രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം; 81,466 പു​തി​യ കേ​സു​ക​ള്‍

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം. വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്താ​കെ 81,466 പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1.23 കോ​ടി​യാ​യി. ഇ​ന്ന​ലെ മാ​ത്രം 469 പു​തി​യ മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ഡി​സം​ബ​ര്‍ ആ​റി​നു ശേ​ഷം ഇ​ത്ര​യും അ​ധി​കം മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത് ആ​ദ്യ​മാ​ണ്. ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​ദി​ന കേ​സു​ക​ളാ​ണ് വ്യാ​ഴാ​ഴ്ച റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. മ​ഹാ​രാ​ഷ്ട്ര, ഛത്തീ​സ്ഗ​ഡ്, ക​ര്‍​ണാ​ട​ക, പ​ഞ്ചാ​ബ്, കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ദി​നം​പ്ര​തി പു​തി​യ കേ​സു​ക​ള്‍ കു​ത്ത​നെ വ​ര്‍​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് അ​തി​വേ​ഗം വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​വി​ടെ സു​ര​ക്ഷാ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ആ​ര്‍​ടി-​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​ക​ളു​ടെ നി​ര​ക്ക് 1,000 രൂ​പ​യി​ല്‍ നി​ന്നും 500 രൂ​പ​യാ​യി സ​ര്‍​ക്കാ​ര്‍ കു​റ​ച്ചി​ട്ടു​ണ്ട്. ദ്രു​ത ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യ്ക്കു​ള്ള നി​ര​ക്കു​ക​ളും കു​റ​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *