​ഹ്‌​ല താ​ജു​ന്നി​സ എ​ന്നി​വ​ര്‍ 92.6 ശ​ത​മാ​നം മാ​ര്‍​ക്കു​മാ​യി മൂ​ന്നം സ്ഥാ​ന​വും പ​ങ്കി​ട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *