സ്പീക്കര്‍ക്കെതിരെയുള്ള പ്രതിപക്ഷ പ്രമേയം തള്ളി

സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം തള്ളി. പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു. സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുല്ലയെ കസ്റ്റംസ് ചോദ്യംചെയ്യുന്നു.

അതിനിടെ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ശ്രീരാമകൃഷ്ണന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി വാർത്ത സൃഷ്ടിച്ച ബിജെപി എം.എല്‍.എ ഒ. രാജഗോപാല്‍ ഇത്തവണ സ്പീക്കര്‍ക്കെതിരായ പ്രമേയത്തെ അനൂകൂലിച്ചു. സ്പീക്കര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കൊപ്പം നിന്ന് അവരുടെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുക എന്നത് വളരെ ദുഃഖകരമാണെന്ന് അദ്ദേഹം സഭയില്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *